Activate your premium subscription today
ന്യൂഡൽഹി∙ വിപ്രോയ്ക്ക് രണ്ടാംപാദത്തിൽ അറ്റാദായത്തിൽ 21.2% വർധന.മുൻവർഷം ഇതേപാദത്തിൽ 2,646.3 കോടി രൂപയായിരുന്ന അറ്റാദായം 3,208.8 കോടി രൂപയായി ഉയർന്നു. ആകെ പ്രവർത്തന ലാഭം 22,301.6 കോടി രൂപയാണ്. 0.95% ഇടിവു രേഖപ്പെടുത്തി.ഓഹരിയൊന്നിന് ഒന്നെന്ന രീതിയിൽ (1:1) ബോണസും കമ്പനി പ്രഖ്യാപിച്ചു. വിപ്രോ ഓഹരി
ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് ഭേദപ്പെട്ട നേട്ടത്തോടെ. വ്യാപാരം ആരംഭിച്ച് രണ്ടു മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സുള്ളത് 339 പോയിന്റ് (0.42%) നേട്ടവുമായി 79,369 ൽ. നിഫ്റ്റി 105 പോയിന്റ് (0.44%) ഉയർന്ന് 24,115.55 ലും. ഒട്ടേറെ കമ്പനികൾ ജൂൺ പാദത്തിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചെന്ന പ്രാഥമിക വിലയിരുത്തലുകളും ബ്രോക്കറേജുകളിൽനിന്ന് മികച്ച റേറ്റിങ് ലഭിച്ചതും വിദേശത്ത് നിന്നുള്ള അനുകൂല വാർത്തകളുമാണ് വിപണിക്ക് കരുത്തായത്.
മൂന്നു സോപ്പ് ബ്രാൻഡുകളെ ഏറ്റെടുത്ത് വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ്. ജോ, ഡോയ്, ബെക്ടർ ഷീൽഡ് എന്നീ ബ്രാൻഡുകളെയാണ് ഡബ്ല്യുഎഫ്(ഇന്ത്യ)ലിമിറ്റഡിൽനിന്ന് ഏറ്റെടുത്തത്. ഇടപാട് തുക വെളിപ്പെടുത്തിയിട്ടില്ല.
ബെംഗളൂരു∙ ഐടി സർവീസ് കമ്പനിയായ വിപ്രോയ്ക്ക് ജൂണിൽ അവസാനിച്ച പാദത്തിൽ 12 ശതമാനം ലാഭവർധന. 2870 കോടി രൂപയാണ് ലാഭം. മുൻ വർഷം ഇതേസമയം 2,563.6 കോടിയായിരുന്നു ലാഭം. വരുമാനം 6% വർധിച്ച് 22,831 കോടി രൂപയിലുമെത്തി.
ഓഹരി തിരിച്ചു വാങ്ങല് (Buy Back) പ്രഖ്യാപിച്ച് പ്രമുഖ ഐടി കമ്പനിയായ വിപ്രോ. 12,000 കോടി രൂപയ്ക്ക് 26,96,62,921 ഓഹരികളാണ് വാങ്ങുക. ആകെ ഓഹരികളുടെ 4.91 ശതമാനം വരുമിത്. ഓഹരി ഒന്നിന് 445 രൂപയാണ് നല്കുക. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വാങ്ങലാവും ഇത്തവണത്തേത്. കഴിഞ്ഞ എട്ട്
ന്യൂഡൽഹി∙ ഐടി കമ്പനിയായ വിപ്രോ മാർച്ചിൽ അവസാനിച്ച മൂന്നു മാസത്തിൽ 3074 .5 കോടി രൂപ ലാഭം നേടി. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ 0.4 ശതമാനം കുറവ്. നിക്ഷേപകരിൽ നിന്ന് 26.96 കോടി ഓഹരികൾ തിരിച്ചു വാങ്ങാനും (ഷെയർ ബൈബാക്ക്) ബോർഡ് യോഗം അനുമതി നൽകി. ഇതിനായി 12,000 കോടി രൂപ ചെലവഴിക്കും. ഒരു
പ്രമുഖ ഐടി കമ്പനിയായ വിപ്രോ ഓഹരി തിരിച്ചുവാങ്ങൽ (Stock Buy Back) പരിഗണിക്കുന്നു. ഏപ്രിൽ 26–27 തീയതികളിൽ നടക്കുന്ന ബോർഡ് മീറ്റിംഗിൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. വിപ്രോയിൽ പ്രൊമോട്ടർമാർക്കുള്ളത് 72.92 ശതമാനം ഓഹരി വിഹിതമാണ്. കഴിഞ്ഞ 7 വർഷത്തിനിടെ നാലുതവണയാണ് വിപ്രോ ഓഹരികൾ തിരികെ
കൊച്ചി∙ പ്രമുഖ ഭക്ഷ്യോൽപന്ന ബ്രാൻഡായ ബ്രാഹ്മിൻസിനെ വിപ്രോ കൺസ്യൂമർ കെയർ ഏറ്റെടുത്തു. ബ്രാഹ്മിൻസ് ഉൽപന്നങ്ങളുടെ വിപണനം ഇനി വിപ്രോയ്ക്കായിരിക്കുമെങ്കിലും ഉൽപാദനം ബ്രാഹ്മിൻസ് കുടുംബം തന്നെ തുടർന്നും നടത്തും. ജീവനക്കാരും ഫാക്ടറിയുമെല്ലാം നിലവിലുള്ള പോലെ തുടരും. ബ്രാഹ്മിൻസിന്റെ ഇപ്പോഴുള്ള സാമ്പാർ, രസം,
വിപ്രോ കാമ്പസ് റിക്രൂട്ട്മെന്റ്റ് വഴി തെരഞ്ഞടുത്ത പുതുമുഖക്കാർക്ക് 50 ശതമാനം ശമ്പളം വെട്ടികുറക്കാനുള്ള കടുത്ത തീരുമാനമെടുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവരോട് 46% കുറഞ്ഞ തുകയ്ക്ക് മറ്റൊരു പ്രോജെക്റ്റിൽ ചേരാൻ വിപ്രോ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ നാലാമത്തെ വലിയ സോഫ്റ്റ്വെയർ സേവന കമ്പനി,
മുംബൈ∙2022ലെ റിക്രൂട്മെന്റിൽ സിലക്ഷൻ ലഭിച്ചു കാത്തിരിക്കുന്ന ഉദ്യോഗാർഥികളോട് കുറഞ്ഞ ശമ്പളത്തിന് ജോലിക്കു ചേരാമോ എന്ന് ആരാഞ്ഞ് ഐടി കമ്പനി വിപ്രോ. എലൈറ്റ് 3.5 ലക്ഷം, ടർബോ 6.5 ലക്ഷം രൂപ എന്നിങ്ങനെയാണ് വിപ്രോയിലെ തുടക്കക്കാർക്കുള്ള രണ്ടു പ്രതിവർഷ ശമ്പള പാക്കേജ്. 6.5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത്
Results 1-10 of 23