Activate your premium subscription today
Monday, Apr 21, 2025
കൊച്ചി: ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ പുതിയ റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് പദ്ധതിയായ'ബോബ് സ്ക്വയര്‍ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം'അവതരിപ്പിച്ചു. 444 ദിവസത്തെ കാലാവധിയുള്ള ഈ നിക്ഷേപ പദ്ധതി പൊതുജനങ്ങള്‍ക്ക്7.15 ശതമാനം വാര്‍ഷിക പലിശ നിരക്കും,മുതിര്‍ന്ന പൗരന്മാര്ക്ക്7.65
ന്യൂഡൽഹി ∙ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനു പിന്നാലെ 3 ബാങ്കുകൾ ഇതുവരെ സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 0.25% കുറച്ചു. എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവയ്ക്കു പിന്നാലെ ഐസിഐസിഐ ബാങ്കും പലിശ കുറച്ചു. 3 ബാങ്കുകളിലും ഇനി മുതൽ 50 ലക്ഷം രൂപയ്ക്ക് താഴെയുള്ള സേവിങ്സ്
പെട്ടെന്ന് പണത്തിനൊരാവശ്യം വന്നാൽ എന്താണ് ചെയ്യുക? എടിഎം കാർഡുമായി നേരെ എടിഎമ്മിൽ പോയി എസ് ബി അക്കൗണ്ടിൽ കിടക്കുന്ന പണമെടുത്ത് ആവശ്യം നടത്തും. അനായാസം കൈകാര്യം ചെയ്യാമെന്നുള്ള സൗകര്യമാണ് സേവിങ്സ് ബാങ്ക് അക്കൗണ്ടിനെ പലിശ കുറവാണെങ്കിലും ഇടപാടുകാർക്കിടയിൽ പോപ്പുലറാക്കുന്നത്. റിസർവ് ബാങ്കിന്റെ
സാലറി അക്കൗണ്ട് അടിസ്ഥാനപരമായി ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ട് ആണ്. ജോലിക്കാരുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിനെയാണ് സാലറി അക്കൗണ്ട് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ സാലറി അക്കൗണ്ടിനുള്ള പലിശ സേവിങ്സ് ബാങ്ക് അക്കൗണ്ടിന് നൽകുന്ന പലിശ ആയിരിക്കും. റിസർവ് ബാങ്കിന്റെ നിബന്ധനയനുസരിച്ച്,
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ വായ്പകളുടെ പലിശ നിരക്ക് ഇന്നു മുതൽ കുറയ്ക്കുന്നു. റിസർവ് ബാങ്ക് കഴിഞ്ഞ ആഴ്ച റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിന്ന് 6 ശതമാനമായി കുറച്ചതിന്റെ ചുവടു പിടിച്ചാണ് എസ് ബിഐ നിരക്കു കുറയ്ക്കുന്നത്. ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന
ന്യൂഡൽഹി∙ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.25% കുറച്ചതിനു പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടക്കമുള്ള ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെ(എഫ്ഡി) പലിശ കുറച്ചുതുടങ്ങി. വിവിധ കാലാവധികളിലെ നിരക്കുകളാണ് 0.1% മുതൽ 0.25% വരെ കുറച്ചത്. എസ്ബിഐയുടെ പുതിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിലാകും. പുതിയ നിക്ഷേപങ്ങൾക്കോ നിലവിലുള്ളതു പുതുക്കുമ്പോഴാ ആണു പുതിയ പലിശനിരക്കു ബാധകമാകുക. ഐസിഐസിഐ ബാങ്കിന്റെ പുതിയ നിരക്കുകൾ വെള്ളിയാഴ്ച പ്രാബല്യത്തിലായി. ബാങ്ക് ഓഫ് ഇന്ത്യയുടെ നിരക്കുകൾ നാളെ നിലവിൽ വരും. കൂടുതൽ ബാങ്കുകൾ വരും ദിവസങ്ങളിൽ നിരക്ക് കുറച്ചേക്കും.
നിക്ഷേപങ്ങൾക്ക് പലിശ നിരക്കുകൾ നിശ്ചയിക്കുന്നത് ഇപ്പോൾ അതത് ബാങ്കുകൾ തന്നെയാണ്. ഏത് നിക്ഷേപത്തിന് എത്ര കാലാവധിക്ക് എന്തു പലിശ നിരക്ക് നൽകണം എന്നൊന്നും റിസർവ് ബാങ്ക് നിർദ്ദേശിക്കുന്നില്ല. ഓരോ ബാങ്കിന്റേയും നിക്ഷേപാവശ്യം അനുസരിച്ച് വിവിധ കാലാവധികളിലേക്ക് പലിശ നിരക്കുകൾ നിശ്ചയിക്കുകയാണ്. കൂടിയ
തികച്ചും പ്രവചനാതീതമായ രാജ്യാന്തര രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തിൽ രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങളുമായി വേണം റിസർവ് ബാങ്കും മോനിറ്ററി പോളിസിയും ചേർന്ന് നിൽക്കേണ്ടത് എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് ഇന്ന് മോനിറ്ററി പോളിസി കമ്മിറ്റി ഒന്നടങ്കം റിപോ നിരക്ക് 25 ബേസിസ് പോയിന്റ് കുറിച്ചിരിക്കുകയാണ്. പുതിയ
ഏപ്രിൽ 1 മുതൽ ജൂൺ 30 വരെ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മാറ്റമില്ലാതെ തുടരും. തുടർച്ചയായി അഞ്ചാം തവണയാണ് പഴയ നിരക്ക് തുടരുന്നത്. പലിശനിരക്കുകൾ ഇങ്ങനെ:
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ആദായനികുതി സ്ലാബും നിരക്കിലെ മാറ്റങ്ങളും ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്ന നികുതിദായകർ 12 ലക്ഷം രൂപ വരുമാനം വരെ നികുതി അടയ്ക്കേണ്ട എന്ന കാര്യം വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ,
Results 1-10 of 493
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.