Activate your premium subscription today
ഹാർലി ഡേവിഡ്സൺ എക്സ് 440 വിതരണം ആരംഭിച്ചു, കൈമാറിയത് 1000 ബൈക്കുകൾ. ഹാർലി ഡേവിഡ്സൺ ഷോറൂമിലും തിരഞ്ഞെടുത്ത ഹീറോ ഔട്ട്റ്റുകളിലുമായാണ് 1000 ബൈക്കുളുടെ വിതരണം ചെയ്തത്. രാജസ്ഥാനിലെ നിമ്രാന മേഖലയിലെ ഹീറോ മോട്ടർകോർപ് നിർമാണശാലയിൽ നിർമിച്ച എക്സ്440 മോഡലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ ജൂലൈയിൽ
ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍, സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഹാർലി ഡേവിഡ്സണുമായി ചേർന്ന് ആദ്യമായി വികസിപ്പിച്ചെടുത്ത പ്രീമിയം മോട്ടോര്‍ സൈക്കിളായ ഹാര്‍ലി-ഡേവിഡ്സണ് എക്സ് 440ന്റെ വിതരണം ഒക്ടോബര്‍ 15 മുതൽ ആരംഭിക്കും. ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്ന്
ഹാർലി ഡേവിഡ്സൺ എന്നുകേൾക്കുമ്പോഴേ മനസ്സിലേക്കോടിയെത്തുന്നത് ഫാറ്റ്ബോയ് അടക്കമുള്ള മസിൽമാന്മാരെയാണ്. ടൂറിങ്, ക്രൂസർ, സ്പോർട്ട് എന്നീ വിഭാഗങ്ങളിലായി പൂരത്തിനു തലപ്പൊക്ക മത്സരത്തിനു നിരന്നപോലെ പന്ത്രണ്ടോളം മോഡലുകളാണ് ഹാർലിയുടെ ഗാരിജിലുള്ളത്. ഈ നിരയിലേക്ക് പുതിയൊരു താരംകൂടിയെത്തുന്നു. കാലത്തിനൊത്ത്
വിപണിയിൽ എത്തി ആദ്യമാസം തന്നെ ഹാർലി ഡേവിഡ്സൺ എക്സ് 440 ന് 25597 ബുക്കിങ്ങുകൾ. ഹാർലി ഡേവിഡ്സൺ – ഹീറോ കൂട്ടുകെട്ടിൽ നിർമിക്കപ്പെട്ട ഹാർലി ഡേവിഡ്സൺ എക്സ് 440 ന്റെ പ്രരംഭ വില 2.29 ലക്ഷം രൂപയാണ്. ഹാർലിയുടെ ഏറ്റവും കരുത്തു കുറഞ്ഞ വാഹനം, ഏറ്റവും വില കുറവുള്ള പതിപ്പ് തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ് വാഹനം
ഹാർലി ഡേവിഡ്സൺ ഹീറോ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന രണ്ടാമന്റെ പേര് നൈറ്റ്സ്റ്റർ. എക്സ് 440 പോലെ തന്നെ ഇന്ത്യയിൽ നിന്ന വികസിപ്പിച്ച് നിർമിക്കാനാണ് ഇരു കമ്പനികളുടേയും പദ്ധതി. നിലവിൽ രാജ്യാന്തര വിപണിയിലുള്ള നൈറ്റ്സ്റ്റർ എന്ന 975 സിസി ബൈക്കിൽ നിന്ന് പേരു മാത്രമല്ല രൂപവും കടം കൊണ്ടേക്കും. എക്സ് 440
എൻട്രി ലെവലിൽ പുതിയ ചരിത്രം സൃഷ്ടിക്കാൻ പുതിയ ഹാർലി വിപണിയിലെത്തി. ഹാർലി ഡേവിഡ്സൺ – ഹീറോ കൂട്ടുകെട്ടിൽ നിർമിക്കപ്പെട്ട ഹാർലി ഡേവിഡ്സൺ എക്സ് 440 എന്ന മോഡലാണ് പുറത്തിറക്കിയത്. ബ്രാൻഡിന്റെ ഏറ്റവും കരുത്തു കുറഞ്ഞ വാഹനം, ഏറ്റവും വില കുറവുള്ള പതിപ്പ് തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ് വാഹനം
അടുത്തകാലത്തായി ബൈക്ക് പ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്ന ഹാര്‍ലി ഡേവിഡ്സണ്, എച്ച്-ഡി എക്സ് 440 ജൂലൈ മൂന്നിന് ഔദ്യോഗികമായി പുറത്തിറങ്ങും. അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്സണിന്റെ ഏറ്റവും കുറഞ്ഞ വിലയുള്ള ബൈക്കായിരിക്കും ഇതെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയില്‍ ഹീറോ മോട്ടോകോര്‍പുമായി
'ലാസ് വേഗസ് (യുഎസ്) ∙ 1908ൽ പുറത്തിറങ്ങിയ ഹാർലി ഡേവിഡ്സൺ മോട്ടർ സൈക്കിളിനു വിന്റേജ് ലേലത്തിൽ റെക്കോർഡ് വില. കഴിഞ്ഞ മാസം നടന്ന ലേലത്തിൽ 9.35 ലക്ഷം ഡോളറിനാണ് ( ഏകദേശം 7.72 കോടി രൂപ) ‘സ്ട്രാപ് ടാങ്ക്’ ഹാർലി ഡേവിഡ്സൺ വിറ്റുപോയത്. ബൈക്കിന്റെ ഇന്ധന ടാങ്കിനെ ഫ്രെയിമിനോടു ഘടിപ്പിച്ചു നിർത്തുന്ന നിക്കൽ
ഓരോ ദിവസവും വാഹന വിപണിയുമായി ബന്ധപ്പെട്ട വലിയ നേട്ടങ്ങളാണ് ഇന്ത്യ കൈവരിക്കുന്നത്. ആഗോള തലത്തിൽ തന്നെ ഇന്ത്യൻ വിപണിയെക്കുറിച്ച് ചർച്ചകൾ വ്യാപകമാകുകയാണ്. ഇതേ സമയത്താണ് ഹാർലി ഡേവിഡ്സണിൽ പാൽ വിൽക്കുന്ന ഇന്ത്യൻ യുവാവിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെട്ടതോടെ
ക്രൂസർ മോട്ടർസൈക്കിൾ വിപണിയിൽ ഏറ്റവുമധികം ആരാധകർ ഇഷ്ടപ്പെടുന്ന കമ്പനിയാണ് അമേരിക്കയിലെ ഹാർലി ഡേവിഡ്സൺ. ഇന്ത്യൻ വിപണയിൽ നിന്ന് പിൻമാറിയെങ്കിലും ഇന്ത്യയിൽ ഇന്നും ഏറെ ആരാധകരാണ് ഇവരുടെ വാഹനങ്ങൾ കാത്തിരിക്കുന്നത്. പ്രവർത്തനം ഭാഗികമായി അവസാനിപ്പിച്ചപ്പോഴും അവരുടെ വാഹനങ്ങൾ ഇന്ത്യയിൽ ലഭ്യമാകുന്നുണ്ടെന്ന്
Results 1-10 of 17