Activate your premium subscription today
‘‘നേരവും കാലവും നോക്കാതുള്ള ജോലിയാണല്ലോ പൊലീസിന്റേത്. പാതിരാത്രിയിലും വെളുപ്പാൻകാലത്തുമൊക്കെ വിളി വരും. അതുകൊണ്ട് ജോലിക്കാലത്തു വീട്ടുകാര്യങ്ങള്‍ക്കൊന്നും നേരത്തിനെത്താൻ കഴിഞ്ഞിട്ടില്ല. വിരമിച്ചശേഷം കൃഷിക്കിറങ്ങിയപ്പോള്‍ തിരക്കുണ്ടെങ്കിലും ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ പങ്കുചേരാൻ
ഒരു പതിറ്റാണ്ടിനു മുൻപ് കൗതുകത്തിനായി വാങ്ങിയ ജയന്റ് ഗൗരാമി മത്സ്യങ്ങൾ ഇപ്പോൾ വിനോദത്തിനൊപ്പം മികച്ച വരുമാനവും നേടിത്തരുന്ന സന്തോഷത്തിലാണ് കോട്ടയം അതിരമ്പുഴ നേടുംചേരിൽ ലൈസമ്മ റോയി. സ്വകാര്യ സ്കൂളിൽ ഗണിതാധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന ലൈസാമ്മ പിന്നീട് ബിസിനസിലേക്കും അതിനു ശേഷം കൃഷിയിലേക്കും
തെങ്ങിനിടയിൽ ജാതിയും വാഴയും കൊക്കോയുമൊക്കെ വളർത്തി ബഹുതല, സമ്മിശ്രക്കൃഷി നടത്തുന്ന കേരകേസരിമാരുടെ നാടാണ് കേരളം. പഴയ തലമുറയുടെ ഈ സ്ഥിരം വിളക്കൂട്ടിനു പകരം പുതിയ വിളപ്പൊരുത്തം പരീക്ഷിക്കുകയാണ് കോട്ടയം വാഴൂർ ചാമംപതാൽ സ്വദേശി അലക്സ്. 6 ഏക്കര്‍ റബർത്തോട്ടം വെട്ടിമാറ്റി തെങ്ങിന്തോപ്പാക്കിയ അലക്സ് അതിനെ
? കൃഷി ചെയ്യാതെ കിടന്നിരുന്ന പാടത്തിനോടു ചേർന്നുള്ള സ്ഥലം ഞാൻ ഈയിടെ വൃത്തിയാക്കി വാഴയും ഫലവൃക്ഷങ്ങളും കൃഷി ചെയ്യാൻ തുടങ്ങി. ഇവിടെ ചെറിയ തോടുകളുണ്ട്. കനാലിൽനിന്നു വെള്ളം വന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ തോടുകള്‍ക്കു ശരാശരി ഒരു മീറ്റർ വീതിയും ആഴവും 20 മീറ്ററോളം നീളവുമുണ്ട്. ഇവിടെ മത്സ്യക്കൃഷി
‘എറണാകുളം റൂറൽ, ഊന്നുകൽ പോലീസ് സ്റ്റേഷനിലെ ശ്രീ. മുഹമ്മദ് മടിയൂർ എന്ന പോലീസ് ഉദ്യോഗസ്ഥൻ കൃഷിയോടും കാർഷികരംഗത്തോടും കാണിക്കുന്ന അഭിനിവേശം മാതൃകാപരമാണ്. സ്റ്റേഷനിലെ തിരക്കുകൾക്കിടയിലും ഒഴിവുസമയം കണ്ടെത്തി മുഹമ്മദ് മടിയൂർ തന്റെ കൃഷിത്തോട്ടത്തിലെ റംബുട്ടാൻ, പച്ചക്കറികൾ എന്നിവയോടൊപ്പം തേനീച്ച വളർത്തലും
വീട്ടാവശ്യത്തിനു മാത്രമോ ചില്ലറ വരുമാനം ലക്ഷ്യമിട്ടോ പുരയിടത്തിൽ ചെറിയ പടുതക്കുളം നിർമിച്ച് മത്സ്യക്കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നു. ചെറുതും വലുതുമായ പടുതക്കുളങ്ങളും ജലസേചനസൗകര്യങ്ങളും നിർമിക്കുന്നതിൽ വൈദഗ്ധ്യമുള്ള, കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര കുന്നോന്നി സ്വദേശി അരുൺ
കരയില്‍ കയറിയാല്‍ അതിവേഗം ജീവന് നഷ്ടപ്പെടുമെങ്കിലും വെള്ളത്തില്‍ കിടന്നാല്‍ പതിറ്റാണ്ടുകളോളം ജീവിക്കുന്ന മത്സ്യങ്ങളുണ്ട്. ശുദ്ധജല മത്സ്യങ്ങളില്‍ ബിഗ് മൗത്ത് ബഫല്ലോ, അലിഗേറ്റര്‍ ഗാര് പോലുള്ള മത്സ്യങ്ങള്‍ 112ഉം 94ഉം വയസുവരെ ജീവിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതുപോലെതന്നെ
പലവിധത്തിലുള്ള വെല്ലുവിളികളാണ് കാര്‍ഷിക മേഖലയില്‍ കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്. വിലയിടിവ്, വില്പന പ്രതിസന്ധി, കാലാവസ്ഥാപ്രശ്നം എന്നിങ്ങനെ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ കര്‍ഷകര്‍ക്കുണ്ട്. വലിയ നിക്ഷേപം നടത്തി പുതിയ കൃഷികളിലേക്കിറങ്ങി കടക്കെണിയിലായവരും ഒട്ടേറെ. കേരളത്തില്‍ ഏറ്റവും തണുപ്പുള്ള
ശുദ്ധജല മത്സ്യയിനമായ ഗൗരാമികളിലെ ഏറ്റവും വലിയ ഇനമാണ് ജയന്റ് ഗൗരാമികൾ. പേര് സൂചിപ്പിക്കുന്നതുപോലെ ശരീര വലുപ്പം കൂടുതലുള്ളവയാണ് ഇക്കൂട്ടർ. ജയന്റ് ഗൗരാമികളിൽത്തന്നെ നാലിനം ഇന്ന് കേരളത്തിൽ ലഭ്യമാണ്. എങ്കിലും ഏറെ പ്രചാരമുള്ളത് കറുത്ത സാധാരണ ജയന്റ് ഗൗരാമികളാണ്. മറ്റിനങ്ങളെ അപേക്ഷിച്ച് വില കുറവായതിനാൽ
ആറുമാസം കൊണ്ട് അര കിലോയെങ്കിലും വളരുന്ന മത്സ്യമാണ് എല്ലാവർക്കും വേണ്ടത്. കുറഞ്ഞത് കാൽ കിലോയെങ്കിലും തൂക്കമെത്തിയാൽ പലർക്കും തൃപ്തിയായി. തിലാപ്പിയയും നട്ടറും വാളയുമൊക്കെ വാഴുന്ന ഈ നാട്ടിലാണ് ഒരു വർഷം കൊണ്ട് അര കിലോയെങ്കിലും വളരാൻ ആയാസപ്പെടുന്ന ഗൗരാമിക്കായി മനു കുളങ്ങൾ തീർത്തിരിക്കുന്നത്. ഒന്നും
Results 1-10 of 17