Activate your premium subscription today
സിലിക്കൺ വാലി ബാങ്കിന്റെ പതനത്തോടെ അമേരിക്കയിലെ മുഖ്യധാരയിലുള്ള സാമ്പത്തിക സ്ഥാപനങ്ങൾക്ക് ക്രിപ്റ്റോ കറൻസികളിൽ ഉണ്ടായിരുന്ന ഇടപാടുകൾ മറ നീക്കി പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്. ബാങ്കിങ് പേ യ്മെന്റ്റ് സേവനദാതാക്കൾ ക്രിപ്റ്റോ എക്സ് ചെഞ്ചായ എഫ് ടി എക്സുമായി കൈകോർത്തു തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് വെടി
കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയും അമേരിക്കൻ വിപണിവീഴ്ച്ചക്കൊപ്പം നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ആഴ്ചയുടെ ആദ്യ ദിനങ്ങളിൽ മുന്നേറ്റം കുറിച്ച ഇന്ത്യൻ വിപണിക്കും ഫെഡ് ചെയർമാന്റെ നിരക്കുയർത്തൽ പ്രസ്താവനകളും, സിലിക്കൺ വാലി ബാങ്കിന്റെ വീഴ്ചയും വിനയായി. കഴിഞ്ഞ ആഴ്ചയുടെ ആദ്യ ദിവസങ്ങളിൽ വാങ്ങലുകാരായ
Results 1-2