Activate your premium subscription today
തിരുവനന്തപുരം∙ പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിർമാതാക്കളുടെ പേരില്‍ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളുടേത് എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന തരത്തിലാണ് തട്ടിപ്പുകാര്‍ വ്യാജ വെബ്സൈറ്റുകള്‍ നിര്‍മിക്കുന്നത്. ഈ വെബ്സൈറ്റ് വഴിയാണ് കുറഞ്ഞ വിലയ്ക്ക് വാഹനങ്ങള്‍ നല്കാമെന്നുള്ള പ്രചാരണം.
ദുബായിൽ ഇ-സ്കൂട്ടർ ഉപയോക്താക്കൾക്ക് ബോധവത്കരണവുമായി ദുബായ് പൊലീസ്.
ദുബായ് ∙ തീപിടിത്തത്തെ തുടർന്ന് ഇ– സ്കൂട്ടറുകൾക്ക് മെട്രോയിലും ട്രാമിലും ഏർപ്പെടുത്തിയ വിലക്കിന് ഇളവ് നൽകി ആർടിഎ.
ഇന്ത്യയുടെ നിരത്തുകൾ ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. ആ ട്രെൻഡിനൊപ്പം സഞ്ചരിക്കാൻ ഒരു ഇലക്ട്രിക്ക് സ്കൂട്ടറിൽ യാത്ര ആരംഭിച്ചാലോ? ഇങ്ങനെ ചിന്തിക്കുന്നത് വേറെയാരുമല്ല, ബോളിവുഡിന്റെ സ്വന്തം അർജുൻ കപൂർ ആണ്. ഗാരിജിൽ നിരവധി ആഡംബര കാറുകളുണ്ടെങ്കിലും ബിഗോസ് ആർ യു വി 350 എന്ന ഇലക്ട്രിക്
നഗരം ചുറ്റി സഞ്ചരിക്കുന്നതിനും കൂടുതൽ ദൂരം സഞ്ചരിക്കുന്നതിനുമാണ് ഇ-സ്കൂട്ടറുകൾ ഉപയോഗിച്ച് തുടങ്ങിയതെങ്കിലും ഇപ്പോൾ ബഹ്റൈനിലെ വീട്ടുജോലിക്കാരും ഓഫീസ് ജീവനക്കാരുമടക്കം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഇ-സ്കൂട്ടറുകൾ.
ദുബായ് ∙ സൈക്കിൾ, ഇ – സ്കൂട്ടർ ട്രാക്കുകളിലെ 2173 ലൈറ്റിങ് യൂണിറ്റുകളുടെ അറ്റകുറ്റ പ്രവൃത്തി പൂർത്തിയായതായി ആർടിഎ അറിയിച്ചു. അൽ ഖുദ്ര, ജുമൈറ, നാദ് അൽ ഷെബ, മിർദിപ്, മുഷ്റിഫ് എന്നിവിടങ്ങളിലെ സൈക്ലിങ്, ഇ– സ്കൂട്ടർ ട്രാക്കുകളിൽ വഴിവിളക്കുകൾ പൂർണ സജ്ജമായി.
ജൂണ്‍ മാസത്തില്‍ ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹന വില്പനയില് കുതിപ്പ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തെ അപേക്ഷിച്ച് 72.48% വര്‍ധിച്ച് ഇത്തവണ ജൂണിലെ വില്പന 79,530ലെത്തി. മുന്‍ മാസത്തെ അപേക്ഷിച്ച് 3.41% വില്പന വളര്‍ച്ചയും രേഖപ്പെടുത്തി. മെയ് മാസം 76,907 വൈദ്യുത സ്കൂട്ടറുകളാണ് വിറ്റിരുന്നത്. ആകെ
ദുബായ് ∙ ഹത്തയിൽ സൈക്കിൾ, ഇ– സ്കൂട്ടർ യാത്രക്കാർക്കായി 4.5 കിലോമീറ്റർ നീളത്തിൽ പുതിയ ട്രാക്കിന്റെ നിർമാണം ആർടിഎ പൂർത്തിയാക്കി. ഇതോടെ സൈക്കിൾ – സ്കൂട്ടർ ട്രാക്കിന്റെ ആകെ നീളം 13.5 കിലോമീറ്ററായി. പുതിയതായി കൂട്ടിച്ചേർത്ത ട്രാക്കിനൊപ്പം രണ്ട് വിശ്രമ മുറികളും നിർമിച്ചു. ഒപ്പം 2.2 കിലോമീറ്റർ നീളമുള്ള
വിവിധ നിയമലംഘനങ്ങളെ തുടർന്ന് ഈ മാസം 640 സൈക്കിളുകളും ഇ-സ്കൂട്ടറുകളും പിടിച്ചെടുത്തതായി ദുബായ് പൊലീസ് അറിയിച്ചു.
Results 1-10 of 185