Activate your premium subscription today
മത്സ്യക്കൃഷിയിലെ ചെലവിന്റെ മുഖ്യ പങ്ക് തീറ്റയ്ക്കാണ്. തീറ്റവില വർധന ഒട്ടേറെ കർഷകരെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. കാർപ്പിനങ്ങൾ കഴിഞ്ഞാൽ നല്ലൊരു ശതമാനം കർഷകരും വളർത്തുന്ന പ്രധാന മത്സ്യയിനമാണ് തിലാപ്പിയ (ഗിഫ്റ്റ് അഥവാ ജനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ, ചിത്രലാട, എംഎസ്ടി എന്നിങ്ങനെ
എറണാകുളം ജില്ലയിൽ അങ്കമാലി പീച്ചാനിക്കാട് പരിയാട് വീട്ടിൽ ജോർജും രാജിയും മുന്നു വർഷം മുൻപാണ് മറ്റു ജോലികൾ വിട്ട് മുഴുവൻസമയ കൃഷിക്കാരാകാം എന്നു തീരുമാനിക്കുന്നത്. പ്രളയവും കോവിഡുമെല്ലാം പിന്നാലെയെത്തി. എന്നാൽ രാജി–ജോർജ് ദമ്പതിമാർക്ക് ലോക് ഡൗൺ കാലത്തുപോലും വിപണനം പ്രശ്നമായില്ല. വിളയിക്കുന്ന
കേരളത്തിലെ കാര്‍ഷികമേഖലയെ നയിക്കുന്നത് ട്രെന്‍ഡുകളാണ്. ആദ്യം ഒന്ന്, അത് പ്രചാരത്തിലാകുമ്പോള്‍ പുതിയത്. അങ്ങനെയാണ് റബറും വനിലയും തുടങ്ങി ഇപ്പോള്‍ ഏലത്തില്‍ എത്തിനില്‍ക്കുന്ന ആ കാര്‍ഷിക ട്രെന്‍ഡ്. നാണ്യവിളകളില്‍ മാത്രമല്ല കാര്‍ഷികമേഖലയിലെ ഓരോ വിഭാഗത്തിലും ട്രൈന്ഡ് പലപ്പോഴായി കടന്നുകൂടിയിട്ടുണ്ട്.
ഭാഗം രണ്ട് മികച്ച വളർച്ച ലഭിക്കുന്ന ഗിഫ്റ്റ് (ജെനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ) മത്സ്യങ്ങളെക്കൂടാതെ കാരച്ചെമ്മീൻ, കാളാഞ്ചി, കരിമീൻ തുടങ്ങിയവയുടെ കുഞ്ഞുങ്ങളെയും എംപിഇഡിഎ–ആർജിസിഎ മൾട്ടിസ്പീഷിസ് അക്വാകൾച്ചർ സെന്ററിൽ ഉൽപാദിപ്പിക്കുകയും കർഷകരിലെത്തിക്കുകയും ചെയ്യുന്നു. ഗിഫ്റ്റ്
മത്സ്യക്കൃഷിയെന്നാല്‍ തിലാപ്പിയ. തിലാപ്പിയ എന്നാല്‍ ഗിഫ്റ്റ് തിലാപ്പിയ... തിലാപ്പിയ മത്സ്യം കേരളത്തിലെ മത്സ്യക്കര്‍ഷകര്‍ക്ക് ഏറെ പ്രിയങ്കരമായത് ഗിഫ്റ്റ് എന്ന ജെനറ്റിക്കലി ഫാംഡ് തിലാപ്പിയ എന്ന ഗിഫ്റ്റ് മത്സ്യങ്ങള്‍ ഇന്ത്യയില്‍ എത്തിയതോടെയാണ്. ലോകത്താകമാനമുള്ള മത്സ്യക്കര്‍ഷകര്‍ക്ക് വേള്‍ഡ് ഫിഷ്
വീട്ടുമുറ്റത്തെ മത്സ്യക്കുളത്തിൽ വളർന്ന തിലാപ്പിയ മത്സ്യത്തിന് തൂക്കം 3.2 കിലോഗ്രാം. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് അടുത്തുള്ള പനയ്ക്കപ്പാലം ചള്ളാവയലിൽ ജെല്ലു സേവ്യറിന്റെ കുളത്തിൽ വളർന്ന തിലാപ്പിയ മത്സ്യമാണ് ഈ തൂക്കത്തിലേക്ക് എത്തിയത്. മൂന്നു വർഷം മുൻപ് വല്ലാർപാടം ആർജിസിഎയിൽനിന്ന് കൊണ്ടുവന്ന
ഭാഗ്യപരീക്ഷണമാകുന്ന മത്സ്യക്കൃഷി- 6 കേരളത്തിലെ മത്സ്യക്കൃഷി ആരംഭിക്കുന്നത് മേയ്-ജൂണ്‍ മാസങ്ങളിലെ മഴയോട് അനുബന്ധിച്ചാണ്. സാധാരണ ഈ സമയത്ത് നിക്ഷേപിക്കുന്ന മത്സ്യങ്ങളാണ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ വില്പനയ്ക്കെത്തുന്നത്. സംസ്ഥാനത്തിന് ആവശ്യമായിട്ടുള്ള മുഴുവന്‍ മത്സ്യക്കുഞ്ഞുങ്ങളെയും
ഭാഗ്യപരീക്ഷണമാകുന്ന മത്സ്യക്കൃഷി- 5 കാസർകോട് പെരിയ സ്വദേശി പി.വി. ബാലചന്ദ്രൻ 7 ബയോഫ്ലോക് ടാങ്കുകളാണ് തിലാപ്പിയ മത്സ്യക്കൃഷിക്കായി നിർമിച്ചത്. ഇതിന് 10 ലക്ഷം രൂപയ്ക്കു മുകളിൽ ചെലവ് വന്നു. പ്രധാൻമന്ത്രി മത്സ്യ സമ്പത് യോജന പദ്ധതിയിലായിരുന്നു കൃഷി. ജനുവരി അവസാനത്തോടെ ടാങ്കുകളുടെ നിർമാണം
ഭാഗ്യപരീക്ഷണമാകുന്ന മത്സ്യക്കൃഷി- 4 കേരളത്തില്‍ തിലാപ്പിയ മത്സ്യക്കൃഷിക്ക് അധികപ്രചാരം ലഭിച്ചിട്ട് ഏകദേശം 5 വര്‍ഷം കഴിഞ്ഞിട്ടുണ്ടാകും. അതിനു മുന്‍പും വളര്‍ത്തിയിരുന്നെങ്കിലും ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് മത്സ്യക്കുഞ്ഞുങ്ങള്‍ വ്യാപകമായി പറന്നെത്താന്‍ തുടങ്ങിയിട്ട് ഇത്ര വര്‍ഷമേ
ഭാഗ്യപരീക്ഷണമാകുന്ന മത്സ്യക്കൃഷി- 3 കഥ തുടങ്ങുന്നത് 2020ലാണ്. കോവിഡ് പ്രതിസന്ധി മറികടക്കാൻ സർക്കാർ സുഭിക്ഷേകേരളം പദ്ധതി ആവിഷ്കരിക്കുന്നു. പച്ചക്കറിക്കൃഷിയും മത്സ്യക്കൃഷിയുമെല്ലാം പദ്ധതിയുടെ ഭാഗമാകുന്നു. മത്സ്യക്കൃഷിയിൽ ബയോഫ്ലോക് രീതി, റാസ് രീതി, പടുതക്കുളം എന്നിങ്ങനെ പദ്ധതികൾ ഏറെ. 40 ശതമാനം സബ്സിഡി
Results 1-10 of 34