Activate your premium subscription today
ബ്രസയുടെ സ്പെഷല്‍ എഡിഷന് മോഡൽ അര്‍ബനോ പുറത്തിറക്കി മാരുതി സുസുക്കി. 8.49 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന അര്‍ബനോ എഡിഷനില്‍ കുറഞ്ഞ വിലയില്‍ പലതരം ആസെസറികളും മാരുതി സുസുക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ട്രിലെവല്‍ എല്‍എക്സ്ഐ മിഡ്ലെവല് വിഎക്സ്ഐ മോഡലുകളിൽ മാത്രമാണ് ബ്രസ അര്‍ബനോ എഡിഷന്
ഇന്ത്യന്‍ വാഹന വിപണി അതി വേഗത്തിലാണ് മുന്നേറുന്നത്. നിലവില്‍ അമേരിക്കക്കും ചൈനക്കും മാത്രം പിന്നിലാണ് നമ്മുടെ വാഹന വിപണിയുടെ സ്ഥാനം. ഇന്ത്യയിലെ കാര്‍ വില്പനയില് പകുതിയോളം എസ് യു വി വിഭാഗത്തില്‍ പെടുന്ന കാറുകളാണെന്ന സവിശേഷതയുമുണ്ട്. ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായ സ്പോര്‍ട്ട് യൂട്ടിലിറ്റി
ചരിത്ര നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി ബ്രെസ. പുറത്തിറങ്ങി 94 മാസം കൊണ്ട് 10 ലക്ഷം യൂണിറ്റ് എന്ന ചരിത്രം നേട്ടമാണ് മാരുതി സുസുക്കിയുടെ ചെറു എസ്യുവി സ്വന്തമാക്കുന്നത്. ഇതോടെ നാലു മീറ്റർ താഴെ നീളമുള്ള കോംപാക്റ്റ് എസ്യുവി വിഭാഗത്തിൽ ഏറ്റവും അധികം വിൽക്കപ്പെട്ട വാഹനങ്ങളിലൊന്നായി മാരുതി ബ്രസ മാറി.
മാരുതി സുസുക്കിയുടെ ചെറു എസ്യുവി ബ്രെസയുടെ സിഎൻജി പതിപ്പ് വിപണിയിൽ. നാലു വകഭേദങ്ങളിലായി ലഭിക്കുന്ന വാഹനത്തിന്റെ എൽഎക്സ്ഐ വകഭേദത്തിന് 9.14 ലക്ഷം രൂപയും വിഎക്സ്ഐ വകഭേദത്തിന് 10.49 ലക്ഷം രൂപയും ഇസഡ്എക്സ്ഐ വകഭേദത്തിന് 11.89 ലക്ഷം രൂപയും ഇസഡ് എക്സ്ഐ ഡ്യുവൽ ടോണിന് 12.05 ലക്ഷം രൂപയുമാണ് വില. ഒരു
ആറു കൊല്ലം കൊണ്ട് 7.5 ലക്ഷം കാറുകൾ. എല്ലാ മാസവും ടോപ് 10 വിൽപന പട്ടികയിൽ സ്ഥാനം. വിറ്റാര ബ്രെസ വൻ വിജയമാണെന്ന് വിലയിരുത്താൻ ഈ കണക്ക് മാത്രം പോരെങ്കിൽ പുതിയ ബ്രെസയുടെ ബുക്കിങ് കൂടി അറിയുക. 7 ദിവസം കൊണ്ട് 45000. ഒരോ ദിവസവും 7500 ബുക്കിങുമായി മുന്നേറുന്നു. വണ്ടിയൊന്നു നന്നായി കാണും മുമ്പേ ജനം നൽകിയ ഈ
മാരുതിയുടെ ചെറു എസ്യുവി ബ്രെസയുടെ പുതിയ വകഭേദം വിപണിയിൽ. മാനുവൽ ഓട്ടമാറ്റിക്ക് വകഭേദങ്ങളിൽ ലഭിക്കുന്ന എസ്യുവിയുടെ എക്സ്ഷോറൂം വില 7.99 രൂപ മുതൽ 13.96 ലക്ഷം രൂപ വരെയാണ്. വിലയ്ക്ക് വാങ്ങാതെ മാസം 18300 രൂപ നൽകിയുള്ള സബ്സ്ക്രിബ്ഷൻ സ്കീമും മാരുതി ബ്രെസയ്ക്കായി ഒരുക്കിയിട്ടുണ്ട്. പുറത്തിറക്കലിന്
പുറത്തിറക്കലിന് മുന്നോടിയായി പുതിയ ബ്രെസയുടെ ബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി. 11000 രൂപ നൽകി മാരുതി സുസുക്കി അരീന ഡീലർഷിപ്പ് വഴിയോ ഓൺലൈനായോ പുതിയ വാഹനം ബുക്ക് ചെയ്യാം. യൂത്ത്ഫുൾ, എനർജെറ്റിക് ഡിസൈൻ, മാറ്റങ്ങൾ വരുത്തിയ മികച്ച ഇന്റീരിയർ, ഇന്റലിജെന്റ് ടെക്നോളജി, ഇലക്ട്രിക് സൺറൂഫ്, പുതിയ സ്മാർട്ട്
വലിയ മാറ്റങ്ങളും മികച്ച ഫീച്ചറുകളുമായി പുതിയ ബ്രെസ ജൂൺ 30ന് വിപണിയിലെത്തും. വിറ്റാര ഒഴിവാക്കി ബ്രെസ എന്ന പേരിലാകും കോംപാക്ട് എസ്യുവി എത്തുക. പൂർണമായും മാറ്റങ്ങൾക്ക് വിധേയമായ മുൻഭാഗവും പിൻഭാഗവും പുതിയ എസ്യുവിക്ക് മുതൽക്കൂട്ടാകുമെന്നാണ് മാരുതിയുടെ പ്രതീക്ഷ. 1.5 ലീറ്റർ പെട്രോൾ എൻജിനുമായി എത്തുന്ന
കോവിഡും ചിപ്പ് ക്ഷാമവും ഇന്ത്യൻ വാഹനങ്ങളുടെ വിൽപനയെ കാര്യമായി ബാധിച്ചിട്ടുണ്ടെങ്കിലും വളർച്ചയിലാണ് വാഹന വിപണി. നിരവധി പുതിയ വാഹനങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പുതിയ എസ്യുവികളും കാറുകളും ഇലക്ട്രിക് വാഹനങ്ങളുമെല്ലാം ഉടൻ വിപണിയിലെത്തും. അടുത്ത മാസം വിപണിയിലെത്തുന്ന പ്രധാന വാഹനങ്ങൾ ഇവയാണ്. കിയ ഇവി
കോംപാക്ട് എസ്യുവി വിഭാഗത്തിൽ മാരുതി സുസുക്കിയുടെ പോരാളിയായ ബ്രെസ മുഖം മിനുക്കിയെത്തുന്നു. ചെറു എസ്യുവി വിഭാഗത്തിൽ മത്സരം കടുത്തതോടെയാണ് കാതലായ മാറ്റങ്ങളുമായി ബ്രെസ എത്തുന്നത്. ജൂൺ അവസാനത്തോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന് അടിമുടി രൂപമാറ്റങ്ങളുണ്ടെന്ന് പാപ്പരാസികൾ പകർത്തിയ
Results 1-10 of 18