Activate your premium subscription today
കഴിഞ്ഞ രണ്ടു മാസമായി കേരളത്തിലെ എല്ലാ ഇന്ധന പമ്പുകളിലും വിൽക്കുന്നത് 15% എഥനോൾ ചേർത്ത പെട്രോൾ ആണ്. അതായത് പൂർണമായും 15% എഥനോൾ ചേർത്ത പെട്രോൾ വിൽക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണു കേരളവും. ഇതിനോടകം ഇന്ത്യയിലെ ഏറക്കുറെ എല്ലാ സംസ്ഥാനങ്ങളും തന്നെ 15% എഥനോൾ ചേർത്ത പെട്രോൾ വിൽപനയിലേക്കു മാറിക്കഴിഞ്ഞു. രണ്ടായിരത്തോളം പമ്പുകളുള്ള കേരളത്തിൽ ഏകദേശം 600 പമ്പുകളിൽ ഇ20 പെട്രോളും വിൽക്കുന്നുണ്ട്. കേന്ദ്രസർക്കാർ നിർദേശത്തിന്റെ ഭാഗമായി, 2025 ഏപ്രിൽ ഒന്നോടെ കേരളത്തിൽ എല്ലായിടത്തും ഇ20 പെട്രോൾ വിൽപന ആരംഭിക്കും. ഇ20 പെട്രോൾ വിതരണം കേരളത്തിൽ ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ 40% പമ്പുകളിലാണ് ഇ20 പെട്രോൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഏകദേശം 130 പമ്പുകളിൽ 20% എഥനോൾ ചേർത്ത പെട്രോൾ വിതരണം ചെയ്യുമ്പോൾ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഏകദേശം 200ലധികം പമ്പുകളിലും ഭാരത് പെട്രോളിയം കോർപറേഷൻ അത്രതന്നെ പമ്പുകളിലും ഇ20 പെട്രോൾ വിതരണം ചെയ്യുന്നുണ്ട്.
15% എഥനോൾ ചേർത്ത പെട്രോൾ വിൽക്കുന്ന സംസ്ഥാനമായി കേരളവും. കഴിഞ്ഞ രണ്ടു മാസമായി കേരളത്തിൽ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ ആണു വിൽക്കുന്നത്. 15% എഥനോൾ ചേർത്ത പെട്രോൾ വിൽപനയിലേക്ക് ഇന്ത്യ മാറിക്കഴിഞ്ഞതോടെ 20% എഥനോൾ ചേർത്ത പെട്രോൾ (ഇ20) എല്ലായിടത്തും വിൽക്കുക എന്ന കേന്ദ്രസർക്കാർ പദ്ധതിയുടെ സുപ്രധാന ഘട്ടം രാജ്യം പിന്നിട്ടു കഴിഞ്ഞു.
പെട്രോൾ, ഡീസൽ കാറുകളിൽനിന്ന് രാജ്യം പൂർണ മോചനം നേടണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ 36 കോടി പെട്രോൾ, ഡീസൽ കാറുകള് നിരത്തിൽനിന്ന് ഒഴിവാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇത് ബുദ്ധിമുട്ടാണെങ്കിലും അസാധ്യമല്ലെന്ന് ഗഡ്കരി പിടിഐയോടു പറഞ്ഞു. നിലവിൽ ഇന്ധന ഇറക്കുമതിക്കായി 16 ലക്ഷം കോടി
കാക്കനാട്∙ റോഡു നീളെ എഥനോൾ ടാങ്കർ ലോറികൾ കെട്ടിക്കിടക്കുന്നതു കാക്കനാട് മേഖലയിൽ ഭീതി പരത്തുന്നു. ചിറ്റേത്തുകര മുതൽ ഈച്ചമുക്ക് വരെ റോഡിൽ നിരയായി കിടക്കുന്നതു നൂറു കണക്കിനു ടാങ്കർ ലോറികളാണ്. പെട്രോളിയം കമ്പനികളുടെ പരിസരങ്ങളിൽ ടാങ്കർ പാർക്കിങ് നിരോധിച്ചതോടെയാണ് ഇവ കൂട്ടത്തോടെ കാക്കനാട് േമഖലയിലേക്ക്
പുതിയതായി വിപണിയിലെത്തുന്ന കാറുകളുടെയും ബൈക്കുകളുടെയുമൊക്കെ ഫ്യുവൽ ലിഡിനു പുറത്തോ അകത്തോ ഇ-20 എന്ന് എഴുതിയിരിക്കുന്നതു കാണാം. എന്താണ് ഇ-20? ഇന്ധനവുമായി ബന്ധപ്പെട്ട എന്തോ സംഗതിയാണെന്നേ പലർക്കും അറിയൂ. ഇ–20യിലെ ഇ എന്നത് എഥനോളിന്റെ (Ethanol) ചുരുക്കെഴുത്താണ്. 20% എഥനോൾ കലർന്ന പെട്രോൾ എന്നർഥം.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിൽ ഇന്ധനവില ഗണ്യമായി കുറച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി, പെട്രോൾ, ഡീസൽ വിലകളിൽ വൻതോതിൽ വില കുറയ്ക്കാൻ കേന്ദ്രം ഒരുങ്ങുന്നു.അടുത്ത വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന 2024 ലോക്സഭാ
കൊച്ചി∙ കേരളത്തിലെ 85 ഐഒസി പമ്പുകളിൽ വിതരണം ചെയ്യുന്നത് 20% എഥനോൾ ചേർത്ത പെട്രോൾ. മറ്റു കമ്പനികളുടെ പമ്പുകൾ കൂടി ചേരുമ്പോൾ ഏകദേശം നൂറോളം പമ്പുകളിൽ കേരളത്തിൽ ഇ20 പെട്രോൾ വിൽക്കുന്നുണ്ട്. രണ്ടായിരത്തോളം പമ്പുകളാണ് സംസ്ഥാനത്തുള്ളത്. 2025ൽ രാജ്യത്ത് എല്ലായിടത്തും 20% എഥനോൾ ചേർത്ത പെട്രോൾ
ജയ്പുർ ∙ സാധാരണക്കാരുടെ നടുവൊടിക്കുന്ന ഇന്ധനവിലക്കയറ്റം ഇല്ലാതാക്കാനുള്ള മാർഗം പങ്കുവച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ലീറ്ററിന് 15 രൂപയ്ക്ക് പെട്രോൾ വിൽക്കാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന പദ്ധതിയാണു ഗഡ്കരി മുന്നോട്ടുവച്ചത്. ഇതിലൂടെ രാജ്യത്തെ കർഷകരെ ശാക്തീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ 2030നുള്ളിൽ പെട്രോളിൽ 20% എഥനോൾ കലർത്തുക എന്നതാണു കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ഇതു 2025–26ൽ തന്നെ കൈവരിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഓട്ടോ എക്സ്പോയിലെ എഥനോൾ പവലിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിത ഇന്ധനം
ഇരുമ്പനം∙ സീപോർട്ട്–എയർപോർട്ട് റോഡിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ടെർമിനലിനു സമീപം എഥനോൾ കയറ്റി വന്ന ടാങ്കർ ലോറി ചെരിഞ്ഞു. ഇന്നലെ രാവിലെ 9.30ന് ഐഒസിയിലേക്ക് 40,000 ലീറ്റർ എഥനോളുമായി എത്തിയ ടാങ്കർ ലോറിയാണ് പാർക്കിങ്ങിനിടെ ചരിഞ്ഞത്. തൃപ്പൂണിത്തുറയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി സുരക്ഷാ മുൻ
Results 1-10 of 17