Activate your premium subscription today
ചെറു എസ്യുവി മാഗ്നൈറ്റിന്റെ പുതിയ രൂപം വിപണിയിൽ. ഒരു ലീറ്റർ പെട്രോൾ, പെട്രോൾ എഎംടി, ടർബോ പെട്രോൾ, പെട്രോൾ സിവിടി ഗിയർബോക്സുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ വില 5.99 ലക്ഷം രൂപ മുതൽ 11.50 ലക്ഷം രൂപ വരെയാണ്. വലുപ്പം കൂടിയ ഗ്രില്ലാണ് മുന്നിലെ പ്രധാന മാറ്റം. ഗ്രില്ലിൽ കൂടുതൽ ക്രോം, ഗ്ലോസ് ബ്ലാക് എലമെന്റും
മുഖം മിനുക്കിയെത്തുന്ന മാഗ്നൈറ്റിന്റെ ടീസര്‍ വിഡിയോ പുറത്തുവിട്ട് നിസാന്‍. ഒക്ടോബര്‍ നാലിനാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്‍ മാഗ്നൈറ്റ് എസ് യു വിയുടെ ഫേസ്ലിഫ്റ്റ് പുറത്തിറക്കുന്നത്. 2020ല്‍ പുറത്തിറങ്ങിയ ശേഷം മാഗ്നൈറ്റ് ആദ്യമായാണ് മുഖം മിനുക്കിയെത്തുന്നത്, അപ്ഡേറ്റഡ് ഫീച്ചറുകളും
മാഗ്നൈറ്റ് കുറോ 8.27 ലക്ഷം രൂപക്ക് പുറത്തിറക്കി നിസാന്‍. കുറോ പെട്രോള്‍ എംടി, കുറോ ടര്‍ബോ പെട്രോള്‍ എംടി, കുറോ ടര്‍ബോ പെട്രോള്‍ സിവിടി എന്നീ വകഭേദങ്ങളിലാണ് വാഹനം എത്തുന്നത്. ജാപ്പനീസ് ഭാഷയില്‍ കറുപ്പ് എന്നാണ് കുറോ എന്ന് വാക്കിന്റെ അര്‍ഥം. അടിമുടി കറുപ്പഴകിലാണ് നിസാന്‍ അവരുടെ മാഗ്നൈറ്റ് കുറോ
2023 ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക സ്പോണ്സര് സ്ഥാനം സ്വന്തമാക്കി നിസാന്‍. ഇത് തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് നിസാന്‍ ഐസിസിയുമായുള്ള സഹകരണം തുടരുന്നത്. ക്രിക്കറ്റ് ആവേശത്തിനൊപ്പം ആര്‍പുവിളിക്കാന്‍ നിസാൻ മാഗ്നൈറ്റ് കുറോയുടെ പ്രത്യേക എഡിഷനും നിസാന്‍ മോട്ടോര്‍ ഇന്ത്യ പുറത്തിറക്കാന്‍ ഒരുങ്ങി
മൂന്നു പുതിയ നിസാൻ മോഡലുകൾ നിരത്തിലിറങ്ങും; അതിലൊന്ന് ഇലക്ട്രിക് തന്നെ! കാറുകളുടെ ലോഞ്ച് എന്നാണെന്നു ചോദിക്കരുത്. വൈകില്ലെന്നു മാത്രമേ പറയാനാകൂ. കാത്തിരിക്കൂ!’’ – നിസാൻ ഇന്ത്യ മാർക്കറ്റിങ്, പ്രോഡക്ട് ആൻഡ് കസ്റ്റമർ എക്സ്പീരിയൻസ് ഡയറക്ടർ മോഹൻ വിൽസന്റെ വാക്കുകളിൽ ആത്മവിശ്വാസം. കഴിഞ്ഞ വർഷം നിസാൻ ഇന്ത്യ
ചെറു എസ്യുവി മാഗ്നൈറ്റിന് വൻ ഓഫറുകളുമായി നിസാൻ. അടിസ്ഥാന വകഭേദമായ എക്സ്ഇയ്ക്ക് ഒഴികെ മറ്റു വകഭേദങ്ങൾക്കാണ് ഓഫർ ലഭിക്കുന്നത്. എക്സ് എൽ വകഭേദത്തിന് ആദ്യത്തെ മൂന്നു വർഷത്തേക്ക് സൗജന്യ സർവീസ് (ഏകദേശം 12100 രൂപ), എക്സ്ചേഞ്ച് ഓഫർ 23000 രൂപ, ആക്സസറീസ് അല്ലെങ്കിൽ ക്യാഷ് ഡിസ്കൗണ്ട് 15000 രൂപ, കോർപ്പറേറ്റ്
കൊച്ചി∙ നിസാന്റെ ബി-എസ്യുവി മോഡലായ മാഗ്നൈറ്റ് സ്പെഷൽ എഡിഷൻ ഗെസ ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രീമിയം ഓഡിയോ, ഇൻഫോടെയ്ൻമെന്റ് സവിശേഷതകളുമായെത്തുന്ന ഗെസ സ്പെഷൽ എഡിഷന് 7.39 ലക്ഷം രൂപ മുതലാണ് വില. നേരത്തെ ബുക്കിങ് ആരംഭിച്ച നിസ്സാൻ മാഗ്നൈറ്റ് ഗെസ ഇന്ത്യയിലെ എല്ലാ നിസാൻ ഷോറൂമുകളിലും 11,000 രൂപയടച്ച്
തുല്യശക്തികളായ പോരാളികളുടെ മത്സരങ്ങൾ കാഴ്ചക്കാർക്ക് എന്നും ഹരമാണ്. സബ് 4 മീറ്റർ കോംപാക്ട് എസ്യുവി വിഭാഗത്തിലെ പോരാളികളായ റെനോ കൈഗറും നിസാൻ മാഗ്നൈറ്റുമാണ് ആ മത്സരാർഥികൾ. ഇരു കമ്പനികളും കൈകോർത്ത് നിർമിച്ച സിഎംഎഫ്– എ പ്ലസ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി വിപണിയിലെത്തിച്ച വാഹനങ്ങൾ വ്യത്യസ്തരാണോ
വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുകയാണു നിസ്സാന്റെ സബ് കോംപാക്ട് എസ്യുവിയായ മാഗ്നൈറ്റ്. 2020 ഡിസംബറിലെ അവതരണഘട്ടത്തിൽ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ സബ് കോംപാക്ട് എസ്യുവി എന്ന പെരുമയിലെത്തിയ മാഗ്നൈറ്റിന് ഇതുവരെ ലഭിച്ചത് ഒരു ലക്ഷം ബുക്കിങ്. പുറത്തിറങ്ങി ആദ്യമാസത്തിൽ തന്നെ 32000 ബുക്കിങ്ങ്
വിപണിയുടെ പ്രതീക്ഷയ്ക്കൊത്തുയരുന്ന പ്രകടനം കാഴ്ചവച്ചു മുന്നേറുകയാണു നിസ്സാന്റെ സബ് കോംപാക്ട് എസ്യുവിയായ മാഗ്നൈറ്റ്. 2020 ഡിസംബറിലെ അവതരണഘട്ടത്തിൽ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ സബ് കോംപാക്ട് എസ്യുവി എന്നതും മാഗ്നൈറ്റിന്റെ പെരുമയയായിരുന്നു. വിലയുടെ കൂടി ആകർഷണത്തിൽ എൺപതിനായിരത്തോളം ബുക്കിങ്ങുകളാണു
Results 1-10 of 32