Activate your premium subscription today
Sunday, Mar 30, 2025
ലോകനാശകരമായ വസുന്ധരായോഗത്തിനു വിരാമം കുറിച്ച് കുജശനിയോഗം അവസാനിച്ചിരിക്കുകയാണ്. മേയ് 4നു രാത്രി 8 മണി 40 മിനിറ്റിനാണു ചൊവ്വ മകരം രാശിയിൽ നിന്നു കുംഭം രാശിയിലേക്കു കടന്നത്. യദാരസൌരീ സുരരാജമന്ത്രിണാ സഹൈകരാശൌ സമസപ്തമേ സ്ഥിതിഃ എന്നതാണു വസുന്ധരായോഗത്തിന്റെ ലക്ഷണം. ചൊവ്വയും ശനിയും കൂടി ഒരേ രാശിയിൽ
ലോകത്തെ ആകമാനം ഗ്രസിച്ചു ഭീതിയിലാക്കിയിരിക്കുന്ന കോവിഡ് –19 എന്ന കൊറോണ വൈറസ് രോഗത്തിന്റെ ഉദ്ഭവം, വ്യാപനം, നിയന്ത്രണം എന്നിവ സംബന്ധിച്ച ജ്യോതിഷപരമായ ചിന്തകൾ നേരത്തേ തന്നെ സൂചിക്കപ്പെട്ടിട്ടുള്ളതാണ് . 2019 ഡിസംബർ അവസാനവാരം ആറു ഗ്രഹങ്ങൾ ധനുരാശിയിൽ യോഗം ചെയ്യുകയും ഇതേ യോഗകാലത്ത് സൂര്യഗ്രഹണം
മനുഷ്യരുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയാൻ മാത്രമല്ല, പ്രകൃതിയിലുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ ലോകത്തിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാനുള്ള വഴികളും ജ്യോതിഷത്തിലുണ്ട്. അത്തരം യോഗങ്ങളിലൊന്നാണു വസുന്ധരായോഗം. ‘യദാരസൗരീ സുരരാജമന്ത്രിണാ സഹൈകരാശൗ സമസപ്തമേപി
ആപത്തുകാലത്ത് എന്തു ചെയ്യും? (ആപദി കിം കരണീയം?.) മഹാപണ്ഡിതനായിരുന്ന കാക്കശ്ശേരി ഭട്ടതിരിയോട് ചുറ്റും കൂടിനിന്ന പണ്ഡിതന്മാരുടെ ചോദ്യം. അമ്മയുടെ, ദേവിയുടെ, കാൽക്കൽ വീഴുക തന്നെ. ആ കാലടികളെ സ്മരിക്കുക തന്നെ. (സ്മരണീയം ചരണയുഗളമംബായാഃ) എന്നായിരുന്നു ഭട്ടതിരിയുടെ മറുപടി. കാക്കശ്ശേരി ഭട്ടതിരിയുടെ ആ
ലോകം അതിഭയങ്കരമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നു. അതിന്റെ ജ്യോതിഷ വിശകലനമാണിവിടെ– ഇപ്പോൾ വസുന്ധരായോഗം നടന്നുകൊണ്ടിരിക്കുന്നു. ഈ കഴിഞ്ഞ തുലാം 19 (നവംബർ 5) ന് വസുന്ധരായോഗം ആരംഭിച്ചു. വസുന്ധരായോഗത്തിന് രണ്ടു ഗ്രഹസ്ഥിതികളാണ് ആചാര്യന്മാർ നൽകുന്നത്. ഒന്ന്: ഗുരു ശനിയോഗം/ദൃഷ്ടി ഇത് 6 വർഷത്തിലൊരിക്കൽ
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.