Activate your premium subscription today
നിലവിൽ യുപിഐ, ഐഎംപിഎസ് പേയ്മെന്റുകളിൽ പണമയയ്ക്കുന്നതിനു മുൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ചുറപ്പാക്കാൻ സംവിധാനമുണ്ട്. ഈ സൗകര്യം ഇന്റർനെറ്റ് ബാങ്കിങ് രീതികളായ ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം), നെഫ്റ്റ് (നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ) ഇടപാടുകളിൽ കൂടി ലഭ്യമാകും. നിലവിൽ
ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് അതിവേഗം പണം കൈമാറാവുന്ന ഇലക്ട്രോണിക് പണമിടപാട് സൗകര്യങ്ങളാണ് ആർടിജിഎസും എൻഇഎഫ്ടിയും. രണ്ടുലക്ഷം രൂപവരെയുള്ള തുകകൾ അയ്ക്കാൻ എൻഇഎഫ്ടി ഉപയോഗിക്കാം.
ബാങ്കുകളിൽ നിന്ന് പോസ്റ്റ് ഓഫീസുകളിലേക്കും തിരിച്ചുമുള്ള പണമിടപാടുകൾ കുറേകൂടി കാര്യക്ഷമമാക്കുവാൻ ഇന്ത്യയിലെ എല്ലാ പോസ്റ്റ് ഓഫീസുകളെയും കോർ ബാങ്കിങ് ചട്ടക്കൂടിനുള്ളിലേക്കു കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കുന്നു. 2022 ൽ തന്നെ ഈ മാറ്റം നടപ്പിൽ വരുത്തും.ഇപ്പോൾത്തന്നെ 75 ശതമാനത്തിലധികം
ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ ബി ഐയുടെ ഉപഭോക്താക്കൾ ഓൺലൈനായി ചെയ്യുന്ന 5 ലക്ഷം രൂപ വരെയുള്ള ഐ എം പി എസ് ഇടപാടുകൾക്ക് സേവന നിരക്കൊന്നും നൽകേണ്ടതില്ല. ഇതിൽ മൊബൈൽ ബാങ്കിങ് , യോനോ ആപ്പ് വഴിയുള്ള ഇടപാടുകളും ഉൾപ്പെടുന്നു.ഫെബ്രുവരി ഒന്ന് മുതൽ ഈ നിരക്കുകൾ നിലവിൽ വന്നു. എസ്ബിഐ ഐഎംപിഎസ് ചാർജുകൾ -
. ഐഎംപിഎസ് വഴി കൈമാറാവുന്ന തുകയുടെ പ്രതിദിന പരിധിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വര്‍ധന വരുത്തി. അതിനാല്‍, ഇനിമുതല്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെ തത്സമയം കൈമാറുന്നതിന് നിങ്ങള്‍ക്ക് ഐഎംപിഎസ് ( ഇമ്മീഡിയേറ്റ് പേമെന്റ് സര്‍വീസ്) സംവിധാനം ഉപയോഗിക്കാം. നിലവില്‍ രണ്ട് ലക്ഷം രൂപ വരെ
പുതിയ ഐ എഫ് എസ് സി, ചെക്ക് ബുക്ക് സിന്‍ഡിക്കേറ്റ് ബാങ്ക് ഇനിയില്ല. കാനറാ ബാങ്കുമായുള്ള ലയന നടപടികള്‍ പൂര്‍ത്തിയായതോടെ സിന്‍ഡിക്കേറ്റ് ബാങ്കിന്റേതായ ഐ എഫ് എസി സി (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ സിസ്റ്റം കോഡ്) യും ചെക്ക് ബുക്കും ജൂണ്‍ 30 ഓടെ അസാധുവാകും. ജൂലായ് ഒന്നു മുതല്‍ പുതിയ കോഡും ചെക്കുബുക്കുകളുമാണ്
വിചിത്രമായ ന്യായം പറഞ്ഞ് ബാങ്കുകള്‍ പല പേരില്‍ നമ്മുടെ പണം കൊണ്ടു പോകുന്നുണ്ട്. ചിലത് അക്കൗണ്ടുടമകള്‍ അറിഞ്ഞും ചിലതെല്ലാം അറിയാതെയും. ഇത് കൃത്യമായി മനസിലാക്കിയാല്‍ ഒരു പരിധി വരെ പണം ലാഭിക്കാം. ഒറ്റ ഇടപാട് രണ്ട് ചാര്‍ജ് അക്കൗണ്ടില്‍ പണമുണ്ടെന്ന് കരുതി എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍
ലോക്ഡൗണിലാണെങ്കിലും ഓൺലൈൻ വഴിയുള്ള പണം കൈമാറ്റം പെട്ടെന്നു ചെയ്തോളു. കാരണം ഓൺലൈനിൽ പണം കൈമാറ്റത്തിനുള്ള് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) സൗകര്യം ഇന്ന് അർധരാത്രി മുതൽ മുടങ്ങും. മെയ് 23 ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയുള്ള് 14 മണിക്കൂര്‍ സേവനം
മുംബൈ∙ ഓൺലൈൻ പണമിടപാട് സങ്കേതമായ നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ (എൻഇഎഫ്ടി) മേയ് 23ന് 14 മണിക്കൂറോളം മുടങ്ങുമെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)... | NEFT | Digital Money Transfer | RBI | Manorama News
ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് യഥേഷ്ടം പണം കൈമാറാനും എന്‍ ഇ എഫ് ടി, ആര് ടി ജി എസ് അടക്കമുള്ള സേവനങ്ങള്‍ നല്‍കാനും ആര് ബി ഐ അനുമതി നല്‍കിയതോടെ മൊബൈല്‍ വാലറ്റുകള്‍ ബാങ്കിന്റെ തന്നെ ചെറുപതിപ്പായി മാറിയിരിക്കുകയാണ്. ഒരു വാലറ്റില്‍ നിന്ന് മാറ്റൊന്നിലേക്ക് പണം കൈമാറാമെന്നു വരുന്നതോടെ മൊബൈല്‍
Results 1-10 of 15