Activate your premium subscription today
കൊച്ചി∙ സംവത് 2080ൽ ഓഹരി നിക്ഷേപകർക്ക് ലഭിച്ചത് 22% നേട്ടം. ഉത്തരേന്ത്യക്കാരുടെ വിശ്വാസ പ്രകാരമുള്ള സംവത് 2081 വർഷത്തിന് ഇന്നു തുടക്കമാകും. ഇതോടനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരം ഇന്ന് വൈകിട്ട് 6 മുതൽ 7 വരെ ഓഹരി വിപണികളിൽ നടക്കും. വർഷാരംഭത്തിൽ ഓഹരി വാങ്ങിയാൽ വർഷം മുഴുവൻ നേട്ടമുണ്ടാകുമെന്ന
വെള്ളിയാഴ്ചത്തെ അതി വില്പന സമ്മർദ്ദത്തോടെ 24180 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ഇന്ന് 24134 പോയിന്റ് വരെ വീണ ശേഷം തിരിച്ചു കയറി 158 പോയിന്റ് നേട്ടത്തിൽ 24339 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് വീണ്ടും 80000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് പുറത്ത് വിട്ട മികച്ച റിസൾട്ടിന്റെ
വിദേശ ഫണ്ടുകൾ തുടങ്ങി വെച്ച വില്പനസമ്മർദ്ദം റീറ്റെയ്ൽ നിക്ഷേപകർ തുടർന്ന് കൊണ്ട് പോയതോടെ നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി ഇന്ന് വീണ്ടും തകർച്ച നേരിട്ടു. അമേരിക്കൻ തെരഞ്ഞെടുപ്പും, വിദേശ ഫണ്ടുകളുടെ വില്പനയും, യുദ്ധ ഭീഷണികളും, ഹ്യുണ്ടായിയുടെ മോശം ലിസ്റ്റിങ്ങും അടക്കമുള്ള ഘടകങ്ങൾ വിപണിക്ക് ഭീഷണിയായി.
വിദേശ ഫണ്ടുകൾ വഴി ഇന്ത്യയിലേക്ക് കോടികണക്കിന് രൂപയുടെ നിക്ഷേപം ഓരോ വർഷവും എത്തുന്നുണ്ട്. ഇത്രയും നാൾ മൗറീഷ്യസ് ആയിരുന്നു ഇന്ത്യയിലേക്ക് വരുന്ന വിദേശ ഫണ്ടുകളുടെ കേന്ദ്രമെങ്കിൽ ഇപ്പോൾ വേറെ രാജ്യങ്ങളും ആ സ്ഥാനത്ത് വന്നിട്ടുണ്ട്.അയർലണ്ടിലെ ഡബ്ലിൻ, ഇപ്പോൾ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വിദേശ
ചെറുകിട നിക്ഷേപകർക്ക് ഓഹരിവിപണിയിലെ ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷന്‍സ് നഷ്ടം മാത്രമേ സമ്മാനിക്കാറുള്ളൂ. എങ്കിലും ചെറുകിട നിക്ഷേപകർ പലരും കടം വാങ്ങിപ്പോലും നാളെ ശരിയായേക്കും എന്ന പ്രതീക്ഷയില്‍ വീണ്ടും പോയി ആ കുഴിയില്‍ വീഴുകയാണ്. ഏറ്റവുമൊടുവില്‍, രാഹുല്‍ ഗാന്ധി വരെ ഇത് നിയന്ത്രിക്കണമെന്ന് കഴിഞ്ഞ ദിവസം
ഓഹരി ഇടപാടുകളുടെ ഫീസ് ഘടന ഏകീകരിക്കണമെന്ന സെബിയുടെ (SEBI) സർക്കുലറിന് പിന്നാലെ ബ്രോക്കറേജ് കമ്പനികളുടെ ഓഹരി വിലയിൽ വൻ ഇടിവ്. നിലവിൽ ബ്രോക്കറേജ് സ്ഥാപനങ്ങളിൽ നിന്ന് മാസാടിസ്ഥാനത്തിലാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഫീസ് ഈടാക്കുന്നത്. അതത് മാസത്തെ മൊത്തം ഓഹരി ഇടപാടുമൂല്യം അടിസ്ഥാനമാക്കി സ്ലാബ്
സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ നിന്നുള്ള നിർദേശങ്ങൾ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). നിക്ഷേപകരിൽനിന്നും ഇടനിലക്കാരിൽനിന്നും ഇത്തരത്തിൽ തട്ടിപ്പ് നടന്നതായുള്ള ധാരാളം പരാതികൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സെബിയുടെ മുന്നറിയിപ്പ്. ‘ 25 മുതൽ 50
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണിയില്‍ ഐപിഒകളുടെ (പ്രഥമ ഓഹരി വില്‍പ്പന) പൂക്കാലമായിരുന്നു. ആകെ 76 കമ്പനികളാണ് ഓഹരി വിപണിയില്‍ പോയ സാമ്പത്തിക വര്‍ഷം അരങ്ങേറ്റം കുറിച്ചത്. ഇതിലൂടെ അവര്‍ സമാഹരിച്ചതാകട്ടെ 62,000 കോടി രൂപയും. 2023 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനയുണ്ടായി. ഈ 76
ദലാല്‍ സ്ട്രീറ്റില്‍ പുതിയ ചരിത്രം പിറന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത എല്ലാ ഓഹരികളുടെയും കൂടിയുള്ള വിപണി മൂല്യം ആദ്യമായി 400 ലക്ഷം കോടി രൂപ കടന്നു. വെറും ഒമ്പത് മാസത്തിനുള്ളില്‍ 100 ലക്ഷം കോടി രൂപയുടെ വളര്‍ച്ചയാണ് ബിഎസ്ഇയുടെ വിപണി മൂല്യത്തിലുണ്ടായിരിക്കുന്നത്. റീട്ടെയില്‍ നിക്ഷേപകര്‍ പരമ്പരാഗത
തിരുത്തലിന്റെ സാധ്യതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അപ്രസക്തമാണെന്ന തോന്നല്‍ സൃഷ്ടിച്ചുകൊണ്ട് പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്ന ഓഹരി വിപണി ഇനിയെങ്കിലും കടന്നുകൂടിയില്ലെങ്കില് ബസ് മിസ്സാകുമോ എന്ന ചിന്തയിലേക്കാണ് പുതിയ നിക്ഷേപകരെ നയിക്കുന്നത്. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിനായി തിരുത്തലിനു വേണ്ടി
Results 1-10 of 16