Activate your premium subscription today
ചരിത്രസ്മാരകങ്ങളാല്‍ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൊന്നാണ് ഡല്‍ഹി. ഇന്ത്യയുടെ തലസ്ഥാനം സന്ദര്‍ശിക്കാനെത്തുന്ന ഏതൊരാളുടേയും യാത്രകള്‍ ഇത്തരം ചരിത്രസ്മാരകങ്ങളിലൊന്നെങ്കിലും കാണാതെ പൂര്‍ത്തിയാവാറില്ല. ഡല്‍ഹിയുടെ ചരിത്രസ്മാരകങ്ങളിലേക്ക് പുതിയൊരു വഴിവെട്ടിയിരിക്കുകയാണ് ഡല്‍ഹി മെട്രോ. ഡല്‍ഹി മെട്രോയുടെ
ന്യൂഡൽഹി ∙ തുടർച്ചയായ മൂന്നാം ദിവസവും ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തിലേക്ക് ഉണർന്ന് ഡൽഹി. ശരാശരി വായുനിലവാര സൂചിക (എക്യുഐ) 488 ആയി. അലിപ്പുർ, ആനന്ദ് വിഹാർ, നരേല, ബവാന, പുസ, സോണിയ വിഹാർ എന്നിവിടങ്ങളിൽ എക്യുഐ 500 കടന്നു. ഒരുനിമിഷം അകത്തേക്കു ശ്വസിക്കുന്ന വായു ഒരുദിവസം 50 സിഗരറ്റ് വലിക്കുന്നതിനെക്കാൾ അപകടകരമായ അവസ്ഥയിലാണെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്
ന്യൂഡൽഹി∙ സ്തനങ്ങളെ ഓറഞ്ചിനോടു താരതമ്യപ്പെടുത്തിയ ഡൽഹി മെട്രോയുടെ സ്തനാർബുദ അവബോധ പരസ്യം വിവാദത്തിൽ. ബസിനുള്ളിൽ ഓറഞ്ച് കൈയിൽ പിടിച്ചുനിൽക്കുന്ന പെൺകുട്ടിയുടെ ചിത്രത്തോടൊപ്പം ‘നിങ്ങളുടെ ഓറഞ്ച് പരിശോധിക്കൂ. മാസത്തിൽ ഒരിക്കലെങ്കിലും. നേരത്തേ കണ്ടെത്തൂ, ജീവൻ രക്ഷിക്കൂ’ എന്ന പരസ്യ വാചകവുമുണ്ട്. നിർമിത
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 33കാരനായ അങ്കിത് ഗോയലാണ് അറസ്റ്റിലായത്. ഇയാൾ മെട്രോ സ്റ്റേഷനിൽ ഭീഷണി മുദ്രാവാക്യങ്ങൾ എഴുതുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മെട്രോ കോച്ചിനകത്തും
ന്യൂഡൽഹി ∙ കടബാധ്യതയിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന അനിൽ അംബാനിക്ക് വീണ്ടും തിരിച്ചടിയായി സുപ്രീം കോടതി വിധി. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ മെട്രോ വിഭാഗമായ ഡൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡും (ഡിഎഎംഇപിഎൽ) ഡൽഹി മെട്രോ കോർപ്പറേഷനും (ഡിഎംആർസി) തമ്മിലുള്ള തർക്കത്തിൽ ആർബിട്രേഷൻ ട്രൈബ്യൂണലിന്റെ ഉത്തരവ് കോടതി അസാധുവാക്കി. ആർബിട്രേഷൻ തുകയായി ഡിഎഎംഇപിഎലിന് ലഭിക്കാനിരുന്ന 8000 കോടി രൂപ ഡിഎംആർസി നൽകേണ്ടതില്ലെന്നാണു വിധി.
ന്യൂഡൽഹി ∙ റിലയൻസ് ഇൻഫ്രാസ്ട്രക്ചറുമായുള്ള കേസിൽ 8,000 കോടി രൂപ നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയിൽനിന്ന് സുപ്രീം കോടതി ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (ഡിഎംആർസി) ഒഴിവാക്കി. തങ്ങളുടെ തന്നെ മുൻകാല വിധി പരിഷ്കരിച്ചുകൊണ്ടാണിത്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചറുമായുള്ള കേസിൽ ഡിഎംആർസി നഷ്ടപരിഹാരം നൽകണമെന്ന് 2017ൽ വിധിച്ചിരുന്നു.
ന്യൂഡൽഹി∙ മെട്രോ ഫേസ്–4 വികസന പദ്ധതികളിൽ ഉൾപ്പെടുത്തി പുതിയ രണ്ടു പാതകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ലജ്പത് നഗർ– സാകേത് ജി ബ്ലോക്ക്, ഇന്ദർലോക്– ഇന്ദ്രപ്രസ്ഥ എന്നീ പാതകൾക്കാണ് അനുമതി ലഭിച്ചത്. ആകെ 8,399 കോടി രൂപ പദ്ധതിക്ക് ചെലവു പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ
ന്യൂഡൽഹി∙ ഡൽഹി എയ്റോസിറ്റി – തുഗ്ലക്കാബാദ് മെട്രോ ലൈനിന്റെ കളർ കോഡിൽ മാറ്റം വരുത്തി. നേരത്തെ സിൽവർ ലൈൻ ആയി നിശ്ചയിച്ചിരുന്നത് ഗോൾഡൻ ലൈൻ ആക്കിയെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു.ഗോൾഡൻ നിറം യാത്രക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്നാണ് ഡിഎംആർസിയുടെ വിശദീകരണം. വിവിധ ലൈനുകൾ നിറം നോക്കി
ഛായ് ഒരു മെട്രോ റെയിൽ ഇല്ലെങ്കിൽ പിന്നെന്ത് സിറ്റി? ഇങ്ങനെയൊരു ചിന്താഗതി സർവ നഗരങ്ങളിലും പടർന്നു പിടിച്ച പോലുണ്ട്. നിലവിൽ ഇന്ത്യയാകെ 18 നഗരങ്ങളിൽ 870 കിലോമീറ്റർ ദൂരത്തിൽ മെട്രോയുണ്ട്. 27 നഗരങ്ങളിൽ കൂടി പണി നടക്കുന്നെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം. പക്ഷേ ഒറ്റ മെട്രോയും ലാഭത്തിലല്ല. മാത്രമല്ല
ഛായ്... ഒരു മെട്രോ റെയിൽ ഇല്ലെങ്കിൽ പിന്നെന്ത് സിറ്റി? ഇങ്ങനെയൊരു ചിന്താഗതി സർവ നഗരങ്ങളിലും പടർന്നു പിടിച്ച പോലുണ്ട്. നിലവിൽ ഇന്ത്യയാകെ 18 നഗരങ്ങളിൽ 870 കിലോമീറ്റർ ദൂരത്തിൽ മെട്രോയുണ്ട്. 27 നഗരങ്ങളിൽ കൂടി പണി നടക്കുന്നെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം. പക്ഷേ ഒറ്റ മെട്രോയും ലാഭത്തിലല്ല.
Results 1-10 of 57