Activate your premium subscription today
ജീവിതം യൗവന സുരഭിലവും വാഹനങ്ങൾ അസുലഭ സുന്ദരവുമായിരുന്ന ആ കാലഘട്ടങ്ങൾ... അമ്പതുകൾ മുതൽ എൺപതുകളുടെ പാതി വരെ. ഇരു ചക്രങ്ങളിലേറി ‘പറക്കാ’നുള്ളവരുടെ മോഹങ്ങൾ നിറവേറ്റാൻ സൈക്കിളുകളേ ഉള്ളൂ. പിന്നെ പണമുള്ളവർക്കായി എണ്ണം പറഞ്ഞ സ്കൂട്ടറുകളും ബൈക്കുകളും മാത്രം.
ചെറുപ്പത്തിലെ വാഹന ഒാർമകളിൽ തിളങ്ങുന്ന ഇളം നീല (ബേബി ബ്ലൂ) പെയിന്റടിച്ച, വലിയ ഉരുണ്ട ഹെഡ്ലാംപുകളും വാ പൊളിച്ചിരിക്കുന്നതു പോലെയുള്ള അകന്ന ഗ്രില്ലും ചതുര വടിവുമുള്ള ആ വാഹനവുമുണ്ട്; ഫാർഗോ. സ്റ്റേഷൻ വാഗനാണ്. എന്നു വച്ചാൽ ഇന്ന് താരതമ്യം ചെയ്യാനായി ഒരു വാഹനമില്ല.ഏതാണ്ട് ടാറ്റ 407 ന് ഒത്ത വലുപ്പമുള്ള
Results 1-2