Activate your premium subscription today
ഇന്ത്യയിൽ നിന്നാൽ കാര്യമില്ല, വിദേശത്ത് പോകുന്നതാണ് നല്ലത് എന്ന ചിന്താഗതി ചെറുപ്പക്കാരുടെ ഇടയിൽ പടർന്നു പിടിക്കുകയാണ്. അതുകൊണ്ടുതന്നെ വിദേശത്ത് പഠിക്കാൻ പോകുന്നവരുടെയും, ജോലിക്കു പോകുന്നവരുടെയും എണ്ണം ഇരട്ടിക്കുകയാണ്. അതിനിടക്കാണ് ഇന്ത്യയിൽ വൈറ്റ് കോളർ ജോലി നിയമനങ്ങൾ കുറഞ്ഞുവെന്ന വാർത്ത
ഐഡിബിഐ ബാങ്കിൽ 600 ജൂനിയർ അസിസ്റ്റന്റ് മാനേജർ ഒഴിവിൽ 30 വരെ അപേക്ഷിക്കാം. www.idbibank.in പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജൂനിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ഒ തസ്തികയിൽ നിയമനം ലഭിക്കും.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 450 അസിസ്റ്റന്റ് ഒഴിവ്. തിരുവനന്തപുരത്തും കൊച്ചിയിലുമായി 16 ഒഴിവുണ്ട്. അപേക്ഷ ഒക്ടോബർ 4 വരെ. www.rbi.org.in ∙യോഗ്യത: 50% മാർക്കോടെ ബിരുദം. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് ജയം. കംപ്യൂട്ടർ വേഡ് പ്രോസസിങ് അറിയണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും
സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 100 ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 3 വരെ. ഗ്രേഡ് എ ജനറൽ സ്ട്രീം വിഭാഗത്തിലാണ് അവസരം. യോഗ്യത: പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം (കൊമേഴ്സ്/ഇക്കണോമിക്സ്/മാനേജ്മെന്റ് വിഷയങ്ങൾക്കു മുൻഗണന) അല്ലെങ്കിൽ നിയമബിരുദം/എൻജിനീയറിങ്
Results 1-4