Activate your premium subscription today
Sunday, Mar 30, 2025
പട്ന∙ ഹനുമാൻ ജയന്തി ആഘോഷം വ്യാഴാഴ്ച നടക്കാനിരിക്കെ ബിഹാറിൽ പൊലീസ് കനത്ത സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തി. രാമനവമി ആഘോഷങ്ങളുടെ തുടർച്ചയായുണ്ടായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് പൊലീസ്. രാമനവമി ഘോഷയാത്രകൾ പോലെ ഹനുമാൻ ജയന്തി ദിനത്തിലും ഹിന്ദു സംഘടനകൾ
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമചന്ദ്രന്റെ ജനനം ആഘോഷിക്കുന്ന ദിനമാണ് ശ്രീരാമനവമി. ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിനത്തിലാണ് ശ്രീരാമന് ജനിച്ചത്. ഈ ദിനം ശ്രീരാമ ജയന്തിയായും അറിയപ്പെടുന്നു . ഈ വർഷം മാർച്ച് 30 വ്യാഴാഴ്ചയാണ് ശ്രീരാമനവമി വരുന്നത്. മഹാവിഷ്ണുവിനു പ്രധാനമായ വ്യാഴാഴ്ചയും രാമനവമിയും
ദശരഥപുത്രനായ ശ്രീരാമന്റെ ജനനം ആഘോഷിക്കുന്ന ഉത്സവമാണ് രാമനവമി. ചൈത്ര മാസത്തിലെ ഒമ്പതാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. ഈ ദിവസം വിശ്വാസികൾ ഉപവാസമനുഷ്ഠിക്കുന്നു. ഈ വർഷം മാർച്ച് 30 നാണ് ശ്രീരാമനവമി. ശ്രീരാമൻ ജനിച്ചത് പുണർതം നക്ഷത്രം അവസാന പാദത്തിൽ ( കർക്കടക രാശിയിൽ). തിഥി - നവമി, സൂര്യൻ, ചൊവ്വ, ഗുരു,
നാളെ (2022 ഏപ്രിൽ 10 ഞായർ) ശ്രീരാമനവമി- ശ്രീരാമദേവന്റെ പിറന്നാൾ. ചൈത്രമാസത്തിലെ വെളുത്ത പക്ഷ നവമി വരുന്ന ദിവസമാണ് ശ്രീരാമനവമി അഥവാ ശ്രീരാമജയന്തി ആഘോഷിക്കുന്നത്. ശ്രീരാമക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷാൽ പൂജകളും ആരാധനകളും നടക്കുന്നു. മേടമാസത്തിലെ പുണർതം നക്ഷത്രദിവസമാണ് അയോധ്യയിലെ ദശരഥമഹാരാജാവിന്റെയും
ഇന്ന് സവിശേഷമായ ശ്രീരാമനവമി ദിനം . ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമചന്ദ്രനെ കഴിയാവുന്നത്ര തവണ രാമ നാമ ജപത്തോടെ ഭജിക്കുന്നത് സർവ പാപങ്ങൾ നീക്കും എന്നാണ് വിശ്വാസം ആയിരം വിഷ്ണുനാമങ്ങള്ക്ക് ( വിഷ്ണുസഹസ്രനാമം) തുല്യമാണ് ഒരു രാമനാമം എന്നാണ് പുരാണങ്ങളിൽ പറയുന്നത്. 'ഓം നമോ നാരായണായ'
മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമചന്ദ്രന്റെ ജനനം ആഘോഷിക്കുന്ന ദിനമാണ് ശ്രീരാമനവമി. ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിനത്തിലാണ് ശ്രീരാമന് ജനിച്ചത്. ഈ ദിനം ശ്രീരാമ ജയന്തിയായും അറിയപ്പെടുന്നു . ഈ വർഷം ഏപ്രിൽ 21 ബുധനാഴ്ചയാണ് ശ്രീരാമനവമി വരുന്നത്. ഈ ദിനത്തിൽ ഭക്തിപൂർവം വ്രതം അനുഷ്ഠിച്ച്
ക്ലേശകരമായ ജീവിതത്തിൽ നിന്നും മുക്തിനേടാൻ പൂർവികർ തിരഞ്ഞെടുത്ത ഭക്തിമാര്ഗമാണ് രാമായണ പാരായണം. ഏഴു കാണ്ഡങ്ങളായി വാല്മീകിമഹർഷി എഴുതിയ ആദ്യകാവ്യമായ രാമായണം ശ്രീരാമ നവമി ദിനത്തിൽ പാരായണം ചെയ്യുന്നത് കുടുംബ ഐശ്വര്യത്തിന് ഉത്തമമാണ്. കർക്കടകത്തിലല്ലാതെ രാമായണ പാരായണം നടത്താമോ ? എന്ന സംശയം
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.