Activate your premium subscription today
ചില സാഹചര്യങ്ങളിൽ റിസർവ് ബാങ്ക് പൊതുമേഖലാ ബാങ്കുകളിൽ നിന്നും പണം വായ്പയായി സ്വീകരിക്കാറുണ്ട്. ഇതിനായി ഈടാക്കുന്ന പലിശനിരക്കിനെയാണ് റിവേഴ്സ് റിപോ നിരക്കെന്നു പറയുന്നത്.
ഉള്ളിയും തക്കാളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് വില പിടിവിട്ടുയർന്നതോടെ ഒക്ടോബറിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത് അഥവാ റീട്ടെയിൽ പണപ്പെരുപ്പം 6.21 ശതമാനത്തിലെത്തി. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതോടെ, ഡിസംബറിലെ റിസർവ് ബാങ്ക് പണനയ നിർണയ യോഗത്തിലും പലിശഭാരം കുറയ്ക്കാനുള്ള
റിയാദ് ∙ സൗദി സെൻട്രൽ ബാങ്ക് (സാമ) റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് 25 പോയിന്റ് കുറച്ചു. സ്ഥിര, താൽക്കാലിക നിക്ഷേപത്തിലും പലിശ നിരക്ക് കാൽശതമാനം കുറയും. ഇതനുസരിച്ച് നിലവിൽ 5.25% ആയിരുന്ന നിരക്ക് 4.75% ആയാണ് കുറയുക.
മുംബൈ∙ വായ്പാ പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐയുടെ വായ്പാ അവലോകന യോഗം. റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പകൾക്കു ചുമത്തുന്ന പലിശ നിരക്കായ റീപ്പോ 6.5 ശതമാനത്തിൽ തുടരും. കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളർച്ചയും പരിഗണിച്ചാണ് ഇത്തവണയും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത്.
മുംബൈ∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനയം പ്രഖ്യാപിച്ചു. പലിശ നിരക്കിൽ മാറ്റമില്ല. റീപ്പോ നിരക്ക് നാലു ശതമാനമായി തുടരും. റിവേഴ്സ് റീപ്പോ 3.35 ശതമാനമാണ്... RBI, Reverse Repo, Repo Rate
മുംബൈ∙ റീപ്പോ നിരക്കുകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയില്ല. ഡിസംബർ 2ന് ആരംഭിച്ച മൂന്നു ദിന യോഗത്തിനുശേഷമാണ് ആർബിഐയുടെ മൊണെറ്ററി... Repo Rate, Reverse Repo Rates Unchanged, RBI, Reserve Bank Of India, Malayala Manorama, Manorama Online, Manorama News
റിസർവ് ബാങ്ക് ഇന്ന് റീപ്പോ നിരക്ക് 25 അടിസ്ഥാന പോയിന്റ് ഉയർത്തിയതോടെ വായ്പ എടുത്തവർക്ക് കാര്യങ്ങൾ ഏതാണ്ട് കൈവിട്ട് പോകും പോലെയായി. അതായത് ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവക്കെല്ലാം ഉടനടി പലിശ നിരക്കിൽ കാൽ ശതമാനം വർദ്ധനവ് ഉണ്ടാകും. നിലവിലുള്ളവയ്ക്കും പുതിയ വായ്പകൾക്കും വർദ്ധനവ്
ന്യൂഡൽഹി ∙ ബാങ്കുകൾക്ക് റിസർവ് ബാങ്ക് (ആർബിഐ) നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് കൂട്ടി. റീപ്പോ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചതോടെ ആകെ 6.5 ശതമാനത്തിലെത്തി. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂട്ടും.
ന്യൂഡൽഹി ∙ നാണ്യപ്പെരുപ്പ നിരക്ക് ഉയർന്ന തലത്തിൽ തുടരുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് റിസർവ് ബാങ്ക്. കഴിഞ്ഞ 218 ദിവസത്തിനിടെ റീപ്പോ നിരക്കിൽ 5 തവണയായുണ്ടായ വർധന 2.25 ശതമാനമാണ്. 2018 ഓഗസ്റ്റിനു ശേഷം ആദ്യമായാണ് കഴിഞ്ഞ മേയ് 4ന് പലിശ വർധിപ്പിച്ചത്. തുടർന്നുള്ള 4 എംപിസി യോഗങ്ങളിലും നിരക്ക്
രാജ്യത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വിലക്കയറ്റം ദുസ്സഹമാണ്. നാണ്യപ്പെരുപ്പം അനിയന്ത്രിതമായി തുടരുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ നവംബർ 3ന് ചേരുന്ന റിസർവ് ബാങ്ക് പണനയ അവലോകന സമിതിയുടെ (എംപിസി) അടിയന്തര യോഗം നിർണായകമാണ്. ഇത്തവണയും പലിശനിരക്ക് ഉയർത്താനുള്ള തീരുമാനം ഉണ്ടാകുമോ എന്ന് ഏവരും
ന്യൂഡൽഹി∙ റീപോ നിരക്കിലെ വർധനയിലൂടെ കോവിഡിനു മുൻപുള്ള പലിശ നിരക്കിലേക്കു തിരിച്ചു പോയിരിക്കുകയാണ് റിസർവ് ബാങ്ക്. 2019 ഓഗസ്റ്റിലാണ് 5.4% റീപോ ഇതിനു മുൻപ് ഉണ്ടായിരുന്നത്. 2020ൽ കോവിഡിന്റെ തുടക്ക സമയത്ത് 5.15% ആയിരുന്നു റീപോ. 2018 ഓഗസ്റ്റിനു ശേഷം ആദ്യമായി ഈ വർഷം മേയിൽ ആണു പലിശ വർധിപ്പിച്ചത്. വർധന
Results 1-10 of 21