Activate your premium subscription today
വിദേശ യാത്രക്കിടയിൽ ഫോറെക്സ് കാർഡിലെ പണം തീർന്നു പോയാൽ പെട്ടെന്ന് റീചാർജ് ചെയ്യാനുള്ള സൗകര്യങ്ങൾ ഇത്രയും നാൾ കുറവായിരുന്നു. എന്നാൽ നവീന ഡിജിറ്റൽ പേയ്മെന്റുകളുടെ ഈ കാലഘട്ടത്തിൽ അത്തരം സൗകര്യങ്ങളും കുറവല്ല. BookMyForex, എന്ന കമ്പനി ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. BookMyForex True Zero Markup
കുവൈത്ത് സിറ്റി ∙ എക്സ്ചേഞ്ച് റേറ്റുകളിലെ ഏറ്റക്കുറച്ചിൽ മൂലം കുവൈത്തിലെ മണി എക്സ്ചേഞ്ചുകൾക്ക് കഴിഞ്ഞ വർഷം നഷ്ടം സംഭവിച്ചതായി ബാങ്ക് സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
മനാമ ∙ വിദേശത്തേക്ക് പണമയയ്ക്കുന്നതിന് നികുതി ചുമത്തുന്ന കരട് നിയമം ബഹ്റൈൻ ശൂറ കൗൺസിൽ തള്ളിയത് പ്രവാസികളുടെ ആശങ്കയ്ക്ക് താൽക്കാലിക ആശ്വാസമായി.
അബുദാബി ∙ ലൈസൻസുള്ള, അംഗീകൃത സ്ഥാപനങ്ങൾക്കു മാത്രമേ അബുദാബിയിൽ ധനസമാഹരണം നടത്താൻ അനുമതിയുള്ളൂവെന്ന് സാമൂഹിക വികസന വിഭാഗം (ഡിസിഡി) അറിയിച്ചു. ഏകീകൃത ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചായിരിക്കണം പണപ്പിരിവ്. ധനസമാഹരണത്തെക്കുറിച്ച് ഡിസിഡിയെ രേഖാമൂലം അറിയിച്ച് അനുമതി വാങ്ങണം. എമിറേറ്റിലെ ധനസമാഹരണ
വർക്കല∙ മൈതാനത്ത് പെട്ടിക്കട നടത്തുന്ന സി.പി.രാഹുലന്റെ ബാങ്ക് ഓഫ് ബറോഡ വർക്കല ശാഖയിലെ അക്കൗണ്ട് മരവിപ്പിച്ചതായി പരാതി. കഴിഞ്ഞ ഡിസംബറിൽ ഉത്തരേന്ത്യൻ സ്വദേശികളായ രണ്ടുപേർ കടയിൽ നിന്ന് 620 രൂപയ്ക്ക് സാധനങ്ങൾ വാങ്ങിയ ശേഷം പണം യുപിഐ വഴി രാഹുലന്റെ അക്കൗണ്ടിലേക്ക് അയയ്ക്കാൻ ശ്രമിച്ചെങ്കിലും
ജനുവരി 15നു മുമ്പ് വിദേശത്തേയ്ക്ക് ട്രാൻസ്ഫർ ചെയ്യുന്ന ഫണ്ടിന് ഓരോ രൂപയ്ക്കും 20 പൈസ വരെ ഇളവ് ലഭിക്കുന്ന പുതുവൽസര ഓഫർ ഡിസിബി ബാങ്ക് പ്രഖ്യാപിച്ചു . ഇന്ത്യയിൽ താമസിക്കുന്നവർക്ക് ഡിസിബി റെമിറ്റ് ഓൺലൈൻ സേവനം ഉപയോഗപ്പെടുത്തി തിരഞ്ഞെടുത്ത രാജ്യങ്ങളിലേയ്ക്ക് ഇങ്ങനെ നെറ്റ്ബാങ്കിങിലൂടെ പണമയക്കാനാകും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മൊബൈൽ ഫണ്ട് ട്രാൻസ്ഫറുകളുടെ എസ്എംഎസ് ചാർജുകൾ ഒഴിവാക്കി. യുഎസ്എസ്ഡി സേവനങ്ങൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇനി മുതൽ യാതൊരു അധിക ചാർജുകളും ഇല്ലാതെ സൗകര്യപ്രദമായി ഇടപാട് നടത്താമെന്ന് എസ്ബിഐ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്കിടയിൽ മൊബൈൽ
ഇപ്പോഴത്തെ സാഹചര്യത്തിൽ ഓൺലൈൻ പണമിടപാടാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്. ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിന് എന്‍ഇഎഫ്ടി, ആര്‍ടിജിഎസ്, ഐഎംപിഎസ് പോലുള്ള സംവിധാനങ്ങള്‍ ബാങ്കുകള്‍ ലഭ്യമാക്കുന്നുണ്ട്. എന്നാലിതിലേത് തിരഞ്ഞെടുക്കണമെന്ന ആശയകുഴപ്പം ഉണ്ടാകാറുണ്ട്.
Results 1-8