Activate your premium subscription today
കൊച്ചി ∙ അബുദാബി കമേഴ്സ്യൽ ബാങ്കിൽ എസ്എൻസി ലാവ്ലിൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് തുടങ്ങിയ കമ്പനികളിൽനിന്നു കോടികളുടെ നിക്ഷേപമെത്തിയ അക്കൗണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ എക്സാലോജിക് കൺസൽറ്റിങ് കമ്പനിയുടേതാണെന്നു ഷോൺ ജോർജ് ആരോപിച്ചു. വീണയ്ക്കു പുറമേ എം.സുനീഷ് എന്ന പേരും അക്കൗണ്ട് ഉടമകളുടേതായുണ്ടെന്നും വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരായതുൾപ്പെടെ എസ്എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്നലെയും പരിഗണിച്ചില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ 111–ാം കേസായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റു കേസുകളിലെ വാദം നീണ്ടതിനാൽ പരിഗണിക്കപ്പെട്ടില്ല.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഉള്ളതടക്കം എസ്എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്നലെയും സുപ്രീം കോടതി പരിഗണിച്ചില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റു കേസുകളിലെ വാദം നീണ്ടുപോയതിനാൽ എടുത്തില്ല.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഉള്ളതടക്കം എസ്എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്നലെയും സുപ്രീം കോടതി പരിഗണിച്ചില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥ് എന്നിവരുടെ ബെഞ്ചിൽ കഴിഞ്ഞ 2 ദിവസവും കേസ് എത്തിയെങ്കിലും തിരക്കുമൂലം എടുത്തില്ല. ഇന്നലത്തേതും ചേർത്ത് ഇതുവരെ 40 തവണയാണ് കേസ് സുപ്രീം കോടതി മാറ്റിയത്. മേയ് ആദ്യം ഹർജികളിൽ അന്തിമവാദം കേൾക്കുമെന്നായിരുന്നു ഫെബ്രുവരിയിൽ അറിയിച്ചിരുന്നത്.
ന്യൂഡൽഹി∙ എസ്എൻസി ലാവ്ലിന് കേസ് സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല. മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു കേസില്‍ വാദം നടക്കുന്നതിനാലാണു പരിഗണിക്കാത്തത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്. നേരത്തെ പല തവണ, ഹർജിക്കാരിൽ ഒരാളായ
ന്യൂഡല്‍ഹി ∙ ലാവ്ലിൻ കേസിൽ സുപ്രീംകോടതിയിൽ വ്യാഴാഴ്ച അന്തിമവാദം നടക്കും. മറ്റ് കേസുകളുടെ വാദം നീണ്ടുപോയതിനെ തുടർന്നു ബുധനാഴ്ച മാറ്റിവച്ച ഹർജി അടുത്ത
ന്യൂഡൽഹി ∙ അന്തിമവാദത്തിനായി ലിസ്റ്റ് ചെയ്ത ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല. 113–ാം നമ്പർ കേസായാണ് ലാവ്ലിൻ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ കേസ് നമ്പർ 101 ന്റെ
ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായതടക്കം എസ്എൻസി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിലെ അന്തിമവാദം കേൾക്കാനായി സുപ്രീം കോടതി ലിസ്റ്റ് ചെയ്തു. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ 113–ാം നമ്പർ കേസായി ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പരിഗണനയ്ക്ക് എത്തുമോയെന്ന് ഉറപ്പില്ല.
കൊച്ചി ∙ തൃശൂർ സീറ്റിൽ സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ ലാവ്ലിൻ കേസടക്കമുള്ളവ പിൻവലിക്കാമെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിനെ അധികാരത്തിലെത്തിക്കാൻ തങ്ങൾ സഹായിക്കാമെന്നും ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനോട് പറഞ്ഞെന്ന് ‘ദല്ലാൾ’ നന്ദകുമാര്‍. എന്നാൽ ഇ.പി.ജയരാജൻ ഇതിന് സമ്മതിച്ചില്ലെന്നും
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ന്യൂസ് മീറ്റർ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിന് ശേഷം സുരേഷ്ഗോപിയും തൃശൂരും സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാണ്. വാദ പ്രതിവാദങ്ങളും പോരടികളുമെല്ലാം
Results 1-10 of 85