Activate your premium subscription today
കലിഫോർണിയ ∙ കലിഫോർണിയയിലെ ബെൽ എയറിലുള്ള 575 കോടി രൂപ മൂല്യമുള്ള തന്റെ വസതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച് ജെന്നിഫർ ലോപസ് അഥവാ ജെഎൽഒ
ഇന്ത്യൻ ഓഹരി വിപണിയിലെ ചെറുകിട, ഇടത്തരം ഓഹരികളുടെ മൂല്യനിർണ്ണയം അപകടമുണ്ടാക്കിയേക്കാം എന്ന മുന്നറിയിപ്പ് സെബി നൽകി. ചെറുകിട ഓഹരികളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലേക്കുള്ള വലിയ ഒഴുക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്നും അവർ പറഞ്ഞു. സ്മോൾ, മിഡ് ക്യാപ് ഫണ്ടുകളിലേക്കുള്ള ഒരുമിച്ചുള്ള (ലംപ്സം)
മാതാവിനോ പിതാവിനോ തങ്ങൾ നിയമ പ്രകാരം മക്കൾക്കു കൈമാറ്റം ചെയ്ത സ്വത്തുക്കൾ മറ്റൊരു സാഹചര്യത്തിൽ തിരികെ വേണമെന്നു തോന്നിയാൽ നിയമപരമായ ധാരാളം കടമ്പകൾ കടക്കേണ്ടതുണ്ട്. തങ്ങളുടെ ജീവിത സായാഹ്നത്തിൽ മക്കൾ സ്നേഹ വാത്സല്യത്തോടെ സംരക്ഷിച്ചു കൊള്ളുമെന്ന വിശ്വാസത്തിൽ മിക്കവാറും മാതാപിതാക്കൾ തങ്ങളുടെ
ഒന്നാം മോദി സർക്കാരിന്റെ അവസാനകാലത്ത് എടുത്ത ഒരു തന്ത്രപരമായ തീരുമാനമായിരുന്നു കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ൈകവശമുള്ള ആസ്തികൾ പണമാക്കുക എന്നുള്ളത്. 2019 ഫെബ്രുവരി 28ന് ആ തീരുമാനം േകന്ദ്രമന്ത്രിസഭയുടേതായിരുന്നു. അന്നത്തെ തീരുമാനം അനുസരിച്ച് നാലുതരം ആസ്തികളെ പണമാക്കാൻ
Results 1-4