Activate your premium subscription today
Friday, Mar 21, 2025
ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങി പണം നൽകുമ്പോൾ ഏതൊരു കാർഡുടമയും ഭയക്കുന്നതാണ് വിവര മോഷണം. കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ളതോ ഡിജിറ്റലായി അടിച്ചു ചേർക്കപ്പെടുന്നതോ ആയ വിവരങ്ങൾ അവരറിയാതെ തന്നെ കച്ചവടക്കാരുടേത് ഉൾപ്പെടെയുള്ള കംപ്യൂട്ടറുകളിലും
മുൻകാലങ്ങളെ അപേക്ഷിച്ച് സാമ്പത്തിക ലോകത്ത് ഓരോ ഒന്നാം തിയതിയും പല മാറ്റങ്ങളും ഇപ്പോൾ വരുന്നുണ്ട്. ഡെബിറ്റ് കാർഡുകൾ മുതൽ ഡീമാറ്റ് അക്കൗണ്ടിൽ വരുന്ന മാറ്റങ്ങൾ വരെ ഇതിൽപ്പെടും. # ക്രെഡിറ്റ് കാർഡുകൾക്കും, ഡെബിറ്റ് കാർഡുകൾക്കും പകരം 16 അക്ക നമ്പർ ഉപയോഗിക്കുന്ന രീതി നിലവിൽ വരും. ടോക്കണൈസേഷൻ
ന്യൂഡൽഹി∙ പണമിടപാട് നടത്താനായി വിവിധ വെബ്സൈറ്റുകളിലും ആപ്പുകളിലും ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്ന നിലവിലെ രീതി നാളെക്കൂടി മാത്രം. കാർഡ് സുരക്ഷയ്ക്കായി ശനിയാഴ്ച മുതൽ റിസർവ് ബാങ്കിന്റെ കാർഡ് ടോക്കണൈസേഷൻ ചട്ടം നിലവിൽ വരും. നാളെയ്ക്കുള്ളിൽ പുതിയ ചട്ടമനുസരിച്ച് കാർഡ് സേവ് ചെയ്യാൻ അനുമതി
ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർക്ക് ഇനി കാർഡ് വിവരങ്ങൾ ചോരുമെന്ന പേടി വേണ്ട. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുരക്ഷാ സംവിധാനമായ കാർഡ് ടോക്കണൈസേഷൻ ഒക്ടോബർ 1 മുതൽ നിലവിൽ വരുന്നതോടെ ഓൺലൈൻ ഷോപ്പിങ് കൂടുതൽ സുരക്ഷിതമാകും. ആമസോൺ / ഫ്ലിപ്കാർട് തുടങ്ങിയ സൈറ്റുകൾ നിലവിൽ സേവ് ചെയ്തു വെച്ചിട്ടുള്ള ഇടപാടുകാരുടെ
ആദ്യമേ പറയട്ടെ. കാർഡ് ടോക്കണൈസേഷൻ സംവിധാനം ഷോപ്പിങ് നടത്തുന്നയാളെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കുന്നില്ല. ഒക്ടോബർ ഒന്നാം തീയതി മുതൽ എടിഎം കാർഡുകളും (ഡെബിറ്റ് കാർഡ്) ക്രെഡിറ്റ് കാർഡുകളും ഓൺലൈൻ ഷോപ്പിങിനായി ഉപയോഗിക്കുമ്പോൾ വരുന്ന മാറ്റങ്ങളെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ഇതെല്ലാം
ജൂലൈ ഒന്ന് മുതൽ നികുതിയിലും, ഓഹരി വിപണിയിലും, മാറ്റങ്ങൾ വരുന്നുണ്ട്. തൊഴിൽ നിയമങ്ങളിൽ വൻ മാറ്റങ്ങൾ ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റ്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.കാർഡ് ടോക്കണൈസേഷൻ ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് പറഞ്ഞത് ഒക്ടോബറിലേക്ക് നീട്ടിയിട്ടുണ്ട്.
ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിക്കുമ്പോൾ വിവരങ്ങൾ ചോരാതിരിക്കുവാൻ പുതിയ ടോക്കണൈസേഷൻ സംവിധാനമൊരുക്കുകയാണ് റിസർവ് ബാങ്ക്. 2022 ജനുവരി മുതലാണ് ഇത് നടപ്പിലാക്കുവാൻ തീരുമാനിച്ചിരുന്നത്. ഒരുക്കങ്ങൾ പൂർത്തിയാകാത്തതിനാൽ ജനുവരി മുതൽ നടപ്പിലാക്കാൻ ആയില്ല. ജൂലൈ ഒന്ന് മുതൽ ടോക്കണൈസേഷൻ
ആപ്പിളിന്റ്റെ ആപ്പ് സ്റ്റോറിലെ ആപ്പുകൾക്കും, മറ്റു വരിസംഖ്യ അടക്കുന്നതിനുമുള്ള പണമിടപാടുകളിൽ നിന്നും ഇന്ത്യൻ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളെ ഒഴിവാക്കുന്നു. ഇനിമുതൽ ആപ്പിളിലെ പണമിടപാടുകൾക്കു ഇന്ത്യൻ വരിക്കാർ വേറെ ഏതെങ്കിലും പണമിടപാട് രീതി ഉപയോഗിക്കണം. ആപ്പ് കോഡുകൾ, നെറ്റ് ബാങ്കിങ് അല്ലെങ്കിൽ യു
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.