Activate your premium subscription today
Friday, Apr 18, 2025
കയ്യിലെ രേഖകൾക്ക് ഓരോന്നിനും ഏറെ പ്രാധാന്യമുണ്ട്. ഹസ്തരേഖാശാസ്ത്രത്തിൽ ഓരോ രേഖേകൾക്കും ഓരോ അർഥങ്ങളാണുള്ളത്. കൈവെള്ളയും കയ്യും വേർതിരിക്കുന്ന ഭാഗത്തുള്ള തിരശ്ചീനമായയതും വളഞ്ഞതുമായ രേഖകളാണ് ബ്രെയ്സ്ലെറ്റ് ലൈൻ എന്നറിയപ്പെടുന്നത്. പരമാവധി നാല് ബ്രെയ്സ്ലെറ്റ് രേഖകളാണ് ഒരാളുടെ കയ്യിൽ
ഹസ്തരേഖ നോക്കി ഭാവി അറിയുന്ന രീതി ഭാരതത്തിൽ പണ്ട് തൊട്ടേ പ്രചാരത്തിൽ ഉണ്ട്. ലക്ഷണശാസ്ത്രത്തിൽ പ്രധാനമാണ് ഹസ്തരേഖാശാസ്ത്രം. കൈത്തലത്തിൽ ഓരോ വിരലുകൾക്കും താഴെയുള്ള വീർത്ത മാംസള ഭാഗങ്ങളെ മണ്ഡലങ്ങൾ എന്നാണ് പറയുന്നത്. തള്ള വിരലിനു താഴെ ശുക്രമണ്ഡലവും ചൂണ്ടു വിരലിനു താഴെ വ്യാഴമണ്ഡലവും നടുവിരലിനു താഴെ
ഹസ്തരേഖാ ശാസ്ത്ര പ്രകാരം ആയുസ്സും വിദ്യാഭ്യാസവുമടക്കം ജീവിതത്തിലെ സകല കാര്യങ്ങളുടെയും ഗതി എങ്ങനെയാവും എന്നത് നിങ്ങളുടെ കൈകളിൽ നിന്നുതന്നെ വായിച്ചറിയാൻ സാധിക്കും. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഹൃദയരേഖ. നിങ്ങളുടെ പ്രണയബന്ധത്തെ കുറിച്ചുകൂടി സൂചിപ്പിക്കുന്നതിനാൽ ഈ രേഖയ്ക്ക് പ്രണയരേഖ
കൈകളിലെ രേഖകൾ നോക്കി ഭാവി പ്രവചിക്കുന്ന ഹസ്തരേഖാശാസ്ത്രത്തിനു യുഗങ്ങളുടെ പഴക്കവും പാരമ്പര്യവും അവകാശപ്പെടാനുണ്ട്. ചിലരതിൽ വിശ്വാസമർപ്പിക്കുമ്പോൾ ചിലർക്കത് അന്ധവിശ്വാസമാണ്. കൈകളിലെ എണ്ണമറ്റ വരകൾ ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെയാണു സ്വാധീനിക്കുക എന്നതിനെ സംബന്ധിച്ചു ഭൂരിപക്ഷം പേരിലും
ആധുനിക കാലഘട്ടത്തിലും വളരെയധികം പ്രചാരത്തിലുള്ള ശാസ്ത്രശാഖയാണ് ഹസ്തരേഖാ ശാസ്ത്രം. കയ്യിലെ മുഖ്യരേഖകളെ മാത്രം അടിസ്ഥാനമാക്കിയല്ല പൊതുവിൽ ഫലപ്രവചനം നടത്തുന്നത്. മുഖ്യരേഖകളുടെ സ്വാധീനം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്ന ധാരാളം സ്വാധീന രേഖകള് കയ്യിൽ ഉണ്ട്. ഇവയിൽ ചിലതു ചില സന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെട്ട്
ലക്ഷണശാസ്ത്രത്തിൽ പ്രധാനമാണ് ഹസ്തരേഖാശാസ്ത്രം. ഹസ്തരേഖ നോക്കി ഭാവി അറിയുന്ന രീതി ഭാരതത്തിൽ പണ്ട് തൊട്ടേ പ്രചാരത്തിൽ ഉണ്ട്. കൈത്തലത്തിൽ ഓരോ വിരലുകൾക്കും താഴെയുള്ള വീർത്ത മാംസള ഭാഗങ്ങളെ മണ്ഡലങ്ങൾ എന്നാണ് പറയുന്നത്. തള്ള വിരലിനു താഴെ ശുക്രമണ്ഡലവും ചൂണ്ടു വിരലിനു താഴെ വ്യാഴമണ്ഡലവും നടുവിരലിനു താഴെ
തള്ള വിരലിന്റെയും ചൂണ്ടുവിരലിന്റെയും ഇടയിൽ നിന്നും ആരംഭിച്ച് താഴോട്ട് വളഞ്ഞ് വന്ന് കൈപ്പത്തിയുടെ മധ്യത്തിലായി അവസാനിക്കുന്നതാണ് ആയുർ രേഖ. കൈയുടെ മധ്യത്തിലായിട്ടാണ് ഈ രേഖ അവസാനിക്കുന്നത് എങ്കിൽ അയാളുടെ ആയുസ്സ് 50 വയസ്സിൽ താഴെയായിരിക്കാം. രണ്ടു കൈയിലും ഇതുപോലെയാണെങ്കിൽ അയാൾക്ക് അൽപ്പായുസാണെന്ന്
കൈരേഖ ഒരു ജീവിതരേഖയാണ്. ആ രേഖയ്ക്കകത്ത് ആ വ്യക്തിയുടെ ജീവിതം ഒളിഞ്ഞിരിപ്പുണ്ട്. താഴെ പറയുന്ന രേഖാപരമായ അറിവുകൾ പുരുഷന്മാർക്ക് വലതു കൈകൊണ്ടും സ്ത്രീകൾക്ക് ഇടതു കൈകൊണ്ടും ചിന്തിച്ചു കൊള്ളണം , പറയുന്ന എല്ലാ കാര്യങ്ങളും. ∙ ഉത്തരവാദിത്വമുള്ളവർ ചിത്രം 1 ൽ കാണിച്ചിരിക്കുന്ന രേഖയുടെ പ്രത്യേകത
ആധുനിക കാലഘട്ടത്തിലും വളരെയധികം പ്രചാരത്തിലുള്ള ശാസ്ത്രശാഖയാണ് ഹസ്തരേഖാ ശാസ്ത്രം. കയ്യിലെ മുഖ്യരേഖകളെ മാത്രം അടിസ്ഥാനമാക്കിയല്ല പൊതുവിൽ ഫലപ്രവചനം നടത്തുന്നത്. മുഖ്യരേഖകളുടെ സ്വാധീനം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്ന ധാരാളം സ്വാധീന രേഖകള് കയ്യിൽ ഉണ്ട് . ഇവയിൽ ചിലതു ചില സന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെട്ട്
കൈത്തലത്തിൽ ഓരോ വിരലുകൾക്കും താഴെയുള്ള വീർത്ത മാംസള ഭാഗങ്ങളെ മേടുകൾ (മണ്ഡലങ്ങൾ) എന്നു വിളിക്കുന്നു. തള്ളവിരലിന് താഴെ ശുക്രമണ്ഡലം, ചൂണ്ടുവിരലിന് താഴെ വ്യാഴമണ്ഡലം, നടുവിരലിന് താഴെ ശനിമണ്ഡലം ,മോതിരവിരലിന് താഴെ സൂര്യമണ്ഡലം ,ചെറുവിരലിന് താഴെ ബുധമണ്ഡലം എന്നിവ വരുന്നു. ശുക്രമണ്ഡലത്തിലെ തെളിഞ്ഞ നക്ഷത്ര
കയ്യിലെവിടേയും ത്രിശൂല ചിഹ്നങ്ങൾ കണ്ടേക്കാം. കാണുന്നത് ഏതു മണ്ഡലത്തിലാണ് എന്നുള്ളതിന്റെ ആസ്പദമാക്കിയാണ് ഫലപ്രവചനം. ത്രിശൂലങ്ങൾ വ്യക്തമായി കാണപ്പെടുന്ന സമയം പൊതുവെ അസ്വസ്ഥതകളും വെല്ലുവിളികളും നിറഞ്ഞ ഒരു കാലഘട്ടമായിരിക്കുമെങ്കിലും അവയിൽ നിന്നെല്ലാം സുരക്ഷിതമായി പുറത്തു വന്ന് പല നേട്ടങ്ങളും
കൈരേഖ ഒരു ജീവിതരേഖയാണ്. കൈപ്പത്തിയിലെ ആറു പ്രധാനരേഖയിൽ ഒന്നായ ഹൃദയരേഖ ഒരു വ്യക്തിയുടെ വികാരവിചാരങ്ങൾ, സ്നേഹം, അനുകമ്പ, ദയ, അരക്ഷിതബോധം, വിവാഹങ്ങൾ, സ്വാശ്രയത്വം, സ്വാതന്ത്ര്യബോധം എന്നിവയെ സൂചിപ്പിക്കുന്നു. ഹൃദയരേഖയിൽ V എന്ന അക്ഷരം ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ പൂർത്തിയാക്കാത്ത ഏതോ ഒരു ജോലിയോ,
കൈകളിലെ വിരലുകൾ തമ്മിലുള്ള അകലം എല്ലാവരിലും ഒരുപോലെയല്ല. വിരലുകളുടെ നീളത്തിലും രൂപത്തിലും വിരലുകൾ തമ്മിലുള്ള അകലത്തിലുമെല്ലാം വ്യത്യാസങ്ങൾ കാണാൻ സാധിക്കും. ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ, വ്യക്തിത്വം, ഭാഗ്യനിർഭാഗ്യങ്ങൾ, നേട്ടങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ വിവരം നൽകാൻ വിരലുകൾ തമ്മിലുള്ള
ലക്ഷണ ശാസ്ത്ര പ്രകാരം വിരലിന്റെ ആകൃതി നോക്കി ഒരു വ്യക്തിയുടെ സ്വഭാവം നിർണയിക്കാൻ സാധിക്കും. ഓരോ വ്യക്തിയിലും വിരലിന്റെ നീളവും വണ്ണവും വ്യത്യസ്തമായിരിക്കും. തള്ളവിരൽ അഥവാ പെരുവിരലിന്റെ ആകൃതി ഒരു വ്യക്തിയുടെ സ്വഭാവത്തെ വളരെയധികം സ്വാധീനിക്കുന്നു. കയ്യിലെ തള്ളവിരൽ കുറുകിയതും തടിച്ചതുമാണെങ്കിൽ
ഹസ്തരേഖ പോലെ തന്നെ ലക്ഷണശാസ്ത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മറുകുകൾ. മറുകുകളുടെ സ്ഥാനമനുസരിച്ച് ഒരു വ്യക്തിയുടെ സ്വഭാവവും ജീവിതവും എങ്ങനെയായിരിക്കും എന്ന് ലക്ഷണ ശാസ്ത്രത്തിലൂടെ നിർണയിക്കാൻ സാധിക്കും. കൈവെള്ളയിലെ മറുക് സാധാരണ അത്ര നല്ലതല്ല എന്നാണ് പറയപ്പെടുന്നത് . കൈവെള്ളയിൽ മറുകുള്ളവർക്ക് പൊതുവെ
ഹസ്തരേഖ പോലെ തന്നെ ലക്ഷണശാസ്ത്രത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മറുകുകൾ. മറുകുകളുടെ സ്ഥാനമനുസരിച്ച് ഒരു വ്യക്തിയുടെ സ്വഭാവവും ജീവിതവും എങ്ങനെയായിരിക്കും എന്ന് ലക്ഷണ ശാസ്ത്രത്തിലൂടെ നിർണ്ണയിക്കാൻ സാധിക്കും. കൈവെള്ളയിലെ മറുക് സാധാരണ അത്ര ശുഭകരമായ ലക്ഷണമല്ല. കൈവെള്ളയുടെ വിവിധഭാഗങ്ങളിലായി മറുകുകൾ
ഹസ്തരേഖ നോക്കി ഭാവി അറിയുന്ന മാർഗ്ഗം ഭാരതത്തിൽ പണ്ട് തൊട്ടേ പ്രചാരത്തിൽ ഉണ്ട്. എല്ലാ കൈത്തലങ്ങളിലും പ്രധാനമായി ആറു രേഖകളാണുള്ളത്. മുകളിൽ നിന്ന് താഴേക്ക് മൂന്ന് എണ്ണം, ഹൃദയരേഖ (Heart line), ബുദ്ധി (ശീർഷ) രേഖ (Head line), ജീവ (ആയുർ)രേഖ (Life line). വലത്തേകൈയ്യിൽ ഇടത്തുനിന്ന് വലത്തേക്ക് ബുധരേഖ
കൈവെള്ളയിൽ ഒരാളെ സംബന്ധിച്ച പല കാര്യങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. രേഖകൾ , മണ്ഡലങ്ങളുടെ സ്ഥിതി, കൈയു ടെ നിറം, ചിഹ്നങ്ങൾ, കാക്കപ്പുള്ളി തുടങ്ങിയ കാര്യ ങ്ങൾ പരിഗണിച്ചാണു ഫലം പറയുന്നത്. രേഖകളുടെ ആഴം, കൈയിൽ സ്പർശിക്കുമ്പോൾ ഉള്ള ചൂട്, വിരലുകളുടെയും കൈയ്യടെ യും ആകൃതി ഒക്കെ നോക്കി ആണ് ഫലം പറയുന്നത്. ഇനിയും
Results 1-20 of 55
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.