Activate your premium subscription today
ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥയിലുള്ള ജാഗ്വർ ലാൻഡ് റോവറിന്റെ ഇന്ത്യൻ പതിപ്പാണ് ജാഗ്വർ.
ജാഗ്വറിന്റെ ആഡംബര എസ്യുവി എഫ് പേസിന്റെ പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ. പൂർണമായും തദ്ദേശീയമായി നിർമിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറും വില 69.99 ലക്ഷം രൂപയാണ്. ഷോറൂം സന്ദർശിക്കാതെ www.findmeacar.in എന്ന വെബ്സൈറ്റിലൂടെ വാഹനം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. പുതിയ സൂപ്പ൪
ജഗ്വാറിന്റെ വൈദ്യുത എസ്യുവിയായ ഐ-പേസ് ഇന്ത്യൻ വിപണിയിൽ. 1.05 കോടി രൂപ മുതൽ 1.12 കോടി രൂപ വരെയാണ് ഐ-പേസിന്റെ ഡൽഹി എക്സ്ഷോറും വില. ഐ-പേസിന്റെ പരിഷ്കരിച്ച പതിപ്പ് കഴിഞ്ഞ വർഷം ആദ്യമായിരുന്നു ജെഎൽആർ അനാവരണം ചെയ്തത്. അതിവേഗം ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനവും വേഗമേറിയ, സ്വയമറിഞ്ഞു പ്രവർത്തിക്കുന്ന
ജ്വാഗറിന്റെ ആദ്യ ഇലക്ട്രിക് എസ്യുവി ഐ പേസ് ഇന്ത്യൻ വിപണിയിലേക്ക്. നിരത്തിലിറക്കുന്നതിന് മുന്നോടിയായുള്ള പരിശോധനക്കും വിലയിരുത്തലിനുമായി ഇലക്ട്രിക് എസ്യുവിയുടെ ആദ്യ യൂണിറ്റ് മുംബൈയിൽ എത്തി. ഇന്ത്യയിലെത്തിയ ആദ്യ ജാഗ്വർ ഐ പേസിന്റെ ചിത്രം പങ്ക് വെയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും ഐ പേസ് ജാഗ്വറിന്റെ
വൈദ്യുത എസ് യു വിയായ ഐ-പേസിനുള്ള ബുക്കിങ് ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവർ(ജെഎൽആർ) ഇന്ത്യയിലും സ്വീകരിച്ചു തുടങ്ങി. അടുത്ത വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്നു കരുതുന്ന ഐ-പേസ് 2021 മാർച്ചോടെയാവും ജെഎൽആർ ഇന്ത്യ ഉടമസ്ഥർക്കു കൈമാറുക. ബാറ്ററിയിൽ
Results 1-4