Activate your premium subscription today
Friday, Mar 21, 2025
ന്യൂഡൽഹി ∙ ബാങ്കുകളിൽ ചെക്ക് മാറിയെടുക്കാൻ ഇനി ദിവസങ്ങൾ കാത്തിരിക്കേണ്ട. മണിക്കൂറുകൾക്കുള്ളിൽ ചെക്ക് മാറി പണം ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തുമെന്നു റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. നിലവിൽ ചെക്ക് മാറി പണം ലഭിക്കാൻ കുറഞ്ഞത് 2 ദിവസമെടുക്കാറുണ്ട്.
RTGS, NEFT, IMPS മുതൽ ഗൂഗിൾപേവരെ ലളിതവും നൂതനവും ദ്രുതഗതിയിൽ ഫണ്ട് കൈമാറ്റം ചെയ്യപ്പെടുന്നതുമായ ആധുനിക സങ്കേതങ്ങൾ ലഭ്യമാണെങ്കിലും ഇന്നും ബിസിനസ് ഇടപാടുകൾക്ക് ചെക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകംതന്നെ. എന്തുകൊണ്ട് ചെക്ക്? വലിയ തുകകൾ കൈമാറുന്ന ബിസിനസ് ആവശ്യങ്ങൾക്ക് എളുപ്പവും സുരക്ഷിതവുമായ മാർഗമാണ്
ഒരു ചെക്കിൽ എത്ര തുക വരെ എഴുതാം എന്നതിന് പ്രത്യേക പരിധിയൊന്നും ഇല്ല. എന്നാൽ ചില തരം അക്കൗണ്ടുകളിൽ ബാങ്കുകൾ ഒരു ചെക്കിൽ എഴുതാവുന്ന തുകയിൽ ചില നിയന്ത്രണങ്ങൾ വെക്കാറുണ്ട്. ഇത് അതതു ബാങ്കുകളിൽ ചോദിച്ച് മനസ്സിലാക്കാവുന്നതാണ്. അഞ്ചു ലക്ഷത്തിന് മുകളിൽ തുക എഴുതുന്ന ചെക്കാണെങ്കിൽ ചെക്ക് എഴുതികൊടുക്കുന്ന
എത്രയോ നാളുകളായി നാം ചെക്കുകൾ എഴുതി ബാങ്കിൽ നിന്ന് പണമെടുക്കുന്നു; മറ്റൊരാളാൾക്ക് ചെക്ക് കൊടുക്കുന്നു. അതിനാൽ ചെക്ക് എഴുതുന്നത് എങ്ങനെയെന്നും ചെക്കിന്റെ ഉപയോഗം എന്തെന്നും മിക്കവർക്കും അറിയാം. എന്നാലും നാം കൊടുത്ത ചെക്ക് ചില കാരണങ്ങൾ പറഞ്ഞ് ബാങ്കുകൾ മടക്കാറുണ്ട്. ചിലപ്പോഴെങ്കിലും ഇക്കാര്യത്തെ
ബാങ്ക് അകൗണ്ട് എടുക്കാന്‍ ഇപ്പോള്‍ വരെ എളുപ്പമാണ്. ബാങ്കിൽ പോകാതെ തന്നെ ഓണ്‍ലൈനിലൂടെ നിശ്ചിത സമയത്തിനുള്ളില്‍ അകൗണ്ട് ഓപ്പണ്‍ ചെയ്യാനുള്ള സൗകര്യം ബാങ്കുകള്‍ നല്‍കുന്നുണ്ട്. എന്നാൽ ഇന്ന് ഒരു ബാങ്ക് അകൗണ്ട് മാത്രമല്ല പല പല ആവശ്യത്തിനായി പല ബാങ്കുകളില്‍ നിന്ന് നമ്മള്‍ക്ക് അകൗണ്ടുകള്‍ എടുക്കേണ്ടി
നിങ്ങള്‍ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവരാണോ. ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമോ. കൂടുതല്‍ അക്കൗണ്ടുകള്‍ ഫലപ്രദമായി എങ്ങിനെ കൈകാര്യം ചെയ്യാം. ഇതിലൂടെ ലാഭമോ നഷ്ടമോ സംഭവിക്കുമോ. ഒരാള്‍ക്ക് എത്ര സേവിംഗ്സ്
രാജ്യത്തെ മുന്‍നിര പൊതുമേഖലാ ധനകാര്യസ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക് അതിന്റെ അക്കൗണ്ടുടമകള്‍ക്ക് ചെക്ക് ബുക്ക് സംബന്ധിച്ച മുന്നറിയിപ്പ് നല്കി. ബാങ്ക് പുറത്തുവിട്ട ട്വീറ്റില്‍, രണ്ട് ലയന ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ അസാധുവാകുമെന്ന് അറിയിച്ചു. ഓറിയന്റല്‍ ബാങ്ക് ഓഫ്
നിങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പല മാറ്റങ്ങളും സെപ്തബര്‍ ഒന്നു മുതല്‍ പ്രാവര്‍ത്തികമാകും. സംഘടിത മേഖലയിലെ ജീവനക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും വരെ ബാധകമായ ചട്ടങ്ങളാണ് ഇവ. പി എഫ്- ആധാര്‍ ബന്ധിപ്പിക്കല്‍ നിങ്ങള്‍ സംഘടിത മേഖലയില്‍ ജോലിയെടുക്കുന്നവരാണോ? എങ്കില്‍
അര ലക്ഷം രൂപയില്‍ കൂടുതലുള്ള ചെക്കുകള്‍ കൈമാറുമ്പോള്‍ ഇനി മുതല്‍ നിങ്ങള്‍ ബാങ്കില്‍ വിവരം അറിയിച്ചിരിക്കണം. അല്ലെങ്കില്‍ ചെക്ക്് മടങ്ങിയേക്കാം. ചെക്കുകള്‍ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ ആര് ബി ഐ കൊണ്ടുവന്ന പോസിറ്റീവ് പേ സംവിധാനം നടപ്പാക്കുന്നതിന്റെ
ഇനി മുതല്‍ നിങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് വേണ്ടി ചെക്ക് നല്കുന്നുവെങ്കില് സൂക്ഷിക്കണം. ആര് ബി ഐ യുടെ പുതിയ തീരുമാനമാണ് കാരണം. ഓഗസ്റ്റ് ഒന്നു മുതല്‍ നാഷണല്‍ ഓട്ടൊമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എന്‍ എ സി എച്ച്) സംവിധാനം എല്ലാ ദിവസവും ലഭ്യമാക്കാന്‍ ആര് ബി ഐ തീരുമാനിച്ചിരുന്നു. ഇതിന്റെ ഫലമായി
Results 1-10 of 19
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.