Activate your premium subscription today
ഓഹരി വിപണി എന്നത് ഉയര്‍ച്ചകളുടേയും തിരുത്തലുകളുടേയും മേഖലയാണ്. ഇതറിയാതെ കുതിച്ചു ചാട്ടം മാത്രം കണ്ട് നിക്ഷേപിച്ചാല്‍ എങ്ങനെയിരിക്കും? ഇതേ ചോദ്യമാണ് ഓഹരി വിപണിയിലേക്ക് എത്തുന്ന പുതിയ നിക്ഷേപകരുടെ ചില രീതികള്‍ കാണുമ്പോള്‍ ഉയര്‍ന്നു വരുന്നത്. കോവിഡിനു ശേഷം ഓഹരി വിപണിയിലേക്ക് വന്‍ തോതിലാണ് പുതിയ
സാധനം വാങ്ങി നേരിട്ട് പണം നല്കുന്ന ശീലം നമ്മള് മറന്നു തുടങ്ങി.ഇന്ന് ഓണ്‍ലൈന്‍ പേയ്മെന്റുകളുടെ കാലമാണ്. ഒരു ചായ കുടിച്ചാലും ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താണ് പണം നല്‍കുന്നത്. എന്നാല്‍ വ്യാപാരികളുടെ പരാതി പണം കൃത്യമായി അക്കൗണ്ടില്‍ എത്തുന്നില്ലെന്നാണ്. പണം നല്‍കുന്നതിലും തട്ടിപ്പ് നടക്കുന്നുവെന്ന്
െചറുകിട വ്യാപാരികളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള തീയതി ഈ മാസം 30ന് അവസാനിക്കാനിരിക്കെ കെ സ്മാർട് വഴി അപേക്ഷിക്കുന്നതിനുള്ള നിബന്ധനകൾ വ്യാപാരികൾക്ക് ഉൗരാക്കുടുക്കാകുന്നു. നഗരസഭ, കോർപറേഷൻ പരിധിയിലെ ചെറുകിട വ്യാപാരികളാണ് കെ സ്മാർട് വഴി ലൈസൻസ് പുതുക്കേണ്ടത്
ജി എസ് ടി നടപ്പിലാക്കിയിട്ട് കാലമേറെ ആയെങ്കിലും ഇപ്പോഴും അതിന്റെ ഫയലിങ് വ്യാപാരികൾക്ക് ഒരു വെല്ലുവിളിയാണ്. ഈ ഒരു പ്രശ്നം മനസ്സിലാക്കി ജി എസ് ടി ഫയലിങ് പ്രക്രിയ ലളിതമാക്കാനും വേഗത്തിലാക്കാനും 'വ്യാപാർ ബില്ലിങ് സോഫ്റ്റ് വെയർ' വിപണിയിൽ ഇറങ്ങിയിട്ടുണ്ട് . നികുതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന്
വടകര ∙ ദേശീയപാത വികസന പ്രവൃത്തി മൂലം താറുമാറാകുന്ന സമീപ ടൗണുകളുടെ നിലനിൽപും യാത്രാ സൗകര്യവും ഉറപ്പു വരുത്തണമെന്ന് വ്യാപാരി വ്യവസായി സമിതി ഓർക്കാട്ടേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കുഞ്ഞിപ്പള്ളി ടൗൺ രണ്ടായി മുറിയുന്നതിനു പുറമേ മടപ്പള്ളി ഗവ.കോളജും സ്കൂളുകളുമുള്ള ഭാഗത്ത് അടിപ്പാത നിർമാണം
മുക്കം∙ അങ്ങാടിയിലും പരിസരത്തും 8 മാസത്തോളമായി മുടങ്ങിക്കിടക്കുന്ന ശുദ്ധജല വിതരണം ആരംഭിക്കാൻ നടപടി ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നിരാഹാര സമരം സംഘടിപ്പിച്ചു.പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ജല അതോറിറ്റി ഓഫിസുകളിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികളും നടത്താനാണ് നീക്കം.
പുതിയ വ്യവസായ നയത്തിൽ ചെറുകിട വ്യാപാരികൾക്ക് മുൻതൂക്കം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സെന്റർ ഫോർ ബിസിനസ് ആൻഡ് സ്റ്റഡീസ് ആൻഡ് റിസർച്ചിന്റെയും നേതൃത്വത്തിൽ നടന്ന കേരള റീട്ടെയ്ൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ചിറ്റൂർ ∙ തൊഴിൽ നികുതി വലിയ തോതിൽ വർധിപ്പിച്ചതിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. 120 മുതൽ 1250 വരെ വിവിധ നിരക്കിൽ അടച്ചുകൊണ്ടിരുന്ന തൊഴിൽ നികുതിയാണ് ഒറ്റയടിക്കു ഭീമമായ തോതിൽ വർധിപ്പിച്ചത്. ഇതു വ്യാപാര മേഖലയ്ക്കു വലിയ പ്രയാസമുണ്ടാക്കുമെന്നു വ്യാപാരികൾ പറഞ്ഞു. നഗരസഭ നിലവിലുള്ള തൊഴിൽ കൂടി
തൊടുപുഴ∙ പൊതു വിതരണ വകുപ്പിന്റെ നേതൃത്വത്തിൽ വണ്ണപ്പുറം ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള പച്ചക്കറി, പലചരക്ക് സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. സാധനങ്ങൾക്ക് വൻ വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്ക്വാഡിൽ സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, റവന്യു, ആരോഗ്യ വകുപ്പ്
പയ്യന്നൂർ ∙ മഴക്കാലത്തെ തസ്കര ശല്യം തടയാൻ പൊലീസിനൊപ്പം വ്യാപാരികളും നൈറ്റ് പട്രോളിങ്ങിന്. ചേംബർ ഓഫ് കൊമേഴ്സിന്റെ യുവജന വിഭാഗമായ മർച്ചന്റ്സ് യൂത്ത് വിങ്ങിന്റെ പ്രവർത്തകരാണ് പയ്യന്നൂർ ടൗൺ ഉറങ്ങുമ്പോൾ പൊലീസിനൊപ്പം ഉറങ്ങാതെ കാവലിരിക്കുന്നത്. മലഞ്ചരക്ക് കടയിൽ ലക്ഷക്കണക്കിന് രൂപയുടെ മലഞ്ചരക്ക് സാധനങ്ങൾ
Results 1-10 of 23