Activate your premium subscription today
ലംബോർഗിനിയുടെ സൂപ്പർ എസ്യുവി ഉറുസിന്റെ പെർഫോമെന്റെ മോഡൽ സ്വന്തമാക്കി ദുബായ് പൊലീസ്. ലംബോർഗിനി, ഫെരാരി, മെക്ലാരൻ, ബുഗാട്ടി തുടങ്ങിയ സൂപ്പർകാറുകളും ബെന്റലി, ബെൻസ്, പോർഷെ തുടങ്ങിയ അത്യാഡംബര കാറുകളുടേയും വലിയ നിരതന്നെയുണ്ട് ഈ പൊലീസ് സേനയുടെ ഗാരിജിലുണ്ട്. ആ നിരയുടെ പകിട്ട് കൂട്ടിയാണ് ഈ സൂപ്പർ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ 200 കിലോമീറ്റര്‍ വേഗത്തിൽ കാറോടിച്ചതിന് പിഴ ലഭിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുംബൈ പുണെ എക്സ്പ്രസ് വേയില്‍ അമിത വേഗത്തിന് രോഹിത് ശര്‍മയുടെ കാറിന് ചലാന്‍ ലഭിച്ചുവെന്നത് സത്യമാണ്. എന്നാല്‍ വേഗം ഇരട്ടസെഞ്ചുറി
പഴയ വാഹനങ്ങള്‍ വാങ്ങി നല്ല രീതിയില്‍ മാറ്റങ്ങള്‍ വരുത്തി വില്ക്കുന്നവരെയും കമ്പനികളേയും കണ്ടിരിക്കും. പുത്തന്‍ ആഡംബര വാഹനങ്ങളില്‍ മോഡിഫൈ നടത്തി ശ്രദ്ധേയരായ ജർമന്‍ കമ്പനിയാണ് മാന്‍സോറി. ഇപ്പോഴിതാ നാലു കോടിയിലേറെ വിലവരുന്ന ലംബോര്‍ഗിനി ഉറുസ് അടിമുടി മാറ്റി വെങ്കല നിറം പൂശി മാന്‍സോറി
തന്റെ ആദ്യ ലംബോർഗിനി (Lamborghini) സൂപ്പർ എസ്യുവി ഉറുസ് (Urus) സ്വന്തമാക്കി സച്ചിൻ തെൻഡുൽക്കർ. കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ എത്തിയ ഏകദേശം 4.18 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ഉറുസ് എസ്സാണ് (Urus S) സച്ചിന്റെ ഗാരിജിലെ ഏറ്റവും പുതിയ വാഹനം. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ വർഷം അവസാനമാണ് ഉറുസ് എസിനെ ലംബോർഗിനി
ലംബോർഗിനിയുടെ എസ്യുവി ഉറുസിന്റെ പെർഫോമന്റെ പതിപ്പ് ഇന്ത്യൻ വിപണിയിൽ. 4.22 കോടി രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഉറുസ് എസിന്റെ കംഫർട്ടും പെർഫോമന്റെയുടെ ഹാൻഡിലിങ്ങുമായാണ് പുതിയ മോഡൽ പുറത്തിറങ്ങിയത് എന്നാണ് കമ്പനി പറയുന്നത്. നിലവിലെ ഉറുസിലെ നാലു ലീറ്റർ ട്വിൻ ടർബോ ചാർജിഡ് വി
വിൽപന കണക്കുകളിൽ മാത്രമല്ല, വാങ്ങുന്ന ആളുകളുടെ താരപദവിയിലും ലംബോർഗിനി ഉറുസ് വാർത്തകളിൽ നിറയാറുണ്ട്. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പർതാരങ്ങളും ബിസിനസുകാരും ഉറുസ് ഉടമകളാണ്. ആ നിരയിലേക്ക് മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും. പൃഥ്വിരാജിന് ശേഷം ഉറുസ് സ്വന്തമാക്കുന്ന രണ്ടാമത്തെ മലയാള സിനിമാ
ലംബോർഗിനി എസ്യുവി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരൻ. പ്രീമിയം സെക്കന്‍ഡ് ഹാൻഡ് കാർ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. കേരള റജിസ്ട്രേഷനിലുള്ള 2019 മോഡൽ ഉറുസിന്റെ അന്നത്തെ ഓൺറോഡ് വില ഏകദേശം 4.35 കോടിയായിരുന്നു. എത്ര വില നൽകിയാണ് സൂപ്പർ എസ്യുവി സ്വന്തമാക്കിയ എന്ന്
ലംബോർഗിനിയുടെ ആഡംബര എസ്യുവി ഗാരിജിലെത്തിച്ച് ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ. മെൻ ഇൻ ബ്ലൂവിന്റെയും മുംബൈ ഇന്ത്യൻസിന്റെയും നായകൻ ഇരു ടീമുകളുടേയും ജേഴ്സിയുടെ നീല നിറത്തിലുള്ള എസ്യുവിയാണ് സ്വന്തമാക്കിയത്. നേരത്തെ നീല നിറത്തിലുള്ള ബിഎംഡബ്ല്യു എം5 രോഹിത്തിന്റെ ഗാരിജിലുണ്ട്. പ്രത്യേകം തയാറാക്കിയ ചെറി
പുതിയ ലംബോർഗിനി ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷന് ഫാൻസി നമ്പർ സ്വന്തമാക്കാൻ 17 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ച് തെന്നിന്ത്യൻ സൂപ്പർതാരം ജൂനിയർ എൻടിആർ. ടിഎസ് 09 എഫ്എസ് 9999 എന്ന നമ്പർ സ്വന്തമാക്കാനാണ് താരം 17 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ചത്. ജൂനിയർ എൻടിആറിന്റെ ബിഎംഡബ്ല്യുവിന്റെ നമ്പറും 9999
ഇന്ത്യയിലെ ആദ്യത്തെ ലംബോർഗിനി ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷൻ സ്വന്തമാക്കി തെന്നിന്ത്യൻ സൂപ്പർതാരം ജൂനിയർ എൻടിആർ. ഇന്ത്യൻ വിപണിയിലെത്തി രണ്ടാം ദിനമാണ് താരം ലംബോർഗിനിയുടെ ഈ സൂപ്പർ എസ്യുവി സ്വന്തമാക്കിയത്. നീറോ നോക്റ്റിസ് മാറ്റ് നിറത്തിലുള്ള ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷനാണ് ജൂനിയർ എൻടിആർ
Results 1-10 of 18