Activate your premium subscription today
1980കളിൽ ഇന്ത്യൻ നിരത്തിൽ ഇറ്റാലിയൻ സ്കൂട്ടർ വെസ്പയുമായി ചരിത്രം രചിച്ച ലോഹിയ മെഷിൻസ് ലിമിറ്റഡ് (എൽഎംഎൽ) 3 ഇലക്ട്രിക് സ്കൂട്ടറുകളുമായി വിപണിയിലേക്ക് തിരിച്ചുവരുന്നു. യുപി ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന കമ്പനി ഔദ്യോഗികമായി അവരുടെ രണ്ടാം വരവ് കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. ജർമനിയിലെ ഇ–റോക്കിറ്റ്
രണ്ടു പതിറ്റാണ്ടു മുമ്പ് വരെ ഇന്ത്യൻ നിരത്തുകളിലെ സജീവ സാന്നിധ്യമായിരുന്നു എൽ എം എല്ലിന്റെ ഇരുചക്രവാഹനങ്ങൾ. ഇറ്റാലിയൻ വെസ്പയുടെ ഇന്ത്യൻ പങ്കാളിയെന്ന നിലയിൽ 1980 — 2000 കാലഘട്ടത്തിൽ ശ്രദ്ധേയരായിരുന്ന എൽഎംഎൽ (പഴയ ലോഹ്യ മെഷീൻസ് ലിമിറ്റഡ്) ഇരുചക്രവാഹന വിപണിയിൽ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. കാൺപൂർ
Results 1-2