Activate your premium subscription today
മുംബൈ∙ ആദ്യ രണ്ടു ദിവസങ്ങളിലും കാര്യമായി നിക്ഷേപകരെത്തിയില്ലെങ്കിലും അവസാന ദിവസത്തിൽ ‘അടിച്ചുകയറി’ രാജ്യത്തെ ഏറ്റവും വലിയ ഐപിഒ. ഹ്യുണ്ടായ് മോട്ടർ ഇന്ത്യയുടെ ഐപിഒ ഇന്നലെ വൈകിട്ട് സമാപിച്ചപ്പോൾ ലഭിച്ചത് 237% അധികം നിക്ഷേപകരെ. 27,870 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കൊറിയൻ കമ്പനിയുടെ ഇന്ത്യൻ
അൽക്കസാറിന്റെ പുതിയ മോഡലിന്റെ ബുക്കിങ് ആരംഭിച്ച് ഹ്യുണ്ടേയ്. സെപ്റ്റംബര്‍ ഒമ്പതിന് വിപണിയിലെത്തുന്ന വാഹനം 25000 രൂപ നൽകി ബുക്ക് ചെയ്യാം. മുഖം മിനുക്കിയെത്തുന്ന ഹ്യുണ്ടേയ് അല്‍ക്കസാര്‍ ഇന്ത്യയില്‍ . അകത്തും പുറത്തും സ്റ്റൈലിങ്ങില്‍ പല മാറ്റങ്ങളുമായാണ് ത്രീ റോ എസ് യു വിയായ അല്‍ക്കസാര്‍ എത്തുന്നത്.
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയിയുടെ ഇന്ത്യാ വിഭാഗമായ ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍) പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഇതിനായുള്ള അപേക്ഷ (ഡിആര്‍എച്ച്പി) ഇന്ന് സെബിക്ക് സമര്‍പ്പിച്ചേക്കും. ഹ്യുണ്ടേയിയുടെ ഐപിഒ യാഥാര്‍ത്ഥ്യമായാല്‍ നിരവധി റെക്കോഡുകളും
ഇന്ത്യന്‍ കാര്‍ വിപണിയില്‍ പത്തു ലക്ഷം വില്പനയെന്ന നേട്ടം സ്വന്തമാക്കി ഹ്യുണ്ടേയ് ക്രേറ്റ. 2015ല്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ മിഡ് സൈസ് എസ് യു വി വിഭാഗത്തില്‍ സമാനതകളില്ലാത്ത പ്രകടനമാണ് ക്രേറ്റ നടത്തുന്നത്. ഇന്ത്യയിലെ എസ് യു വി വിപണിയെ തന്നെ സ്വാധീനിക്കുന്ന മോഡലായി ഹ്യുണ്ടേയ് ക്രേറ്റ ഇക്കഴിഞ്ഞ
രാജ്യത്തെ ഇലക്ട്രിക് വാഹനവിപണിയിൽ പുതു ചുവടുവെപ്പിനൊരുങ്ങുകയാണ് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ. ഇലക്ട്രിക് വാഹനങ്ങൾക്കു കൂടുതൽ സ്വീകാര്യത ലഭിക്കണമെന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് കമ്പനി അൾട്രാ-ഫാസ്റ്റ് ഇ വി ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കുന്നു. അതിന്റെ ഭാഗമായി പുതിയ 11 സ്റ്റേഷനുകളാണ് പ്രധാന
ഇലക്ട്രിക് വാഹനം വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടേയ്. കോനയ്ക്കും ഐയോണിക്കിനും ശേഷം പുറത്തിറക്കുന്ന ഇലക്ട്രിക് എസ്യുവി ക്രേറ്റയുടെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്തുവന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്രേറ്റയുടെ അടിസ്ഥാന ഘടന തന്നെയാകും പുതിയ മോഡലിനെങ്കിലും ഇലക്ട്രിക്കിന്റേതായ രൂപ
മിഡ് സൈസ് എസ്യുവി ക്രേറ്റയുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ്. നിലവിലെ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളുമായിട്ടാണ് പുതിയ ക്രേറ്റ എത്തിയത്. സെൻഷ്യൻ സ്പോർട്ടിനസ് എന്ന ഹ്യുണ്ടേയ്യുടെ ഗ്ലോബല്‍ ഡിസൈനിലാണ് പുതിയ ക്രേറ്റയുടെ നിർമാണം. നാലു സ്ലോട്ട് പാരാമെട്രിക് ക്രോം ഗ്രിൽ, പുതിയ ഹൊറിസോൺ എൽഇഡി പൊസിഷനിങ്
നിലവിലെ മോഡലിൽ നിന്ന് ഏറെ മാറ്റങ്ങളുമായി എത്തുന്ന പുതിയ ഹ്യുണ്ടേയ് ക്രേറ്റയിൽ എഴുപതിലധികം സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് വിവരം. അതിൽ 36 സുരക്ഷാ സംവിധാനങ്ങൾ ബേസ് മോഡൽ മുതലുണ്ട്. വാഹനത്തിന്റെ കൂടുതൽ ഇന്റരീയർ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പുതിയ മോഡലിന്റെ വില ജനുവരി 16ന്
ബോളിവുഡ് താരം ദീപിക പദുകോണിനെ ഹ്യുണ്ടേയ് ഇന്ത്യയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തികളുടെ ടൈം മാഗസിന് പട്ടികയില്‍ ഇടം നേടിയ ദീപികയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഹ്യുണ്ടേയ് ഇന്ത്യ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. മുഖം
ഒറ്റനോട്ടത്തില്‍ റോഡിലൂടെ ഒഴുകുന്ന ഒരു ബഹിരാകാശ പേടകം പോലെ തോന്നിപ്പിക്കുന്ന വാഹനമാണ് ഹ്യുണ്ടേയ് സ്റ്റാറിയ. കഴിഞ്ഞ മാര്‍ച്ചില്‍ ഹ്യുണ്ടേയ് അവതരിപ്പിച്ച സ്റ്റാറിയയെ അടുത്തിടെ ചെന്നൈയിലും കണ്ടെത്തി. കറുപ്പു നിറത്തിലുള്ള ഈ ഹ്യുണ്ടേയ് സ്റ്റാറിയയുടെ നമ്പര്‍ പ്ലേറ്റിന്റെ നിറവും വ്യത്യസ്തമായിരുന്നു.
Results 1-10 of 82