Activate your premium subscription today
നേട്ടത്തോടെ തുടങ്ങി മുന്നേറ്റം തുടർന്ന ഇന്ത്യൻ വിപണി നേട്ടങ്ങൾ കൈവിട്ടെങ്കിലും ലാഭത്തിലാണ് ക്ളോസ് ചെയ്തത്. നഷ്ടങ്ങൾക്കൊടുവിൽ 200 ദിന മൂവിങ് ആവറേജായ 23350 പോയിന്റിൽ ഇന്നലെ പിന്തുണയുറപ്പിച്ച നിഫ്റ്റി ഇന്ന് 23780 പോയിന്റ് വരെ മുന്നേറിയ ശേഷമാണ് രാജ്യാന്തര വിപണികൾക്കൊപ്പം വീണത്. നിഫ്റ്റി 23518
തുടർച്ചയായ അഞ്ച് ദിനങ്ങളിലെ വീഴ്ചക്ക് ശേഷം വെള്ളിയാഴ്ച പശ്ചിമേഷ്യയിലെ യുദ്ധഭീഷണിയെത്തുടർന്ന് അതിനഷ്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും ഇന്ത്യൻ വിപണി തിരിച്ചുകയറി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച 21,777 പോയിന്റ് വരെ വീണ നിഫ്റ്റി തിരിച്ചു കയറി 22,179 പോയിന്റിൽ ക്ലോസ് ചെയ്തപ്പോൾ 71,816 പോയിന്റ്
കഴിഞ്ഞ വാരം തകർച്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി രാജ്യാന്തരവിപണിയുടെയും, ആഭ്യന്തര ഘടകങ്ങളുടെയും പിന്തുണയിൽ തിരിച്ചു കയറി 1%ൽ ഏറെ നേട്ടം കുറിച്ചു. മുൻ ആഴ്ച്ചയിൽ 21782 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 21600 പോയിന്റ് മേഖലയിൽ പിന്തുണ നേടി തിരിച്ചു കയറി 22040 പോയിന്റിലാണ് വെള്ളിയാഴ്ച അവസാനിച്ചത്. സെൻസെക്സ്
ആഗോള സമ്പദ് വ്യവസ്ഥ ഒരു പുതിയ സൂപ്പര്‍ സൈക്കിളിലേക്ക് നീങ്ങുകയാണെന്ന് പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സ്. നിര്‍മിത ബുദ്ധിയും (എഐ) കാര്‍ബണ്‍ രഹിത സങ്കേതങ്ങളും ചാലകശക്തിയായ പുതിയ സമ്പദ് വ്യവസ്ഥയാകും ഭാവിയിലേതെന്നാണ് ഗോള്‍ഡ്മാന്‍ സാക്സിന്റെ യൂറോപ്പ് ഗവേഷണ വിഭാഗം
ഇന്ത്യയുടെ ഓഹരി വിപണി ഇപ്പോൾ സർവകാല റെക്കോർഡ് നിലയിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിലെ 61000 എന്ന നിലയിൽ നിന്ന് സെൻസെക്സ് ഇപ്പോൾ 71000 കടന്ന് കുതിക്കുകയാണ് . റഷ്യ യുക്രൈൻ യുദ്ധം, ഇസ്രായേൽ ഹമാസ് സംഘർഷം എന്നിവയൊക്കെ ഉണ്ടായെങ്കിലും ഇവയൊന്നിനും ഇന്ത്യൻ ഓഹരി വിപണിയുടെ ജൈത്രയാത്രയെ തടയാൻ
വർഷങ്ങളായി ജനുവരി മാസം ഓഹരി വിലകൾ ഇടിയുന്ന ഒരു പ്രതിഭാസം ഇന്ത്യൻ വിപണിയിൽ ഉണ്ടാകാറുണ്ടെന്ന കാര്യം അനലിസ്റ്റുകൾ ഓർമിപ്പിക്കുന്നു. ക്രിസ്തുമസ് ആലസ്യവും, പുതുവർഷ ആഘോഷങ്ങളും കഴിഞ്ഞു ഓഹരി വിപണിയിൽ നിന്ന് മാറി നിൽക്കുന്ന സ്ഥിതി വിശേഷം എല്ലാ വർഷവും ആവർത്തിക്കാറുണ്ട്.ക്യാപിറ്റൽ മൈൻഡ് ശേഖരിച്ച സ്ഥിതി വിവര
ഡിജിറ്റൽ – അടിസ്ഥാനസൗകര്യ മേഖലയിൽ വൻശക്തിയായി വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ നിന്നാകും ഈ സാമ്പത്തിക വർഷം ആഗോള വളർച്ചയുടെ 16 ശതമാനവും എന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). കോവിഡിനു ശേഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശക്തമായി തന്നെ തിരിച്ചുകയറി എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചതിനൊപ്പം തൊഴിൽമേഖലയിലും വളർച്ചയുണ്ടായി.
കൊച്ചി ∙ ജനുവരി അവസാന ആഴ്ചയിലെ തിരുത്തലിനുശേഷം വർധിത വീര്യത്തോടെ മുന്നേറിയ ഇന്ത്യൻ വിപണിയിൽ നിഫ്റ്റി 15500 കടന്നു മുന്നേറുമെന്ന പ്രതീതിയുണ്ടാക്കിയിരുന്നു. എന്നാൽ Stock Market Technical Analysis,Stock/Share Trading, Breaking News, Manorama Online, Manorama News.
രാജ്യാന്തര വിപണി സമ്മർദ്ധങ്ങൾക്കെതിരെ നീങ്ങി കഴിഞ്ഞ ആഴ്ചയിൽ വീണ്ടും റെക്കോർഡ് തിരുത്തിയ മുന്നേറ്റം നേടിയ ഇന്ത്യൻ വിപണി വെള്ളിയാഴ്ച ലാഭമെടുക്കലിൽ നഷ്ടം കുറിച്ചു. ജൂണിലെ അവസാന ദിനങ്ങളിലെ വൻ നിക്ഷേപങ്ങൾക്ക് ശേഷം ഇന്ത്യൻ വിപണിയിൽ വാങ്ങൽ തുടരുന്ന വിദേശഫണ്ടുകളുടെ പിന്തുണയാണ് ഇന്ത്യൻ വിപണിക്ക്
റെക്കോർഡ് ഉയരത്തിനടുത്ത് നിന്നും നിഫ്റ്റിയും, റെക്കോർഡ് ഉയരം രണ്ട് തവണ മറികടന്ന ശേഷം സെൻസെക്സും തിരുത്തലിൽപെട്ട് കഴിഞ്ഞ ആഴ്ച നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വിവിധ കേന്ദ്ര ബാങ്കുകളുടെ നിരക്കുയർത്തലുകളും, ഫെഡ് ചെയർമാന്റെ നിരക്കുയർത്തൽ പ്രസ്താവനകളും, ജപ്പാന്റെ റെക്കോർഡ് പണപ്പെരുപ്പക്കണക്കുകളും
Results 1-10 of 92