Activate your premium subscription today
ബിപിഎൽ (മുൻഗണന) വിഭാഗത്തിൽപെട്ട വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്കു വിദ്യാധനം പദ്ധതിയിൽ 2024–25 വർഷത്തെ സഹായത്തിന് ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ് : https://wcd.kerala.gov.in. അപേക്ഷാഫോമിന്റെ മാതൃകസൈറ്റിലുണ്ട്. അപേക്ഷകർ പുനർവിവാഹം കഴിക്കരുത്. എ കാറ്റഗറി 1. വിവാഹമോചിതർ 2. ഭർത്താവ്
ബേപ്പൂർ ∙ മത്സ്യബന്ധന മേഖലയിലെ വിവിധ സേവനങ്ങൾ ഒരു കുടക്കീഴിലാക്കുന്നതിനായി നിർമിച്ച ബേപ്പൂർ ഫിഷറീസ് കോംപ്ലക്സ് ഉദ്ഘാടനത്തിനൊരുങ്ങി. ഫിഷറീസ് വകുപ്പ് അനുവദിച്ച 2.20 കോടി രൂപ ഉപയോഗിച്ചു പണിത 3 നില കെട്ടിടം പൂർത്തിയായി. ഈ മാസം അവസാനത്തോടെ ഉദ്ഘാടനം നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. പുതിയ കെട്ടിടത്തിൽ
തൃശൂർ ∙ ക്ഷേമനിധി ലയനം ഉടൻ നടപ്പാക്കണമെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസ് പരിധിയിൽ നിന്ന് വർക്ഷോപ് മേഖലയെ ഒഴിവാക്കണമെന്നും അസോസിയേഷൻ ഓഫ് ഓട്ടമൊബീൽ വർക്ഷോപ്സ് കേരള സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.മുൻ സംസ്ഥാന അധ്യക്ഷൻ എം.രാജഗോപാലൻ നായർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം ∙ പത്തു മാസം മുൻപു രൂപീകരിച്ച കേരള തൊഴിലുറപ്പു തൊഴിലാളി ക്ഷേമനിധി ബോർഡ് പ്രവർത്തനഫണ്ട് കണ്ടെത്താൻ കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് ഒരു കോടി രൂപ വായ്പയെടുക്കുന്നു. ഇരു ബോർഡുകളും വായ്പാ കരാറിൽ ഒപ്പിട്ടു. സംസ്ഥാനത്ത് നിലവിലുള്ള 24 ക്ഷേമനിധി ബോർഡുകളിൽ ഭൂരിഭാഗവും ഫണ്ട് ഇല്ലാതെ വലയുകയാണ്. പലതും ലയിപ്പിക്കണമെന്ന ശുപാർശ വർഷങ്ങളായി നടപ്പായിട്ടില്ല. അതിനിടെയാണ് പുതിയ ബോർഡിനു പ്രവർത്തിക്കാൻ മറ്റൊന്നിൽ നിന്നു വായ്പയെടുക്കേണ്ടി വരുന്ന ഗതികേട്.
കോട്ടയം ∙ വസ്ത്രവൈവിധ്യങ്ങളും മനോഹരമായ ആഭരണങ്ങളും രുചിയൂറും വിഭവങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി ‘നിറങ്ങൾ’ പ്രദർശന, വിൽപന മേള ശ്രദ്ധേയമായി. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കസ്തൂർബാ സോഷ്യൽ വെൽഫെയർ സെന്റർ ഹോട്ടൽ ഐഡയിലെ അപ്പോളോ ഹാളിലാണു പ്രദർശനം സംഘടിപ്പിച്ചത്. രേണു ജേക്കബ്
കേരളത്തിലെ ക്ഷേമ പദ്ധതികൾ അനവധിയാണ്. ജനങ്ങളുടെ സുരക്ഷയും ജീവിതവും മെച്ചപ്പെടുത്തുന്നതിലേക്കായി സർക്കാർ പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും അവയെപ്പറ്റി വ്യക്തമായ ധാരണ പലര്ക്കുമുണ്ടാകാറില്ല. അതുകൊണ്ടുതന്നെ അവ ഉപയോഗപ്പെടുത്താൻ ഒരുപാട് പേർക്ക് കഴിഞ്ഞിട്ടുമില്ല. ഭിന്നശേഷിക്കാർ,
ആലപ്പുഴ∙ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ മുഖ്യവരുമാനക്കാരൻ മരിച്ചാൽ ആശ്രിതർക്കു ധനസഹായം ലഭിക്കുന്ന ദേശീയ കുടുംബക്ഷേമ പദ്ധതി (എൻഎഫ്ബിഎസ്) ഫണ്ട് അപര്യാപ്തതയും ഓൺലൈൻ പോർട്ടലിന്റെ സാങ്കേതിക പ്രശ്നങ്ങളും മൂലം സംസ്ഥാനത്തു മുടങ്ങി. സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ പേർക്ക് അപേക്ഷിച്ചു
തിരുവനന്തപുരം∙ 2022 ഡിസംബർ 31 വരെ സാമൂഹിക സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയാത്തവർ വിവരം അക്ഷയ കേന്ദ്രങ്ങളിൽ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി വീട്ടിലെത്തി മസ്റ്ററിങ് നടത്തും.
പാലക്കാട് ∙ ക്രിസ്മസിനു മുൻപ് ക്ഷേമപെൻഷൻ നൽകുന്നതിനു സഹകരണവകുപ്പിനു പണമെത്തി. രണ്ടുമാസത്തെ പെൻഷൻ തുക തിങ്കളാഴ്ച മുതൽ വിതരണം നടത്തും. പൊതുമേഖലാ ബാങ്കുകൾ വഴി പെൻഷൻ വിതരണം ചെയ്യുന്നവർക്കും വരും ദിവസം മുതൽ നൽകിത്തുടങ്ങുമെന്നാണ് അറിയുന്നത്. ജില്ലയിൽ 3,05,951 പേർക്കു പെൻഷൻ നൽകുന്നതിന് 94.38 കോടി രൂപയാണ്
കഴിഞ്ഞ പതിനേഴു വർഷത്തിനിടെ നിർമിച്ചതാണോ നിങ്ങളുടെ വീട് അല്ലെങ്കിൽ കടമുറി അല്ലെങ്കിൽ ഷോപ്പിങ് കോംപ്ലക്സ്? കെട്ടിടത്തിന്റെ എല്ലാ നികുതികളും ഫീസുകളും കൃത്യമായി അടയ്ക്കുന്നു എന്ന് നിങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടോ? ഉണ്ടെന്നായിരിക്കും നിങ്ങളുടെ ഉത്തരം...New CESS, Building & Other Construction Workers Welfare Board, Tax
Results 1-10