Activate your premium subscription today
സ്വന്തമായൊരു വീട് എന്നുള്ളത് എല്ലാവരുടെയും ആഗ്രഹമാണ്. അടച്ചുറപ്പുള്ള വീട്ടിൽ മനസമാധാനത്തോടെ അന്തിയുറങ്ങുന്നതിനോളം സ്വസ്ഥത ലഭിക്കുന്ന മറ്റെന്തുണ്ട്. കാലത്തിനനുസരിച്ചുള്ള രൂപമാറ്റവും വിസ്തൃതിയും കൂടുതലുള്ള വീടുകളാണ് മലയാളികൾ ഇന്ന് പണിതുയർത്തുന്നത്. ജീവിതകാലത്തിൽ ഒരിക്കൽ പൂർത്തീകരിക്കുന്ന സ്വപ്നവീടിനു
ഒരു പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയിടുമ്പോള്‍, ആദ്യം കൈയ്യില്‍ എത്ര പണമുണ്ടെന്നാണ് നോക്കുക.പിന്നീടാണ് ബാങ്കുകളെ സമീപിക്കും. എന്നാല്‍ ഈ ബാങ്കുകളില്‍ നിന്ന് വാഹന വായ്പ എടുക്കുമ്പോള്‍ പലിശയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..ഒരോ ബാങ്കും നല്ക്കുന്ന വയ്പകള്‍ പല വിധത്തിലാണ്. അതിനാല്‍ ബാങ്കുകള്‍ വാഗ്ദാനം
സർപ്രൈസ് ഉണ്ടായില്ല! പ്രതീക്ഷിച്ചതുപോലെ അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റീപ്പോനിരക്ക് 6.5 ശതമാനത്തിൽ തന്നെ തുടരും. വ്യക്തിഗത, വാഹന, ഭവന, കാർഷിക, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം ഇഎംഐ ഭാരം കുറയാൻ ഇനിയും കാത്തിരിക്കണം.
ഈ ഉല്‍സവസീസണിൽ ഐസിഐസിഐ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് 40,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നേടാനവസരം. മുന്‍നിര ഇ കോമേഴ്സ് പോര്‍ട്ടലുകളിലും ബ്രാന്‍ഡുകളിലുമായാണ് ബാങ്ക് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് ബാങ്കിങ്, കണ്‍സ്യൂമര്‍ ഫിനാന്‍സ്, കാര്‍ഡ് രഹിത ഇഎംഐ തുടങ്ങിയവയിലൂടെ
Q : എനിക്കും (33 വയസ്സ്) ഭാര്യയ്ക്കുംകൂടി 55,000 രൂപയാണ് മാസവരുമാനം. അച്ഛൻ, അമ്മ, രണ്ടുവയസ്സുള്ള മകൾ എന്നിവർ അടങ്ങിയതാണ് കുടുംബം.10 വർഷത്തിനുള്ളിൽ ഒരു വീടു പണിയുകയാണ് പ്രധാന ലക്ഷ്യം. ഞങ്ങളുടെ നിലവിലെ സാമ്പത്തികാവസ്ഥ ചുവടെ ചേർക്കുന്നു ചെലവ് ∙ ഇഎംഐ – 4,350 രൂപ (8 മാസംകൂടി) ∙ ഇൻഷുറൻസ് – 17,000 രൂപ
എംസിഎൽആർ അധിഷ്ഠിതമായ വായ്പകളുടെ പലിശനിരക്കിലാണ് ഈ പരിഷ്കാരങ്ങൾ പ്രകാരം നാളെമുതൽ ഈ മാറ്റമുണ്ടാവുക. നിങ്ങളുടെ വായ്പകളുടെ തിരിച്ചടവ് തുകയിൽ (ഇഎംഐ) മാറ്റം വരും. 2016ലാണ് റിസർവ് ബാങ്ക് എംസിഎൽആർ അവതരിപ്പിച്ചത്.
പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഫീസുകൾ ഓഗസ്റ്റ് ഒന്നിന് പ്രാബല്യത്തിൽ വരുംവിധം പരിഷ്കരിച്ചു. ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾ വൈകിയാണ് നടത്തുന്നതെങ്കിൽ അത് ഇനി വലിയ ഭാരമായി മാറും. വിദേശ പഠനത്തിനുള്ള ഫീസ് അതത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വെബ്സൈറ്റ് വഴിയോ പിഒഎസ് മെഷീൻ വഴിയോ അടയ്ക്കുമ്പോൾ ഫീസില്ല.
എച്ച്ഡിഎഫ്സി ബാങ്ക് വിവിധതരം വായ്പകളുടെ അടിസ്ഥാന പലിശ ഉയർത്തി. ഇതോടെ ഇവയുടെ പ്രതിമാസ തിരിച്ചടവ് ഗഡു ഉയരും. വായ്പകളുടെ പലിശനിരക്ക് നിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (MCLR) 0.10 ശതമാനം വരെയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന്
യുപിഐ വഴി റുപേയ് ക്രെഡിറ്റ് കാർഡ് ഇടപാട് നടത്തുന്നവർക്കും ഇനി 'ഇഎംഐ' (പ്രതിമാസ തിരിച്ചടവ്) സൗകര്യം ലഭ്യമാകും. നിലവിൽ ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കുന്ന തുകകൾ പ്രതിമാസ തവണകളായി മാറ്റാൻ സൗകര്യമുണ്ടെങ്കിലും യുപിഐ വഴിയുള്ള ക്രെഡിറ്റ് ഇടപാടുകൾക്ക് ഇത് സാധ്യമായിരുന്നില്ല. മേയ് 31നകം സൗകര്യം ലഭ്യമാക്കാൻ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ കമ്പനികൾക്ക് നിർദേശം നൽകി.
കയ്യില്‍ പണമില്ലെങ്കില്‍ നേരെ പോകുന്നത് ബാങ്കിലേക്കോ അല്ലെങ്കില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലേക്കോ ആയിരിക്കും. എന്നാല്‍ ഷോപ്പിങ്ങിനൊക്കെ വായ്പ എടുക്കുമ്പോള്‍ പലരും അറിയുന്നില്ല വലിയ ബാധ്യതയിലാണ് തല വയ്ക്കുന്നതെന്ന്. എന്നാല്‍ ഷോപ്പിങ്ങിനായി വ്യക്തിഗത വായ്പ എടുക്കുന്നവരുണ്ട്. കിട്ടാനെളുപ്പമുള്ളതു
Results 1-10 of 63