Activate your premium subscription today
ചാലക്കുടി ∙ കെഎസ്ആർടിസി ഡിപ്പോ വളപ്പിൽ ആരംഭിച്ച കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിൽ ഡ്രൈവിങ് പരിശീലനം തുടങ്ങി. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭാധ്യക്ഷൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. ജോയിന്റ് ആർടിഒ ജോയ്സൺ, എടിഒ കെ.ജെ.സുനിൽ, എ.ഡി.റഷീദ്, സിനോ ജോസഫ് എന്നിവർ പ്രസംഗിച്ചു. കേന്ദ്ര ഉപരിതല ഗതാഗത
എടപ്പാൾ ∙ കണ്ടനകത്ത് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ തുടങ്ങി. കെഎസ്ആർടിസി വർക്ഷോപ്പിനോടു ചേർന്ന സ്ഥലത്താണ് ഡ്രൈവിങ് സ്കൂളിനായി സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതിനായി കെഎസ്ആർടിസിയുടെ ഒരു മിനി ബസും ഓഫിസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ കെഎസ്ആർടിസി ഡ്രൈവർമാരുടെ നേതൃത്വത്തിൽ ഹെവി
തിരുവനന്തപുരം∙ ‘‘വെറും വാക്ക് പറയാറില്ല, ചെയ്യുവാന്‍ പറ്റുന്ന കാര്യമേ പറയൂ, പറയുന്ന കാര്യം ചെയ്യും. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂള്‍ ആരംഭിക്കുമെന്ന് പറഞ്ഞു, ആരംഭിച്ചു. ആദ്യ ബാച്ചിന് ലൈസന്‍സും വിതരണം ചെയ്യുന്നു’’– ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ സമൂഹമാധ്യമത്തില്‍ കുറച്ച വാക്കുകളാണിത്.
അജ്മാൻ ∙ പ്രവാസ ലോകത്തെ സഹജീവികൾക്ക് സഹാനുഭൂതിയുടെ തണലൊരുക്കി മലയാളി യുവ സംരംഭകൻ. പൊതുമാപ്പിലൂടെ നാട്ടിലേയ്ക്ക് മടങ്ങാനാഗ്രഹിക്കുന്ന അർഹരായ പ്രവാസികൾക്ക് 25 വിമാന ടിക്കറ്റുകളാണ് അജ്മാനിൽ ഡ്രൈവിങ് സ്കൂളും മറ്റു ബിസിനസ് സംരംഭങ്ങളും നടത്തുന്ന മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശി ജംഷീര്‍ ബാബു വാഗ്ദാനം
റിയാദ് ∙ സൗദിയില്‍ ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പ്, ടെസ്റ്റുകളുടെ നിരീക്ഷണ ചുമതല തുടങ്ങിയവ സ്വകാര്യ മേഖലക്ക് നല്കാന് നടപടി തുടങ്ങി. പത്തു വര്‍ഷത്തെ കരാറിലാണ് ഡ്രൈവിങ് സ്കൂളുകളുടെ ചുമതല സ്വകാര്യമേഖലക്ക് നൽകുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ചിറ്റൂർ ∙ കെഎസ്ആർടിസിയുടെ നിയന്ത്രണത്തിൽ ജില്ലയിലെ ആദ്യ ഡ്രൈവിങ് സ്കൂൾ ചിറ്റൂരിൽ. ചിറ്റൂർ–തത്തമംഗലം റോഡിൽ ചിറ്റൂർ പുഴയുടെ കരയിലായി സ്ഥിതിചെയ്യുന്ന കെഎസ്ആർടിസി ഡിപ്പോയിലാണു ഡ്രൈവിങ് സ്കൂൾ ആരംഭിക്കുന്നത്. അഞ്ചര ഏക്കറിലധികം വരുന്ന സ്ഥലത്താണ് കെഎസ്ആർടിസി ഡിപ്പോ. അതിൽ ഒഴിഞ്ഞുകിടക്കുന്ന നിരപ്പായ
തിരുവനന്തപുരം ∙ കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഡ്രൈവിങ് സ്കൂളുകള്‍ പൊതുജനങ്ങള്‍ക്ക് ഏറെ ഗുണകരമായിരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഡ്രൈവിങ് സ്കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ കുറഞ്ഞ നിരക്കാവും ഈടാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹെവി
തിരുവനന്തപുരം∙ ഡ്രൈവിങ് സ്കൂൾ വിഷയത്തിൽ തൊഴിലാളികളുമായി അടിയന്തരമായി ചർച്ച നടത്തി പ്രശ്നങ്ങൾക്കു പരിഹാരം കണ്ടില്ലെങ്കിൽ മന്ത്രി ഗണേഷ് കുമാറിനെ വഴി നടക്കാൻ അനുവദിക്കില്ലെന്നു സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ദിവാകരൻ. ഒാൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സെക്രട്ടേറിയറ്റിനു മുന്നിൽ
കഴക്കൂട്ടം∙ കേരള സർവകലാശാല കാര്യവട്ടം ക്യാംപസിനുള്ളിൽ ബിടെക് ബിരുദം നേടിയ 6 പേർ ചേർന്ന് ഉണ്ടാക്കിയ സ്റ്റാർട്ട് അപ് ഡ്രൈവിങ് സ്കൂൾ സൂപ്പർ ഹിറ്റാണ്. ഡ്രൈവിങ് സ്കൂളുകൾക്കു വേണ്ടി ഉണ്ടാക്കിയ സോഫ്റ്റ്വെയറിന് ആവശ്യക്കാർ ഇല്ലാതെ വന്നതോടെയാണ് സ്വന്തമായി സ്റ്റാർടപ് എന്ന ആശയം ഉദിച്ചത്. ഇവർ ചേർന്ന്
കൊല്ലം∙ ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. ആളുകളെ എണ്ണിവച്ചിട്ടുണ്ട്. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും. ഒരു സംശയവും വേണ്ടെന്നുമായിരുന്നു
Results 1-10 of 20