Activate your premium subscription today
സ്വർണത്തെപോലെ തന്നെ ഡിമാൻഡ് ഉള്ള ലോഹമാണ് വെള്ളിയും. കേരളത്തിൽ സ്വർണ നിക്ഷേപത്തിന് ഡിമാൻഡ് ഉണ്ടെങ്കിലും, വെള്ളി നിക്ഷേപം അത്ര ആരും താല്പര്യപെടാറില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ ഉഗാദി, ധൻതെരേസ് , പ്രാദേശിക പുതു വത്സര ദിനങ്ങൾ , ദീപാവലി എന്നിവക്കെല്ലാം വെള്ളി സമ്മാനമായി കൊടുക്കുന്ന രീതിയുണ്ട്. അതുപോലെ
2021 ലെ ബജറ്റിൽ അവതരിപ്പിച്ച സെക്ഷൻ 194P, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ നിന്ന് 75 വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് ഇളവ് നൽകുന്നു. എന്നാൽ ഈ ഇളവ് ഇനിപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമാണ്. # മുതിർന്ന പൗരന്മാർക്ക് 75 വയസ്സിനു മുകളിൽ പ്രായമുണ്ടായിരിക്കണം. # മുതിർന്ന പൗരന്മാർ മുൻ വർഷങ്ങളിൽ ഇന്ത്യയിൽ
ഈ കിഴിവ് പരമാവധി ഉപയോഗിക്കാന് ആദ്യം വകുപ്പ് 80 സി പ്രകാരം എത്ര രൂപയുടെ കൂടി നിക്ഷേപം നടത്താന് അവസരം ഉണ്ട് എന്ന് പരിശോധിക്കുക. അതിനുശേഷം നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങള്ക്കായി എത്ര രൂപ നിങ്ങള്ക്ക് മുടക്കാന് കയ്യിലുണ്ട് എന്നുകണക്കാക്കുക. ഈ തുക ചുരുങ്ങിയത് മൂന്നുമുതല് അഞ്ചുവര്ഷം കഴിഞ്ഞേ
മാതാപിതാക്കളുടെ കൂടെ താമസിച്ചാൽ അവർക്ക് വാടക നൽകി നികുതി ഇളവ് നേടാനാകുമോ എന്നത് പലർക്കും സംശയമുള്ള കാര്യമാണ്. സ്വന്തം വീട്ടിൽ താമസിക്കുകയാണെങ്കിലും, മാതാപിതാക്കൾക്ക് 'വാടക' ഓൺലൈൻ ആയോ ചെക്ക് മുഖേനയോ നല്കിയെന്നതിനു തെളിവുണ്ടായാൽ നികുതി ഇളവ് ലഭിക്കുന്നതിന് സാധ്യത ഉണ്ട്. എന്നാൽ പുതിയ നികുതി ഘടനയിൽ
Q: വാടകയും പലിശ വരുമാനവും മാത്രമുള്ള ഞാൻ അഡ്വാൻസ് ടാക്സ് അടയ്ക്കാൻ ബാധ്യസ്ഥനാണോ? അടയ്ക്കാതിരുന്നാൽ പിഴ എന്തെങ്കിലും ഉണ്ടോ ? A: ഓരോ സാമ്പത്തിക വർഷത്തെയും മൊത്തവരുമാനം കണക്കാക്കി നികുതിദായകർ സാമ്പത്തിക വർഷാവസാനത്തിനു മുൻപായി നികുതി മുൻകൂറായി അടയ്ക്കാൻ ബാധ്യസ്ഥരാണ്. ഒരു സാമ്പത്തിക വർഷത്തെ
മൊ്ത്ത വരുമാനം കൂട്ടുമ്പോള് വീട്ട് വാടക വരുമാനം ഉണ്ടെങ്കില് അതും കൂട്ടിയാണ് മൊത്ത വരുമാനം കണക്കാക്കുന്നത്. നിങ്ങള് തൊഴിലുടമകയ്ക്ക് ഇതുസംബന്ധിച്ച വിവരം നല്കിയില്ലെങ്കിലും നികുതി റിട്ടേണ് സമര്പ്പിക്കുമ്പോള് യാഥാര്ത്ഥ വിവിരങ്ങള് നല്കിയേ പറ്റൂ. അതിനാല് ഇത്തരം
സംയുക്തമായി എടുത്ത ഭവനവായ്പയില് ഭാര്യയ്ക്കും ഭര്ത്താവിനും ഒരേപോലെ ആദായ നികുതി ഇളവ് കിട്ടുമെന്ന വിശ്വാസത്തില് ടാകസ് പ്ലാന് ചെയ്തവര് ചിലകാര്യങ്ങള് പ്രത്യേകം ശ്രദ്ധിക്കണം. വീട് പണിയാനായി ശമ്പളവരുമാനക്കാരായ ഭാര്യയും ഭര്ത്താവും ചേര്ന്ന് ഭവന വായ്പ എടുക്കുന്നത് പതിവാണ്. ഏറ്റവും കൂടുതല്
ജൂലൈ 31 ന് നല്കേണ്ടിയിരുന്ന 2020-21 സാമ്പത്തിക വര്ഷത്തെ ആദായ നികുതി റിട്ടേണ് സമര്പ്പിക്കാന് ഇനി രണ്ട് മാസം കൂടിയാണ് സമയം. ഡിസംബര് 31നകം റിട്ടേണ് സമര്പ്പിച്ചില്ലെങ്കില് പിഴനല്കേണ്ടിവരും. റിട്ടേണ് സമര്പ്പിക്കാന് പുതുതായി ഏര്പ്പെടുത്തിയ പോര്ട്ടലിനെക്കുറിച്ച് സര്വത്ര സംശയങ്ങളും
ജൂലായ് ഒന്നിന് മുമ്പ് റിട്ടേണ് നല്കിയാല് വലിയ പിഴ ഒഴിവാക്കാം നികുതി വിധേയ വരുമാനം ഉണ്ടാകുകയും കഴിഞ്ഞ രണ്ട് വര്ഷമായി റിട്ടേണ് നല്കാതിരിക്കുകയും ചെയ്യുന്നവരാണ് നിങ്ങളെങ്കില് ജൂലായ് ഒന്നിനകം ഇത് ചെയ്തോളൂ. ഇല്ലെങ്കില് കൂടിയ നിരക്കിലുള്ള ടിഡിഎസ് അടയ്ക്കേണ്ടി വന്നേക്കാം. ഇനിയും റിട്ടേണ്
ആദായ നികുതി ആസൂത്രണ വേളയിൽ ഏറെ പ്രാധാന്യമുള്ളവയാണ് 80സിയും 80 ഡിയും എന്നാൽ എന്താണിവ എന്ന് എത്ര പേർക്കറിയാം? ഇവ അറിഞ്ഞിരിന്നാൽ ആദായനികുതി ഇളവ് കാര്യമായി നേടിയെക്കാനാകുമെന്നതാണ് മെച്ചം. ചില നിക്ഷേപങ്ങൾക്കും ചെലവുകൾക്കും വരുമാനത്തിൽനിന്നു കിഴിവ് അനുവദിക്കുന്ന വകുപ്പാണ് 80 സി എന്നത്. 80 ഡി യാകട്ടെ,
Results 1-10 of 16