Activate your premium subscription today
വര്‍ഷം 1995. ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യവസായികളിലൊരാളായ ആദിത്യ വിക്രം ബിര്‍ള അന്തരിച്ചു. 138 വര്‍ഷത്തെ പൈതൃകം പേറിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാരം കൈമാറ്റം ചെയ്യപ്പെട്ടത് ഒരു 28-കാരനിലേക്കായിരുന്നു, കുമാര്‍ മംഗളം ബിര്‍ള. അതോടെ ഇന്ത്യയുടെ ബിസിനസ് ചരിത്രത്തിന്റെ ഭാഗമായ ബിര്‍ള ഗ്രൂപ്പില്‍
ചിലർ മാത്രം സമ്പന്നരാകുന്നു, എങ്ങനെയാണ് ? കുടുംബ സ്വത്ത് ഇല്ലാതെ സമ്പന്നരായവരുടെ കാര്യമെടുത്താൽ അവർക്ക് പ്രത്യേകതകൾ എന്തെങ്കിലും ഉണ്ടോ? അതി സാധാരണക്കാരിൽ നിന്ന് അതിസമ്പന്നരായവരുടെ ജീവിതത്തിൽ നിന്ന് എന്തൊക്കെ മനസിലാക്കാം? ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇടം നേടുന്നവർ ഏതൊക്കെ മേഖലകളിൽ
ബയോടെക് രംഗത്ത് നൂറുകണക്കിനു കോടി വരുമാനമുള്ള കമ്പനിയുടെ സ്ഥാപക ചെയർമാനോട് ഒരു ചോദ്യം– എന്താണ് പുതിയ വെല്ലുവിളി? മറുപടി: മകൻ അമേരിക്കയിൽ കലിഫോർണിയയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽ എംബിഎ പഠിത്തം കഴിഞ്ഞു വരുന്നുണ്ട്. കമ്പനിയിൽ ചേരും. അതാണ് വെല്ലുവിളി!
കേരളത്തിനകത്തും പുറത്തും വിജയം വരിച്ച സംരംഭകരും ബിസിനസ് വിദഗ്ധരും അടങ്ങുന്ന നീണ്ട നിര അറിവും അനുഭവങ്ങളും പങ്കുവയ്ക്കാനായി കൊച്ചയിൽ ഒത്തു ചേരുന്നു. മലയാള മനോരമ സമ്പാദ്യം സംഘടിപ്പിക്കുന്ന കേരളാ ബിസിനസ് സമ്മിറ്റ് 2023 ആണ് അതിനു വേദിയൊരുക്കുന്നത്. പുതു കേരളാ മോഡൽ സംരംഭങ്ങളിലൂടെ എന്ന ആശയവുമായി നവംബർ
ധനികവീട്ടിലെ പയ്യന് വീട്ടുകാർ ബിസിനസ് ഇട്ടു കൊടുത്തതാണ്. പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയുടെ ഫ്രാഞ്ചൈസി. ഒരെണ്ണം തുടങ്ങി അധികം കഴിയും മുൻപേ വേറെ രണ്ടെണ്ണം കൂടി. വൻ വരുമാനം വരുന്നതായി തോന്നി. അതോടെ ഡർബാറായി. ഭാര്യയുമായി ലോകരാജ്യങ്ങൾ ചുറ്റൽ. ലണ്ടൻ, സിംഗപ്പൂർ, ദുബായ്... മാസങ്ങളോളം അവിടെ താമസിക്കും.
Results 1-5