Activate your premium subscription today
ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം യുഎസിലെ ജോർജിയ അറ്റ്ലാന്റയിൽ ആരംഭിച്ചു.
ഇന്ത്യയിൽ സ്വർണവില യുഎഇയിലേതിനേക്കാൾ കുറഞ്ഞനിരക്കിലെത്തിയെന്നും ഇനി അവിടെ നിന്ന് വാങ്ങേണ്ട ആവശ്യമില്ലെന്നും അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. ശരിക്കും ഇന്ത്യയിലെ സ്വർണവില യുഎഇയിലേതിനേക്കാൾ കുറവാണോ? അല്ലെന്ന് വ്യക്തമാക്കുകയാണ് യുഎഇയിലെ വ്യാപാരികൾ. കേന്ദ്രസർക്കാർ ഇക്കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ
ദുബായ് ∙ നവംബർ 23ന് നടക്കുന്ന ഫുജൈറ റൺ ഇത്തവണയും മലബാർ ഗോൾഡ് സ്പോൺസർ ചെയ്യും.
സ്വർണ, വജ്രാഭരണങ്ങൾ വാങ്ങുമ്പോൾ ഉറപ്പായ സ്വർണ നാണയ സമ്മാനവുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു.
ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗോൾഡ് സൂക്ക് ഷോറൂം നവീകരണ ശേഷം പ്രവർത്തനം ആരംഭിച്ചു. ചെയർമാൻ എം.പി.അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഗോൾഡ് സൂക്കിലെ ഏറ്റവും വലിയ ഷോറൂമാണിത്.
21,000 പെണ്‍കുട്ടികള്‍ക്ക് ഗുണകരമാകുന്ന 16 കോടി രൂപയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് മലബാര്‍ ഗ്രൂപ്പ്. മലബാര്‍ ഗ്രൂപ്പ് നടപ്പാക്കിവരുന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയില്‍ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് ദേശീയ തലത്തില്‍ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചത്. കമ്പനിയുടെ സി എസ് ആര്
അൽഐൻ ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അൽഐൻ മീന ബസാർ ഷോറൂം നവീകരണം പൂർത്തിയാക്കി വീണ്ടും പ്രവർത്തനം തുടങ്ങി.
കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിന് മലബാർ ഗ്രൂപ്പ് മൂന്നു കോടി രൂപയുടെ സഹായമെത്തിക്കുമെന്ന് ചെയർമാൻ എം പി അഹമ്മദ് അറിയിച്ചു. ഭക്ഷണം, മരുന്ന്, വീട് നഷ്ടപ്പെട്ടവർക്ക് വീട് വയ്ക്കാനുള്ള സഹായം എന്നിവ മലബാർ ഗ്രൂപ്പ് അടിയന്തരമായി ലഭ്യമാക്കും. കേരളം കണ്ട ഏറ്റവും
സംസ്ഥാനത്ത് ഉപയോക്താക്കളെയും വിതരണക്കാരെയും വെട്ടിലാക്കി സ്വർണത്തിന് പലവില. ഭീമ ജ്വല്ലറി ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഗ്രാമിന് 6,400 രൂപയും
കോഴിക്കോട്: സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനമായി കുറയ്ക്കാനുള്ള ബജറ്റ് നിർദേശം അങ്ങേയറ്റം സ്വാഗതാർഹമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് സെസ് അടക്കം 15 ശതമാനമാണ് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് തീരുവയായി നിലവിൽ
Results 1-10 of 77