Activate your premium subscription today
പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന പ്രശാന്ത് നാരായണൻ രംഗഭാഷ്യം നൽകിയ നാടകം മഹാസാഗരം ബഹ്റൈനിൽ അവതരണത്തിനായി ഒരുങ്ങി.
കൊച്ചി∙ സമകാലിക പ്രേക്ഷകർക്കു പ്രസക്തവും ചിന്തോദ്ദീപകവുമായി ആദിശക്തി ലബോറട്ടറി ഫോർ തിയറ്റർ ആർട് റിസർച്ച് അവതരിപ്പിക്കുന്ന ഇംഗ്ലിഷ് നാടകം–‘ഊർമിള’ 13നു വൈകിട്ട് 6.30ന് എറണാകുളത്തെ കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടക്കും. ഊർമിളയും ലക്ഷ്മണനും തമ്മിലുള്ള ബന്ധത്തിൽ അന്തർലീനമായ ശക്തിയുടെ ചലനാത്മകത
വടകര∙ ആദ്യമായി അരങ്ങിൽ എത്തിയ 1980 മുതൽ ആസ്വാദകരെ വിസ്മയിപ്പിച്ച നിർവാണം നാടകവുമായി അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർ ഒത്തുചേർന്ന് ഓർമ പുതുക്കുന്നു. നാടക രചന നിർവഹിച്ച തയ്യുള്ളതിൽ രാജന്റെ സർഗ ജീവിതം അമ്പതാണ്ട് പിന്നിടുമ്പോഴാണ് ഈ ഒത്തുചേരൽ. ആദ്യാവതരണം നടന്ന് 4 പതിറ്റാണ്ട് പിന്നിടുമ്പോൾ നിർവാണം നാടകം ആറു ഭാഷകളിലേക്കാണ് മൊഴിമാറ്റം നടത്തുന്നത്.
തട്ടിലായിരുന്നു ഒരുകാലത്തു സൂസൻ രാജ് തിളങ്ങി നിന്നിരുന്നത്. അരങ്ങിലെ വെളിച്ചത്തിൽ അതിസുന്ദരി. ചുറ്റും ആരാധകരും നാടകപ്രേമികളും കലാസ്വാദകരും. 37 നീണ്ട വർഷങ്ങൾ കടന്നുപോയി. ഇന്നും സൂസൻ തട്ടിൽ തന്നെ. ലോട്ടറി തട്ടിൽ ടിക്കറ്റു വിറ്റ് നിത്യവൃത്തിക്കു വഴി തേടുന്നു. കുറച്ചുകാലം ഹരിതകർമ സേനാംഗമായിരുന്നു.
കോട്ടയം ∙ നാടക തിരശീലകൾ നിറം പകർന്ന വേദിയുടെ പിന്നാമ്പുറത്ത് 35 വർഷത്തിനുശേഷം കലാനിലയം സ്ഥിരം നാടകവേദിയിലെ കൂട്ടുകാർ ഒത്തുചേർന്നു.നാടക ഡയലോഗുകളും ഗാനങ്ങളും വേദിയിൽ നിറഞ്ഞു. രംഗപടം ഒരുക്കുന്ന ആർട്ടിസ്റ്റ് സുജാതന്റെ പിതാവ് ആർട്ടിസ്റ്റ് കേശവന്റെ നാമധേയത്തിലുള്ള ഓഡിറ്റോറിയത്തിലായിരുന്നു
എഡ്മന്റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് (ASSET) കുട്ടികളുടെ നാടക കേന്ദ്രം ആരംഭിക്കുന്നു.
കലവൂർ∙ നാടകമെന്നത് ഒരോരുത്തരുടെയും കഴിവിന് അനുസരിച്ചുള്ള പ്രകടനമാണെങ്കിൽ സിനിമ സാങ്കേതികവിദ്യയുടെ മാന്ത്രികത മാത്രമാണെന്ന് ഇപ്റ്റ ദേശീയ പ്രസിഡന്റും നാടകകൃത്തുമായ ഹേഗ്ഗോട് പ്രസന്ന. തോപ്പിൽ ഭാസ് ജന്മശതാബ്ദിയോട് അനുബന്ധിച്ച് ഇപ്റ്റ സംഘടിപ്പിച്ച സംസ്ഥാനതല നാടക ശിൽപശാലയ്ക്കു നേതൃത്വം നൽകാൻ
കേരളത്തിന്റെ അഭിമാന നാടകവേദിയായ കലാനിലയം സ്ഥിരം നാടക വേദിയെ ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തു. ഏരീസ് ഗ്രൂപ്പിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസിൽ വച്ച് കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സോഹൻ റോയിയും ചേർന്ന് കരാറിൽ ഒപ്പുവച്ചു.
‘‘ജന്മിയുടെ കാര്യസ്ഥന്മാരും കൂലിക്കാരും ചേർന്ന് പരമുപിള്ളയുടെ വീട്ടുമുറ്റത്തു നിൽക്കുന്ന തെങ്ങിൽ നിന്നു തേങ്ങയിടാൻ കയറുന്ന ഒരു രംഗമുണ്ട്. അപ്പോൾ പരമുപിള്ളയുടെ ഭാര്യ കല്യാണിയമ്മ ഒരു കത്താളുമായി രംഗത്തു വന്ന് അവരെ തടയുന്നു. കല്യാണിയമ്മ കത്താളു ചൂണ്ടിക്കൊണ്ട്, ‘ഛീ, ഇറങ്ങിനെടാ താഴോട്ട്... താഴോട്ടിറങ്ങാൻ ! ഒരെണ്ണത്തിനെയും ഞാൻ വിട്ടയയ്ക്കത്തില്ല. കാലു വെട്ടി ഞാൻ താഴെയിടും !
കൊച്ചി ∙ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമഗ്രസംഭാവനാ പുരസ്കാരം (50,000 രൂപ) നാടകകൃത്ത് സി.എൽ.ജോസിന്. നവംബറിൽ കൊച്ചിയിലാണു പുരസ്കാര സമർപ്പണമെന്നു പരിഷത്ത് പ്രസിഡന്റ് സി.രാധാകൃഷ്ണൻ അറിയിച്ചു. രചന, സംവിധാനം, അഭിനയം എന്നിങ്ങനെ മലയാളനാടകവേദിയുടെ സമസ്ത മേഖലകളിലും ആറു പതിറ്റാണ്ടിലേറെയായി
Results 1-10 of 65