Activate your premium subscription today
ജോലിയുണ്ട്, പക്ഷേ, വലിയ സമ്പാദ്യം ഉണ്ടാക്കാൻ പറ്റുന്ന ജോലിയല്ല, പെൻഷനും ഉണ്ടാകില്ല. അല്ലെങ്കിൽ പെൻഷനുണ്ടെങ്കിലും പ്രായമാകുമ്പോഴുള്ള ചെലവുകൾ താങ്ങാൻ കഴിയില്ല. എന്തു ചെയ്യും? അരിഷ്ടിച്ചു ജീവിച്ചിട്ടു കിട്ടുന്ന കാശു മുഴുവൻ സമ്പാദിച്ചാലും കാര്യമില്ല. ഈ പ്രശ്നം പരിഹരിക്കാൻ പണ്ടുമുതൽതന്നെ സാധാരണക്കാർ
ഒളിംപിക്സും ലാർജ് ക്യാപ് മ്യൂച്വൽ ഫണ്ടുകളും ഒറ്റനോട്ടത്തിൽ തികച്ചും വ്യത്യസ്തമാണെങ്കിലും അതിശയകരമായ ബന്ധമുണ്ട്. ഒളിംപിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ ഒട്ടേറെ വർഷങ്ങളുടെ കഠിന പരിശീലനം നേടി തയാറെടുക്കുന്നതുപോലെ, നിക്ഷേപകർ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു കൃത്യമായി ആസൂത്രണം ചെയ്ത് വർഷങ്ങളോളം സമ്പാദിക്കുകയും നിക്ഷേപിക്കുകയും വേണം. മ്യൂച്വൽ ഫണ്ടിലെ ദീർഘകാല നിക്ഷേപത്തെക്കുറിച്ച് ഒളിംപിക്സ് പകർന്നു തരുന്ന പാഠങ്ങൾ നോക്കാം.
മ്യൂച്ചൽ ഫണ്ട് നിക്ഷേപം ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് മുമ്പത്തേക്കാളേറെ പ്രിയപ്പെട്ടതാണിപ്പോൾ. ഓരോ മാസവും കൂടുതൽ നിക്ഷേപം മ്യൂച്ചൽ ഫണ്ടുകളിലേക്ക് ഒഴുകി എത്തുന്നു. കൂടുതൽ ആദായം നൽകിയ മ്യൂച്ചൽ ഫണ്ടുകളാണ് എപ്പോഴും കൂടുതൽ നിക്ഷേപം ആകർഷിക്കുക. ചരിത്രപരമായ പ്രകടനം നോക്കി മ്യൂച്ചൽ ഫണ്ടുകൾ
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ വെറും എട്ട്മാസം മാത്രം അവശേഷിക്കേ വിവിധ നിക്ഷേപങ്ങളിന്മേലും അതില്‍ നിന്നുള്ള ലാഭത്തിന്മേലുമുള്ള ആദായ നികുതിനിരക്കുകളിലെ അടിമുടി മാറ്റം ഇടത്തരക്കാരന്റെ വരുമാനത്തില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക. വളരെ ജാഗ്രതയോടെ ഇനിയുള്ള മാസങ്ങളില്‍ നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍
മാനവവിഭവശേഷി വികസനം, ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, കാർഷിക മേഖലയിലെ ഉൽപാദനക്ഷമത, പ്രതിരോധശേഷി വർധിപ്പിക്കൽ, ഉൽപാദന– സേവന മേഖലയുടെ വികസനം തുടങ്ങിയവയ്ക്കു ബജറ്റിൽ നൽകിയ ഊന്നൽ ആ മേഖലയിലെ കമ്പനികളുടെ വളർച്ചയ്ക്കു കാരണമാകും. ഇത് ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് കൂടുതൽ സ്വത്ത് സമ്പാദനത്തിനു വഴിയൊരുക്കും. മൂലധനനേട്ട നികുതിയിളവ് പരിധി 1.25 ലക്ഷമാക്കി വർധിപ്പിച്ചതും നിക്ഷേപകർക്കു നേട്ടമാകും.
ദീര്‍ഘകാലയളവില്‍ ഓഹരികള്‍ മറ്റെല്ലാ ആസ്തികളേയുമപേക്ഷിച്ച് മികച്ച നേട്ടം നടത്തുമെന്നാണ് സാമ്പത്തിക ചരിത്രം പറയുന്നത്. എന്നാല്‍ ഹ്രസ്വകാലത്ത് അവ ചഞ്ചലവും അപകടം പിടിച്ചതുമായിരിക്കും. ഇന്ത്യയില്‍ കഴിഞ്ഞ 5,10,15, 20, 30 വര്‍ഷങ്ങളിലെ പ്രകടനം നിരീക്ഷിച്ചാല്‍ ഓഹരികളാണ് ഏറ്റവും മുന്നില്‍ എന്നു കാണാം.
കഴിഞ്ഞ ഒന്ന്-രണ്ട് വര്‍ഷമായി പൊതുമേഖലാ ഓഹരികള്‍ നടത്തിയ കുതിപ്പ് അതിശക്തമായിരുന്നു. പല പൊതുമേഖലാ ഓഹരികളുടെയും വില പല മടങ്ങ് ഉയര്‍ന്നു. ഇത്ര ശക്തമായ റാലിക്കു ശേഷം ഇപ്പോഴത്തെ നിലയില്‍ ഈ ഓഹരികള്‍ നിക്ഷേപയോഗ്യമാണോ അതോ ചെലവേറിയതാണോ എന്ന ആശയക്കുഴപ്പം നിക്ഷേപകര്‍ക്കുണ്ട്. പ്രതിരോധം, ഊര്‍ജം,
ഐപിഒകള്‍ അലോട്ട് ചെയ്തു കിട്ടിയ നിക്ഷേപകര്‍ ഉന്നയിക്കുന്ന ഒരു ചോദ്യം അവ ലിസ്റ്റിങ് നേട്ടം കിട്ടുമ്പോള്‍ തന്നെ വില്‍ക്കണോ എന്നതാണ്. ടാറ്റാ ടെക്നോളജീസ് പോലുള്ള ഓഹരികള്‍ വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള നേട്ടം നല്കുമ്പോള് ഈ ചോദ്യം സ്വാഭാവികമാണ്. ലിസ്റ്റിങ്
ഓഹരി, സ്വർണം, റിയൽ എസ്റ്റേറ്റ്.. എവിടെ നിക്ഷേപിച്ചാൽ പോക്കറ്റ് നിറയും? എവിടെ നിക്ഷേപിച്ചാൽ കൂടുതൽ ആദായം ലഭിക്കുമെന്ന സംശയം ഓരോ സാധാരണക്കാർക്കും എപ്പോഴുമുള്ളതാണ്. കണക്കുകളും, കാര്യങ്ങളും മനസിലാക്കാതെ എവിടെയെങ്കിലും എന്തിലെങ്കിലും പണം കൊണ്ടുപോയി 'നിക്ഷേപം' എന്ന നിലയിൽ ഇടുന്നവരാണ് മലയാളികളിൽ
ഇന്ത്യൻ പുതുവർഷാരംഭം ഇന്ത്യൻ വിപണിയും യഥാവിധി ആചരിക്കുകയാണ്. ഇന്ത്യൻ പുതുവർഷാരംഭം കുറിക്കുന്ന ദിനങ്ങളിൽ ഗ്രഹോപകരണങ്ങളും, സ്വർണവും, വാഹനങ്ങളും മറ്റും വാങ്ങുന്ന സംസ്കാരത്തിന്റെ പതിപ്പാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന ഓഹരി വിപണിയിലെ ‘’മുഹൂർത്ത വ്യാപാരം’’. അടുത്ത ഒരു വർഷത്തെ ഓഹരി വ്യാപാരം
Results 1-10 of 35