Activate your premium subscription today
കേരളം ആസ്ഥാനമായ പ്രമുഖ മത്സ്യക്കൃഷി, സമുദ്രോൽപന്ന കമ്പനിയായ കിംഗ്സ് ഇൻഫ്രയുടെ (Kings Infra) ഓഹരി വില കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുതിച്ചത് 10 ശതമാനത്തിലധികമാണ്. ഇന്നുമാത്രം ഓഹരി വില 9.85 ശതമാനം ഉയർന്ന് 191.85 രൂപയിലെത്തി. കേരളം ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്സിന്റെ ഓഹരി വില ഇന്നലെ
ആഭ്യന്തര, രാജ്യാന്തരതലങ്ങളിൽ നിന്നുള്ള അനുകൂല വാർത്തകൾ കരുത്താക്കി ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് വ്യാപാരം ചെയ്യുന്നത് നേട്ടത്തിൽ. നിഫ്റ്റി സർവകാല റെക്കോഡ് ഉയരം തൊട്ടു. സെൻസെക്സിലും ഇന്ന് മികച്ച വാങ്ങൽ താൽപര്യം ദൃശ്യമാണ്. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ സെൻസെക്സുള്ളത് 174
ആലുവ ആസ്ഥാനമായ ആയുർവേദ ഉൽപന്ന നിർമാണക്കമ്പനിയായ കേരള ആയുർവേദയുടെ (Kerala Ayurveda) ഓഹരി വില തുടർച്ചയായ മൂന്നാം നാളിലും ലോവർ-സർക്യൂട്ടിലേക്ക് ഇടിഞ്ഞു. ഇന്നും 4.99 ശതമാനം കൂപ്പുകുത്തിയ ഓഹരി വിലയുള്ളത് 339.55 രൂപയിൽ. ഒരാഴ്ച മുമ്പ് ഓഹരി 408 രൂപവരെ ഉയർന്നിരുന്നു. മാതൃസ്ഥാപനമായ കാട്ര ഹോൾഡിങ്ങ്സ്
കേരളത്തിൽ നിന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഏറ്റവും മൂല്യമേറിയ കമ്പനിയായി കൊച്ചിൻ ഷിപ്പ്യാർഡ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാഴ്ചവയ്ക്കുന്ന വൻ മുന്നേറ്റം ഊർജമാക്കിയാണ് കപ്പൽശാല ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂർ പിന്നിടുമ്പോഴേക്കും 8.16 ശതമാനം ഉയർന്ന്
നാല് വർഷങ്ങൾക്ക് മുമ്പ് സെൻസെക്സുണ്ടായിരുന്നത് 28,000 പോയിന്റിലായിരുന്നു എന്ന് പറഞ്ഞാൽ ഇപ്പോൾ വിശ്വസിക്കാനാവുമോ! അക്കാലത്ത് ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം 108 ലക്ഷം കോടി രൂപയുമായിരുന്നു. 4 വർഷങ്ങൾക്കിപ്പുറം സെൻസെക്സ് കുതിച്ചുകയറിയത് 80,000 എന്ന നാഴികക്കല്ലിലേക്ക്. സംയോജിത
കൊച്ചി ആസ്ഥാനമായ പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഉപകമ്പനി ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡിന് വീണ്ടും നോർവേ കമ്പനിയിൽ നിന്ന് ഓർഡർ. ഖരവസ്തുക്കൾ (ഡ്രൈ കാർഗോ) കൈകാര്യം ചെയ്യുന്ന നാല് 6300 ടിഡിഡബ്ല്യു ഡ്രൈ കാർഗോ
കേരളം ആസ്ഥാനമായതും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തവയുമായ രണ്ട് പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ തമ്മില്‍ വിപണിമൂല്യത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നിലവില്‍ 70,400 കോടി രൂപയുടെ (എൻഎസ്ഇയിലെ കണക്കുപ്രകാരം) വിപണിമൂല്യവുമായി (മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്) പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ്
ഈ ആഴ്ച്ച ഓഹരി വിപണിയില്‍ കാര്യമായ ചാലനങ്ങളുണ്ടാക്കാന്‍ എത്തുന്നത് ശ്രദ്ധേയ കമ്പനികളുടെ ഐപിഒകള്‍. എസ്എംഇകളുടേത് ഉള്‍പ്പടെ ഏഴോളം കമ്പനികളാണ് വരുന്ന ഈ ആഴ്ച്ച വിപണിയിലേക്കെത്തുന്നത്. ഇതില്‍ കേരള കമ്പനിയായ പോപ്പുലര്‍ വെഹിക്കിള്‍സുമുണ്ട്. പ്രധാന ഐപിഒകള്‍ ഏതെല്ലാമെന്ന് നോക്കാം. പോപ്പുലര്‍
വി-ഗാർഡ് കൺസ്യൂമർ പ്രോഡക്ട്സ് (VCPL), കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി (WOS) 2024 മാർച്ച് 6 ന് ഗുജറാത്തിലെ വാപിയിൽ സ്ഥാപിച്ചിട്ടുള്ള നിർമ്മാണ കേന്ദ്രത്തിൽ അടുക്കള ഉപകരണങ്ങളുടെ (മിക്സർ ഗ്രൈൻഡറും ഗ്യാസ് സ്റ്റൗവും) വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചു. പ്രോജക്റ്റിനായി ചെലവഴിച്ച
കുഞ്ഞുടുപ്പുകളുടെ ബ്രാന്‍ഡ് എന്ന നിലയിൽ നമുക്കെല്ലാം ഏറെ പരിചിതമായ പോപ്പീസ് ഓഹരിവിപണിയിലെ ലിസ്റ്റഡ് കമ്പനിയായിമാറിയത് നിങ്ങൾ അറിഞ്ഞോ? ഐപിഒ പേരുകൾക്കിടയിൽ പോപ്പിയെ അടുത്തെങ്ങും കണ്ടില്ലല്ലോ എന്ന് അമ്പരക്കേണ്ട. ‘ബേബിസ് ഡേ ഔട്ട്’ എന്ന വിഖ്യാത സിനിമയിലെ മിടുമിടുക്കനായ കുഞ്ഞിനെപ്പോലെ തികച്ചും
Results 1-10 of 12