Activate your premium subscription today
ചേർത്തല ∙ എൻഡിഎയിൽ ബിഡിജെഎസിന്റെ സീറ്റുകളിൽ സ്ഥാനാർഥികളെ ഞായറാഴ്ച പ്രഖ്യാപിച്ചേക്കും. ഇതിന്റെ ഭാഗമായി സംസ്ഥാന സമിതിയോഗം ചേർത്തലയിൽ ചേരുന്നുണ്ട്. നാലു സീറ്റുകളാണ് ബിഡിജെഎസ് മത്സരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കോട്ടയത്തു മത്സരിക്കാനാണ് സാധ്യത. മാവേലിക്കരയിലും ഇടുക്കിയിലും ബിജെപിക്കുകൂടി സമ്മതരായ സ്വതന്ത്രരെ മത്സരിപ്പിക്കാനാണ് നീക്കം. മാവേലിക്കരയിൽ കെപിഎംഎസിന്റെ മുൻ നേതാവിനെ മത്സരിപ്പിക്കാൻ നീക്കം നടക്കുന്നുണ്ട്.
കര, നാവിക, വ്യോമ സേനകളിൽ കമ്മിഷൻഡ് ഓഫിസർമാരാകാൻ യുപിഎസ്സിയുടെ എൻഡിഎ ആൻഡ് എൻഎ പരീക്ഷയിലൂടെ പ്ലസ്ടുക്കാർക്ക് അവസരം. പെൺകുട്ടികൾക്കും അപേക്ഷിക്കാം. പുണെ ഖഡക്വാസലയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിലെയും കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിലെയും പരിശീലനത്തിനായി കെഡറ്റുകളെ തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയതല പരീക്ഷ
ഓരോ യുദ്ധവും ഒരുപാട് കാര്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് തീരുന്നത്. വിജയങ്ങൾ, അദ്ഭുതങ്ങൾ, വേദനകൾ. കാർഗിൽ യുദ്ധത്തിന്റെ ഏറ്റവും വലിയ നോവായിരുന്നു ആ 6 ഇന്ത്യൻ സൈനികർ. മഞ്ഞുകാല സമയത്ത് നിയന്ത്രണ രേഖയിലെ ഫോർവേഡ് പോസ്റ്റുകൾ ഇന്ത്യ, പാക്കിസ്ഥാൻ സേനകൾ താൽക്കാലികമായി ഉപേക്ഷിച്ച് പിന്നീട് മഞ്ഞുകാലം കഴിഞ്ഞ്
യുപിഎസ്സി നടത്തുന്ന എഴുത്തുപരീക്ഷയിൽ മികവു കാട്ടി, 5 ദിവസം നീളുന്ന എസ്എസ്ബി ഇന്റർവ്യൂവിലും കഴിവ് തെളിയിക്കണം. മെഡിക്കൽ പരിശോധനയും തൃപ്തികരമായാൽ സായുധസേനയിൽ ഓഫിസറാകാം. പരിശീലനത്തിന്റെ ഭാഗമായി ജെഎൻയുവിലെ ബിരുദം നേടുകയുമാകാം. എൻഡിഎയിലെ സിലക്ഷനോടൊപ്പം കണ്ണൂർ ഏഴിമലയിലുള്ള നേവൽ അക്കാദമിയിലെ 25 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പുണ്ട്.
സൈന്യത്തിൽ കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. പുണെ നാഷനൽ ഡിഫൻസ് അക്കാദമിയിലെയും, ഏഴിമല നാവിക അക്കാദമിയിലെയും പരിശീലനത്തിനായി കെഡറ്റുകളെ തിരഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ഏപ്രിൽ 16ന് ദേശീയതലത്തിൽ പരീക്ഷ നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോയമ്പത്തൂർ, െബംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി
മിർസാപുർ∙ ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റാകാൻ ഉത്തർപ്രദേശ് മിർസപുർ സ്വദേശി സാനിയ മിർസ. നാഷനൽ ഡിഫൻസ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷയാണ് സാനിയ മിർസ ജയിച്ചത്. പുണെയിലെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ ഡിസംബർ 2
നാഷനൽ ഡിഫൻസ് അക്കാദമി (എൻഡിഎ), നേവൽ അക്കാദമി (എൻഎ), കംബൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) പ്രവേശനത്തിനുള്ള നടപടികൾ യുപിഎസ്സി ആരംഭിച്ചു. രണ്ടു പ്രവേശനപരീക്ഷയ്ക്കും ജനുവരി 10 വരെ അപേക്ഷിക്കാം. ഏപ്രിൽ 16ന് ആണ് രണ്ടു പരീക്ഷകളും.
ഒരു കാര്യം അറിയില്ലെങ്കിൽ തുറന്നുപറയുക. ചിലപ്പോൾ മൂന്നും നാലും ചോദ്യങ്ങൾ ഒരുമിച്ചുചോദിച്ചെന്നിരിക്കും. ഇത്തരത്തിൽ ചോദ്യങ്ങൾ ഓർത്തെടുത്ത് ഒരുമിച്ചു മറുപടി പറയാൻ പരിശീലിക്കണം.
പ്ലസ് ടുവിന് 98.08 ശതമാനം മാർക്കോടെ (494/500) സ്കൂൾ ടോപ്പറായതിനു പിന്നാലെ, മുക്കാൽ ലക്ഷത്തോളം പെൺകുട്ടികൾ എഴുതിയ പരീക്ഷയിൽ 12–ാം റാങ്ക് നേടി ശ്രീലക്ഷ്മി ഹരിദാസ് നാഷനൽ ഡിഫൻസ് അക്കാദമിയുടെ ആദ്യ വനിതാ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
നാഷനൽ ഡിഫൻസ് അക്കാദമിയിലേക്ക് (എൻഡിഎ) ഏപ്രിലിൽ നടക്കുന്ന പരീക്ഷയിലൂടെ പ്രവേശനം ലഭിക്കുന്ന പെൺകുട്ടികളുടെ എണ്ണം 19 ആയി നിജപ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഹർജിയിൽ മൂന്നാഴ്ചയ്ക്കുള്ളിൽ പ്രതികരണം അറിയിക്കാൻ കേന്ദ്ര സർക്കാരിനോടു സുപ്രീംകോടതി നിർദേശിച്ചു...National Defence Academy, Recruitment, Supreme Court
Results 1-10 of 14