Activate your premium subscription today
ബാങ്കില്‍ പോയി ക്യൂ നില്‍ക്കാതെ വീട്ടിലിരുന്നിനി നിങ്ങൾക്ക് 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാം. ആമസോണ്‍ പേയാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്കുന്ന ഈ സൗകര്യം ഒരുക്കുന്നത്. ഇതിനായി 'ക്യാഷ് ലോഡ് അറ്റ് ഡോര്‍സ്റ്റെപ്പ്' എന്ന സേവനം അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍ പേ. ഈ സേവനം പ്രയോജനപ്പെടുത്തി
വാതിൽ പടി സേവനങ്ങൾ ഒന്നു കൂടി ഉഷാറാക്കുന്നതായി പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ട്വീറ്റ്. ഭിന്നശേഷിക്കാർ , മുതിർന്ന പൗരന്മാർ, വിട്ടുമാറാത്ത രോഗമുള്ളവർ, കാഴ്ച പരിമിതർ എന്നിവർക്ക് മാസം തോറും മൂന്നു തവണ സൗജന്യ സേവനം ലഭ്യമാണ്. ഹോം ബാങ്കിന്റെ അഞ്ചു കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന
ഒന്നര വർഷമായി വീട്ടിൽ തന്നെയായിരുന്ന മകൾ ഹോസ്റ്റലിലേയ്ക്കു മാറിയപ്പോൾ അത്യാവശ്യത്തിന് ഉപയോഗിക്കാനാണ് മകളുടെ അക്കൗണ്ടിലേയ്ക്ക് വേണു രണ്ടായിരം രൂപ ഇട്ടുകൊടുത്തത്. പക്ഷേ അക്കൗണ്ടിൽ അഞ്ഞൂറു രൂപയോളമേ ബാലൻസുള്ളൂ എന്ന് രണ്ടുദിവസം കഴിഞ്ഞ് മകൾ വിളിച്ചുപറഞ്ഞപ്പോൾ വേണുവിന് അങ്കലാപ്പായി. അക്കൗണ്ട് ഹാക്ക്
Results 1-3