Activate your premium subscription today
ഏതൊരു ഇരുചക്ര വാഹനപ്രേമിയെ സംബന്ധിച്ചും ബിഎംഡബ്ല്യുവിന്റെ ഫുൾ ഫെയേഡ് ബൈക്ക് ഉൾപ്പുളകമാണ്. എന്നാൽ ഫുൾ ഫെയേഡ് സൂപ്പർ സ്പോർട് ബൈക്കുകൾ പ്രാപ്യമല്ലാത്തതിനാൽ ബിഎംഡബ്ല്യു എന്ന മോഹം പലരും മനസിൽ സൂക്ഷിക്കുകയാണ് പതിവ്. ജി310 വിപണിയിലെത്തിച്ചെങ്കിലും ഫുൾ ഫെയേഡ് എന്ന സ്വപ്നം അവശേഷിച്ചു. ഇതു
ഇന്ത്യൻ ഇരുചക്ര വിപണിയിലെ ജനപ്രിയ പ്രീമിയം ബ്രാൻഡായി മുന്നേറുകയാണ് ബിഎംഡബ്ല്യു മോട്ടറാഡ്. 2020 അപേക്ഷിച്ച് 100 ശതമാനം വളർച്ചനേടി 5000 ബൈക്കുകളാണ് കമ്പനി ഈ വർഷം നിരത്തിലെത്തിച്ചത്. വിൽപനയുടെ 90 ശതമാനവും ചെറുബൈക്കുകളായ ജി 310 ആറും ജി 310 ജിഎസും നേടി. കൂടാതെ സി 400 ജിടി, ആർ 1250 ജിഎസ്/ജിഎസ്എ, ആർ 18
ബിഎംഡബ്ല്യു മോട്ടോറാഡിന്റെ എൻട്രി ലെവൽ മോട്ടോർ സൈക്കിളുകളായ ജി 310 ആറിന്റെയും ജി310 ജിഎസിന്റെയും ബിഎസ് 6 പതിപ്പുകൾ വിപണിയിൽ. കൂടുതൽ സ്റ്റൈലിഷായി എത്തി ബൈക്കുകൾക്ക് വില 2.45 ലക്ഷം രൂപ (ജി 310ആർ) 2.85 ലക്ഷം രൂപയുമാണ് (ജി 310 ജിഎസ്) എക്സ്ഷോറൂം വില. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് 6(ബി എസ് 6)
Results 1-3