Activate your premium subscription today
യുപിഐ പെയ്മെന്റുകളില്ലാതെ മുന്നോട്ടു പോകുകയെന്നത് ഇന്നത്തെ യുവ തലമുറയെ സംബന്ധിച്ചു ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നായി മാറിയിരിക്കുകയാണ്. മറ്റുള്ളവര്‍ക്കു പണം കൈമാറാനാണെങ്കിലും കച്ചവട സ്ഥാപനങ്ങളിലേക്കു പണം നല്കാനാണെങ്കിലുമെല്ലാം അവര്‍ ആദ്യം ചിന്തിക്കുന്നത് യുപിഐയെ കുറിച്ചു തന്നെയായിരിക്കും.
തുടർച്ചയായ രണ്ടാം മാസത്തിലും 7.5 ലക്ഷം കോടി രൂപ കടന്നു യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) പ്ലാറ്റ്ഫോം വഴിയുള്ള ഡിജിറ്റൽ പണമിടപാട്. 7.68 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നവംബറിൽ നടന്നത്. ഇത് വരെ നടന്നത് 418 കോടി ഇടപാടുകളാണ് .2016 ഏപ്രിലിൽ ആരംഭിച്ച യുപിഐ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം കൈമാറിയത് ഈ
ഡിജിറ്റല്‍ ഇടപാടുകളിൽ ഇപ്പോൾ വന്‍ വളര്‍ച്ചയാണുള്ളത്. സമ്പര്‍ക്കം ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ ഷോപ്പിങിലേക്കു മാറുന്നതും കടകളില്‍ പോകുന്നവര്‍ സമ്പര്‍ക്കം പരമാവധി കുറയ്ക്കാന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതുമാണിതിനു കാരണം. മുന്‍പ് ഡിജിറ്റല്‍ ഇടപാടുകളോട് വലിയ താല്പര്യം കാട്ടാതിരുന്ന വ്യാപാരികള്‍ പോലും
Results 1-3