Activate your premium subscription today
വിൽപ്പന നിർത്താതെ ഫണ്ടുകൾ, എവിടെയാണ് രക്ഷ? തകർച്ച തുടരുമോ? ദീപാവലി ദിനത്തിൽ നേട്ടം കുറിച്ച ഇന്ത്യൻ വിപണി തിങ്കളാഴ്ച വീണ്ടും തകർച്ചയോടെ തുടങ്ങിയ ശേഷം ട്രംപിനൊപ്പം മുന്നേറിയെങ്കിലും നേട്ടം തുടരാനായില്ല. രൂപയുടെ വീഴ്ചയും, ചൈനീസ് സ്റ്റിമുലസ് ഭയവും, എംഎസ്സിഐ റീജിഗ്ഗും വാരാന്ത്യത്തിൽ ഇന്ത്യൻ വിപണിയുടെ
വിദേശ ഫണ്ടുകൾ തുടങ്ങി വെച്ച വില്പനസമ്മർദ്ദം റീറ്റെയ്ൽ നിക്ഷേപകർ തുടർന്ന് കൊണ്ട് പോയതോടെ നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി ഇന്ന് വീണ്ടും തകർച്ച നേരിട്ടു. അമേരിക്കൻ തെരഞ്ഞെടുപ്പും, വിദേശ ഫണ്ടുകളുടെ വില്പനയും, യുദ്ധ ഭീഷണികളും, ഹ്യുണ്ടായിയുടെ മോശം ലിസ്റ്റിങ്ങും അടക്കമുള്ള ഘടകങ്ങൾ വിപണിക്ക് ഭീഷണിയായി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ അടക്കം മികച്ച റിസൾട്ടുകളുടെ കൂടി ചിറകിലേറി മുന്നേറിയ ഇന്ത്യൻ വിപണി ഇന്നും ലാഭമെടുക്കലിൽ വീണു. ചൈനയുടെ നിരക്ക് കുറക്കലും, യുദ്ധ ഭീഷണിയും, വിദേശ ഫണ്ടുകളുടെ തുടരുന്ന വില്പനയുമാണ് ഇന്ത്യൻ വിപണിക്ക് കെണിയായത്. ഇന്ന് 24978 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 73 പോയിന്റുകൾ നഷ്ടമാക്കി
വിദേശഫണ്ടുകളുടെ തുടരുന്ന വില്പനയും, റിലയൻസിന്റെ വീഴ്ചയും, ഓട്ടോ ഓഹരികളുടെ വീഴ്ചയും വലച്ച ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിൽ വീണ്ടും നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. വെള്ളിയാഴ്ചത്തെ മുന്നേറ്റത്തോടെ നഷ്ടവ്യാപ്തി കുറക്കാനായെങ്കിലും വിദേശ ഫണ്ടുകൾ വില്പന കുറക്കുന്നില്ലെന്നത് വിപണിക്ക് ആശങ്കയാണ്. വെള്ളിയാഴ്ച
ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി 50, ഓട്ടോ, ഫാർമ, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകളിൽ നേട്ടമുണ്ടാക്കിയതോടെ 22,155 എന്ന നിലയിൽ പുതിയ ഉയരത്തിലെത്തി. സെൻസെക്സ് 0.45 ശതമാനം ഉയർന്ന് 72747 ലും നിഫ്റ്റി 0.51 ശതമാനം ഉയർന്ന് 22,151 ലുമാണ് വ്യാപാരം നടക്കുന്നത്. എല്ലാ സൂചികകളും ഇന്നത്തെ വ്യാപാരത്തിൽ ഉയർച്ചയിലാണ്.
ഇന്ത്യയിലുള്ള വിദേശ ക്രിപ്റ്റോകറൻസി എക്സ്സ്ചെഞ്ചുകളുടെ പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഇന്ത്യയിലെ ഒമ്പത് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളുടെ URL-കൾ ബ്ലോക്ക് ചെയ്യാനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്. ധനകാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫിനാൻഷ്യൽ
അമേരിക്കൻ ഫെഡ് റിസർവ് കൂടുതൽ വേഗത്തിൽ നിരക്കുകൾ കുറക്കാൻ തീരുമാനിച്ചത് ഇന്ത്യൻ വിപണിക്കും കഴിഞ്ഞ ആഴ്ചയിൽ മികച്ച മുന്നേറ്റം നൽകി. മുൻ ആഴ്ചയിൽ 20969 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച മാത്രം 1.30% മുന്നേറി 21456 പോയിന്റിലാണ് ക്ളോസ് ചെയ്തത്. മുൻ ആഴ്ചയിൽ 69825 പോയിന്റിൽ ക്ളോസ് ചെയ്ത സെൻസെക്സ്
ഇന്നും നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ് സെക്ടറിലെ ലാഭമെടുക്കലിൽ വില്പന സമ്മർദ്ദം നേരിട്ടെങ്കിലും ഐടി സെക്ടറിന്റെ പിൻബലത്തിൽ പോസിറ്റീവ് ക്ളോസിങ് നടത്തി. മറ്റ് ഏഷ്യൻ വിപണികളും ഇന്ന് നേട്ടം കുറിച്ചു. ജാപ്പനീസ് വിപണി ഇന്ന് 2% മുന്നേറ്റം നടത്തി. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും
ന്യൂഡൽഹി: മേയ് മാസത്തിൽ വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപത്തിൽ (ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ്) വൻ വർധനവ്. ഇന്ത്യൻ വിപണിയിൽ ഓഹരികള് മൂല്യം വീണ്ടെടുത്തത് എഫ്പിഐകളെ ആകർഷിച്ചു. ഈ മാസം ഇതുവരെ 37,316 കോടി രൂപയാണ് വിപണിയിലേക്ക് നിക്ഷേപമായി എത്തിയത്. കഴിഞ്ഞ 6 മാസത്തിനിടെ എഫ്പിഐകളുടെ ഏറ്റവും ഉയർന്ന
കേന്ദ്ര ഭരണകക്ഷിയുടെ കർണാടക തെരെഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മികച്ച മുന്നേറ്റത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണിക്ക് പിന്നീടുള്ള ദിവസങ്ങളിൽ തിരുത്തൽ നേരിട്ടു. മികച്ച പണപ്പെരുപ്പ കണക്കുകൾ ബാങ്കിങ് സെക്ടറിന് നൽകിയ പിന്തുണയും തിങ്കളാഴ്ച വിപണിക്ക് അനുകൂലമായെങ്കിൽ രാജ്യാന്തര വിപണി
Results 1-10 of 23