Activate your premium subscription today
സാർക്കോ സൂയിസൈഡ് പോഡ് ഉപയോഗിച്ച് ഒരു സ്ത്രീ മരിച്ചതായി സ്ഥിരീകരിച്ചു. 64 വയസ്സുള്ള അമേരിക്കൻ വനിതയാണ് ജീവനൊടുക്കുന്നതിന് സൂയിസൈഡ് പോഡ് തിരഞ്ഞെടുത്തത്.
എലിസബത്തൻ കാലഘട്ടത്തിലെ ശ്രദ്ധേയനായി കവി സർ ഫിലിപ്പ് സിഡ്നി (1554 -1586) സൈനികനുമായിരുന്നു. 1586ൽ സ്പെയിൻകാരുമായി നടന്ന സുട്ഫെൻ യുദ്ധത്തിൽ തുടയെല്ലിനു വെടിയേറ്റ് അവശനായി, ഒരു തുള്ളി വെള്ളത്തിനു വേണ്ടി ദാഹിച്ച് കിടക്കുകയായിരുന്നു കുലീനനായ ആ ക്യാപ്റ്റൻ. ഒരു കപ്പു വെള്ളവുമായി ഒരു ഭടൻ ഓടിയെത്തി. കപ്പു ചുണ്ടോടുചേർത്ത നിമിഷം. മരണത്തോടു മല്ലടിച്ച് അടുത്തു കിടക്കുന്നൊരു ഭടന്റെ ദയനീയനോട്ടം ഫിലിപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു. ‘വെള്ളം അയാൾക്കു കൊടുക്കൂ’ എന്ന് ഉടൻ നിർദ്ദേശിച്ചിട്ട്, അയാളെ നോക്കിപ്പറഞ്ഞു, ‘എനിക്കുള്ളതിനെക്കാൾ വലിയ ആവശ്യം തനിക്കാണ്’. കാരുണ്യം നിറഞ്ഞുപതയുന്ന ഹൃദയസ്പർശിയായ സംഭവം. 26 ദിവസത്തിനുശേഷം 31–ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അക്കഥ നാമോർക്കുന്നു!
സൂറിക് ∙ ആത്മഹത്യാ പേടകം - സാർക്കോ, സ്വിറ്റ്സർലൻഡിൽ റെഡി. ആത്മഹത്യ ചെയ്യാൻ പോകുന്ന ആളും വിദേശത്തു നിന്നും എത്തി. സ്വിച്ചിട്ടാൽ
ജീവിതം ആകെ കീഴ്മേൽ മറിഞ്ഞ്, ഇനിയൊരിക്കലും പഴയതുപോലെ അത് ശാന്തമാവില്ല എന്ന് ഉറപ്പായ ഘട്ടത്തില്‍, ജീവനില്‍ ഊറുന്ന വിഷാദത്തിന്റെ കയ്പ്പ് അൽപ്പമൊന്നു ശമിപ്പിക്കാമെന്ന വ്യാമോഹത്തോടെ, മധ്യവയസ്സ് കഴിഞ്ഞ ഒരാള്‍ വൈകുന്നേരം നടക്കാനിറങ്ങി. നഗരത്തിന്റെ വര്ണക്കാഴ്ചകള് ഒന്നും ആയാളെ ആകര്‍ഷിക്കുന്നില്ല, ജീവിതത്തിന്റെ ഇരമ്പലിന് ചെവികൊടുക്കുന്നുമില്ല. വഴിയില്‍ ഒരിടത്ത് ഉയരത്തില്‍ സ്ഥാപിച്ച ഒരു പരസ്യബോര്‍ഡിലെ വാചകങ്ങളില്‍മാത്രം അയാളുടെ ശ്രദ്ധപതിഞ്ഞു. ‘നിങ്ങളുടെ ആഗ്രഹമനുസരിച്ചല്ല നിങ്ങള്‍ ഈ ലോകത്തേക്ക് വന്നത്, പക്ഷേ എങ്ങനെ ഇവിടം വിട്ടുപോകണമെന്ന് നിങ്ങള്‍ക്കുതന്നെ നിശ്ചയിക്കാം. ദയവായി ഞങ്ങളെ ബന്ധപ്പെടുക’ - പരസ്യം നല്‍കിയിരിക്കുന്ന കമ്പനിയുടെ ഫോണ്‍നമ്പർ താഴെയുണ്ട്. ആകാംക്ഷയോടെ ആ നമ്പരിലേക്ക് വിളിച്ചു. അതെ, ഇഷ്ടാനുസരണം ജീവിതം അവസാനിപ്പിക്കാന്‍ ആളുകളെ സഹായിക്കുന്ന ഒരു സ്ഥാപനമാണത്. ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി. വിവാഹച്ചടങ്ങുകള്‍ നടത്തിത്തരുന്നതുപോലെ ഇഷ്ടപ്പെട്ട രീതിയില്‍ ജീവിതം അവസാനിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്ന ഒരു സംരംഭം. ദിവസവും സമയവും നിങ്ങള്‍ക്ക് നിശ്ചയിക്കാം. സുഹൃത്തുക്കളേയും ബന്ധുക്കളേയും അവസാനമായി ഒന്നുകണ്ട് അവര്‍ക്കൊരു വിരുന്നു നല്‍കണോ? ആരെയൊക്കെ ക്ഷണിക്കണം, ആരെ ഒഴിവാക്കണം. അവര്‍ എല്ലാം അറേഞ്ച് ചെയ്യും. കാടിന്റെ പ്രശാന്തതയിലോ കടല്‍ത്തിരകളുടെ താരാട്ടുകേട്ടോ ഹില്‍സ്റ്റേഷന്റെ കുളിരിലോ മരുഭൂമിയുടെ വിശാല നക്ഷത്രരാശിക്കുതാഴെയോ പൗർണമിച്ചന്ദ്രനെ കൈതൊടാവുന്ന അകലത്തില്‍ കണ്ടുകൊണ്ടോ
ആംസ്റ്റർഡാം∙ ശാരീരികമായി ആരോഗ്യമുള്ള യുവതിക്ക് ദയാവധത്തിലൂടെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകി നെതർലാൻഡ്സ്. പൊതുജനങ്ങളുടെ എതിർപ്പ് തള്ളിക്കളയുകയും ആഴ്ചകൾക്കുള്ളിൽ മരിക്കുമെന്നും ദയാവധത്തിന് അനുമതി ലഭിച്ച ഡച്ച് വനിത സോറയ ടെർ ബീക്ക് (29) പ്രഖ്യാപിച്ചു. വിഷാദരോഗവും ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡറും
ഹേഗ് ∙ രോഗവും അവശതകളും അനുഭവിക്കുന്നവർക്ക് അനായാസ മരണം സ്വീകരിക്കാമെന്ന നിയമം കൂടുതൽ രാജ്യങ്ങൾ നടപ്പാക്കുന്നു. തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ കഴിഞ്ഞയാഴ്ച ദയാമരണം നിയമവിധേയമാക്കി. ഒട്ടും വയ്യാതായാൽ ദയാമരണം തന്നെ പ്രിയമെന്നു പറഞ്ഞിരുന്ന നെതർലൻഡ്സ് മുൻ പ്രധാനമന്ത്രി ദ്രീസ് ഫൻ ആർഖ്ട് ആ വഴിതന്നെ സ്വീകരിച്ചത് ലോകമെങ്ങും വാർത്തയായിരുന്നു. 93–ാം വയസ്സിലും പ്രണയിച്ചുതീരാത്ത ദമ്പതികളെ അടക്കിയതും ഒരേ കുഴിമാടത്തിൽ.
ദീർഘകാലം ചികിൽസിച്ചിട്ടും മാറാത്ത മാരകരോഗങ്ങളുമായി ദുരിതമനുഭവിക്കുന്നവർക്ക് ഇന്ത്യയിൽ ദയാവധം അനുവദിക്കുമോ? അതിനുള്ള ചില സൂചനകൾ പരമോന്നത കോടതി തന്നെ നൽകിയിരിക്കുകയാണ്. മാരകരോഗികൾക്ക് ചികിത്സ പിൻവലിക്കാനുള്ള നടപടിക്രമങ്ങളിലെ തടസ്സങ്ങൾ മാറ്റുള്ള നിർദേശമാണ് സുപ്രീം കോടതി
വർഷങ്ങൾക്കു മുൻപ് ഈ പേരിൽ ഞാനൊരു കഥ എഴുതിയിട്ടുണ്ട് ഞാനത് ആകാശവാണിയിൽ ഒരു പരിപാടിയിൽ വായിച്ചിരുന്നു. പിന്നീടേതോ ചെറുകഥാസമാഹാരത്തിൽ ചേർക്കുകയും ചെയ്തു. എനിക്ക് വായനക്കാരുടെ ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്ന കഥയായിരുന്നു അത്. 'യൂതനേസിയ' എന്നാൽ ദയാവധം എന്നർത്ഥം. രോഗപീഢയാൽ, അല്ലെങ്കിൽ എന്തെങ്കിലും
ഹൈദരാബാദ്∙ അപൂർവ രക്ത രോഗം ബാധിച്ച മകന് ദയാവധം തേടി അമ്മ കോടതിയിൽ. അവിടെനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മകന് മരിച്ചു. ഒൻപത് വയസുകാരൻ ഹർഷവർധന്റെ അമ്മ അരുണയാണ് | Andhra Pradesh | blood disease | Mercy Killing | Rare disease | Manorama Online
Results 1-9