Activate your premium subscription today
മനുഷ്യജീവിതത്തിന് അനുകൂലമായി വീടിനെ ചിട്ടപ്പെടുത്തിയെടുക്കുന്നതിനുള്ള മാർഗങ്ങളാണ് വാസ്തുശാസ്ത്രത്തിൽ പ്രതിപാദിക്കുന്നത്. വാസ്തു അനുസരിച്ചു വീട് പണിതാൽ മാത്രം പോരാ അത് വേണ്ടരീതിയിൽ പരിപാലിക്കുകയും വേണം. എങ്കിൽ മാത്രമേ വാസ്തുപുരുഷന്റെ അനുഗ്രഹത്താൽ സമാധാനത്തോടുള്ള കുടുംബജീവിതം സാധ്യമാകൂ.
സാമ്പത്തിക ഉന്നതിയുണ്ടാകാൻ എന്തു ചെയ്യണം എന്നറിയാതെ പലരും വലിയ വിഷമത്തിലാണ്. അത്തരം പ്രതിസന്ധികൾ ചെയ്യാൻ ഏറ്റവും ഉത്തമമായ മാർഗം വരാഹിദേവിയെ പ്രാർത്ഥിക്കുക എന്നതാണ്.അസുര രാജാവായ ഹിരണ്യകശിപുവിനെ വധിച്ച ശേഷം കലി അടങ്ങാതിരുന്ന നരസിംഹത്തെ സമാധാനിപ്പിക്കാനായാണ് വരാഹി അവതരിച്ചത് എന്നാണ് ഐതിഹ്യം. ദേവി
നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗത്തുമുള്ള മറുകുകളുടെ സവിശേഷതങ്ങൾ വ്യത്യസ്തമാണ്. മറുകുകൾ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നൽകും എന്ന് പറയപ്പെടുന്നു. കറുത്ത നിറത്തിലുള്ളതും അല്പം തവിട്ടു കലർന്ന ഇളം നിറത്തിലുള്ളതുമായ മറുകുകളുണ്ട്. ഇവയുടെ സ്ഥാനവും രൂപവും ഓരോ വ്യക്തിയിലും
ആധുനിക കാലഘട്ടത്തിലും വളരെയധികം പ്രചാരത്തിലുള്ള ശാസ്ത്രശാഖയാണ് ഹസ്തരേഖാ ശാസ്ത്രം. കയ്യിലെ മുഖ്യരേഖകളെ മാത്രം അടിസ്ഥാനമാക്കിയല്ല പൊതുവിൽ ഫലപ്രവചനം നടത്തുന്നത്. മുഖ്യരേഖകളുടെ സ്വാധീനം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്ന ധാരാളം സ്വാധീന രേഖകള്‍ കയ്യിൽ ഉണ്ട് . ഇവയിൽ ചിലതു ചില സന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെട്ട്
Results 1-4