Activate your premium subscription today
Friday, Mar 21, 2025
ഫെഡ് നിരക്ക് രണ്ട് പ്രാവശ്യം കൂടി കുറക്കുമെന്ന സൂചനയിൽ വൻ കുതിപ്പ് നടത്തിയ നാസ്ഡാകിന് പിന്നാലെ ഇന്ത്യൻ ഐടി തിരിച്ചുകയറിയത് വിപണിക്ക് ഇന്ന് നിർണായക മുന്നേറ്റം നൽകി. രണ്ട് ശതമാനം വരെ മുന്നേറിയ നാസ്ഡാക് 1.41% നേട്ടം കുറിച്ചപ്പോൾ ഡൗ ജോൺസും 0.92% മുന്നേറി. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും
ഹോളി ആഴ്ചയിൽ നാല് ദിവസമായി കുറഞ്ഞു പോയ ഇന്ത്യൻ വിപണി വ്യാഴാഴ്ചത്തെ വീഴ്ചയോടെ മുൻ ആഴ്ചയിലെ നേട്ടങ്ങളും നഷ്ടമാക്കി. ട്രംപിന്റെ താരിഫ് യുദ്ധം കൂടുതൽ വിശാലമാകുന്നതിനെ തുടർന്ന് രാജ്യാന്തര വിപണികളുടെ വീഴ്ചയും, മോർഗൻ സ്റ്റാൻലി ഇന്ത്യൻ ഐടി സെക്ടറിനെ ‘ഡീഗ്രേഡ്’ ചെയ്തതും ഇന്ത്യൻ വിപണിയുടെ വീഴ്ചക്ക്
ന്യൂ റെജിമിന്റെ ആകര്‍ഷണീയത അനുദിനം മങ്ങിവരവേ ആദായ നികുതി ഇളവോടെ ഓഹരി വിപണിയില്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്താന്‍ ലഭിക്കുന്ന അവസാന അവസരമായിരിക്കും 2024-25 സാമ്പത്തിക വര്‍ഷം. റിസ്ക് എടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഇന്‍കംടാക്സ് ഇളവോടെ നാണ്യപ്പെരുപ്പത്തെ അതിജീവിക്കുന്ന ഒരു പോര്‍ട്ട്ഫോളിയോ
ഐടി സെക്ടറിന്റെ വീഴ്ചയിൽ അടിപതറിയ ഇന്ത്യൻ വിപണിക്ക് ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ സെക്ടറുകളുടെ പിന്തുണയാണ് തിരിച്ചുവരവ് നൽകിയത്. മോർഗൻ സ്റ്റാൻലി ഇന്ത്യൻ ഐടി സെക്ടറിന് തിരുത്തൽ സൂചന നൽകിയതിനെത്തുടർന്ന് നിഫ്റ്റി ഐടി സൂചിക 35828 പോയിന്റിലേക്ക് തകർന്ന് വീണതോടെ ഇന്ത്യൻ വിപണിയും പ്രതിരോധത്തിലായി. ആർബിഐയുടെ
ഇന്നും രാജ്യാന്തരവിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ശേഷം മുന്നേറ്റം നേടിയ ഇന്ത്യൻ വിപണി ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണവസാനിച്ചത്. അമേരിക്കൻ ഫ്യൂച്ചറുകൾ താരിഫ് ഭീഷണിയിൽ കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതും യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ തുടരുന്നതും ഇന്ത്യൻ വിപണിയെയും സ്വാധീനിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ ഓഹരി വിപണിയിലെ തിരുത്തലില്‍ ഏറ്റവും കനത്ത ഇടിവ് നേരിട്ടത് മിഡ്കാപ്, സ്മോള്‍കാപ് ഓഹരികളാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ വിപണി തിരുത്തല്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോള്‍ മിഡ്കാപ്, സ്മോള്‍കാപ് ഓഹരികളിലെ ഇടിവ് കൂടുതല്‍ ശക്തമാവുകയും ചെയ്തു.
പ്രതീക്ഷിച്ചത് പോലെ ഇന്നും നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും ലാഭമെടുക്കലിൽ വീണെങ്കിലും നിർണായക പിന്തുണ നേടി ഫ്ലാറ്റ് ക്ളോസിങ് നടത്തി. റിലയൻസിന്റെ രണ്ടര ശതമാനം വീഴ്ചയും, എച്ച്ഡിഎഫ്സി ബാങ്കിന്റെ ഒന്നേമുക്കാൽ ശതമാനം വീഴ്ചയുമാണ് ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചത്. മറ്റ് ഏഷ്യൻ
താമരശ്ശേരി : മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഓഹരി-മ്യൂച്വൽ ഫണ്ട് നിക്ഷേപ സെമിനാർ നടത്തുന്നു. താമരശ്ശേരി വയനാട് റീജൻസിയിൽവെച്ച് മാർച്ച് എട്ടാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30വരെയാണ് സെമിനാർ. ഡി. എസ്.പി മ്യൂച്വൽ ഫണ്ടിന്റെ കാലിക്കറ്റ്
വെള്ളിയാഴ്ച്ചത്തെ അതിവീഴ്ചയോടെ 29 വർഷത്തിന് ശേഷമുള്ള ഏറ്റവും ദീർഘമേറിയ തിരുത്തൽ നേരിട്ട ഇന്ത്യൻ വിപണി കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 12%ൽ കൂടുതൽ നഷ്ടം കുറിച്ചു. വിദേശഫണ്ടുകൾ 11,639 കോടി രൂപയുടെ വില്പന നടത്തിയ വെള്ളിയാഴ്ചത്തെ1.86% വീഴ്ചയോടെ നിഫ്റ്റി ഫെബ്രുവരിയിൽ 6%വും റെക്കോർഡ് ഉയരത്തിൽ നിന്നും 14%ത്തിൽ
"എന്നെ ഇന്നാരും പറ്റിക്കുന്നില്ലേ എന്നാലോചിച്ചു പറ്റിക്കപ്പെടാൻ തയാറായി നിൽക്കുകയാണ് സാക്ഷരരായ മലയാളികള്‍. പെട്ടെന്ന് പണക്കാരാനാകാനുള്ള ത്വരയോടെ കടന്നു വരുന്നവർ സാധാരണക്കാരല്ല, ഡോക്ടർമാരും ജഡ്ജിമാരും വക്കീലന്മാരുമൊക്കെയാണ്". മലയാളികൾ സാമ്പത്തിക തട്ടിപ്പിൽ പെടുന്നതിനെക്കുറിച്ച് പ്രമുഖ
Results 1-10 of 870
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.