Activate your premium subscription today
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവർത്തനം തുടങ്ങി 10 ദിവസം പിന്നിട്ടിട്ടും കമ്മിഷനിങ് തീയതി തീരുമാനിക്കാതെ സർക്കാർ. പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി കമ്മിഷനിങ് ചടങ്ങ് നിശ്ചയിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ സംസ്ഥാന സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രധാനമന്ത്രിയെ
തിരുവനന്തപുരം ∙ സംസ്ഥാനങ്ങൾക്കു വിഹിതം നൽകേണ്ടതില്ലാത്ത െസസും സർചാർജും കേന്ദ്രം പിരിക്കുന്നതിനെ നിയന്ത്രിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി 16–ാം ധനകാര്യ കമ്മിഷൻ ചെയർമാൻ ഡോ.അരവിന്ദ് പനഗാരിയ. കേന്ദ്രം പിരിക്കുന്ന നികുതിയുടെ 32% മാത്രമാണ് പണ്ട് സംസ്ഥാനങ്ങൾക്കു ലഭിച്ചിരുന്നത്. 14–ാം കമ്മിഷൻ ഇത് 42
ചെന്നൈ ∙ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്റെ പ്രവർത്തന വരുമാനം 11% വർധിച്ച് 6,760.37 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ നേടിയ 6,087.6 കോടിയുടെ വരുമാനത്തെക്കാൾ 11.1% വർധന. 455.43 കോടി രൂപയാണ് ഈ കാലയളവിലെ അറ്റാദായം. ഒരു ഓഹരിക്ക് 3 രൂപ നിരക്കിൽ ഇടക്കാല
ന്യൂഡൽഹി∙ ഒക്ടോബറിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി രൂപ. ജിഎസ്ടി നിലവിൽ വന്ന ശേഷമുള്ള രണ്ടാമത്തെ ഉയർന്ന പ്രതിമാസ വരുമാനമാണിത്.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9% വർധന രേഖപ്പെടുത്തി. കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി)–33,821 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി)–41,864
തിരുവനന്തപുരം ∙ സംസ്ഥാനത്തു വിറ്റഴിക്കുന്ന ഒരു ഉൽപന്നത്തിന്റെ പോലും വിറ്റുവരവിന്റെയോ ജിഎസ്ടി വരുമാനത്തിന്റെയോ കണക്കുകളില്ലാതെ ജിഎസ്ടി വകുപ്പ്. ഇതില്ലെങ്കിൽ പിന്നെ ജിഎസ്ടി വകുപ്പ് എങ്ങനെ നികുതി പിരിവ് ഉൗർജിതമാക്കുമെന്ന ചോദ്യത്തിന് അവർക്ക് മറുപടിയുമില്ല. ജിഎസ്ടി നടപ്പാക്കി 7 വർഷം കഴിഞ്ഞിട്ടും
കൊച്ചി: സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 11.8 ശതമാനത്തില്‍ നിന്ന് 11.2 ശതമാനമായി കുറഞ്ഞതായി നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന്റെ (എന്‍എസ്ഇ) വിലയിരുത്തല്‍ ചൂണ്ടിക്കാട്ടുന്നു. 21 സംസ്ഥാനങ്ങളുടെ ബജറ്റുകള്‍ വിശകലനം ചെയ്താണ് എന്‍എസ്ഇ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 53% വളർച്ചയോടെ 57.42 കോടി രൂപ സംയോജിത ലാഭം രേഖപ്പെടുത്തി. മൊത്ത വരുമാനം 50% ഉയർന്ന് 218.55 കോടി രൂപയുമായെന്ന് ജിയോജിത് വ്യക്തമാക്കി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 37.48 കോടി രൂപയും മൊത്ത
ധനമന്ത്രി ഇന്നലെ 2024–25 ലേയ്ക്കുള്ള ബജറ്റ് അവതരിപ്പിച്ചു. എന്നാൽ ബജറ്റിൽ പറഞ്ഞിട്ടുള്ള തുകയുടെ വരവും ചെലവും എങ്ങനെയാണെന്നറിയുമോ? മൊത്തം വരവും ചെലവും 48,20,512 കോടി രൂപ കാണിക്കുന്ന 2024–25 ബജറ്റിലെ റവന്യൂകമ്മി 5,80,201 കോടി രൂപയും ധനക്കമ്മി 16,13,312 കോടി രൂപയും പ്രാഥമിക കമ്മി 4,50,372 കോടി
ഒരു വർഷത്തേക്കുള്ള സർക്കാരിന്റെ വരവുകളും, ചെലവുകളും, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ, സർക്കാരിലേക്ക് വരുന്ന ഓരോ രൂപയും, എവിടെ നിന്നും വരുന്നു, എവിടേക്ക് പോകുന്നു എന്നറിയുന്നത് രസകരമാണ്. ഈ സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ പ്രതീക്ഷിക്കുന്ന വരവും ചെലവുമാണ് കേന്ദ്ര
തിരുവനന്തപുരം ∙ ഭൂമിയുടെ ഉപയോഗം അനുസരിച്ച് ഭൂനികുതി നിശ്ചയിക്കുന്നതിനുള്ള ശുപാർശ സർക്കാരിന്റെ പരിഗണനയിൽ. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും ചില സാമ്പത്തിക വിദഗ്ധരും നൽകിയ ഇൗ നിർദേശം നടപ്പാക്കുന്നതിന്റെ പ്രായോഗികത വിലയിരുത്തി അറിയിക്കാൻ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Results 1-10 of 13