Activate your premium subscription today
ന്യൂഡൽഹി :ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് യുകെ, കാനഡ എന്നീ രാജ്യങ്ങളിലും പ്രാക്ടിസ് ചെയ്യാൻ അവസരം ലഭിച്ചേക്കും. ഇരു രാജ്യങ്ങളിലെയും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ഇന്ത്യയിലും നമ്മുടെ രാജ്യത്തു നിന്നുള്ളവർക്ക് ഈ വിദേശരാജ്യങ്ങളിലും പ്രാക്ടിസ് ചെയ്യാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട
ന്യൂഡൽഹി ∙ ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് യുകെ, കാനഡ എന്നീ രാജ്യങ്ങളിലും പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ചേക്കും. ഇരുരാജ്യങ്ങളിലെയും ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ഇന്ത്യയിലും നമ്മുടെ രാജ്യത്തു നിന്നുള്ളവർക്ക് ഈ വിദേശരാജ്യങ്ങളിലും പ്രാക്ടിസ് ചെയ്യാൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട
അബുദാബി ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) അബുദാബി ചാപ്റ്റർ സംഘടിപ്പിക്കുന്ന രാജ്യാന്തര സെമിനാർ (ഇന്നവിഷൻ എംപവറിങ് നെക്സ്റ്റ് ജനറേഷൻ) 27, 28 തീയതികളിൽ അബുദാബി കോൺറാഡ് ഹോട്ടലിൽ നടക്കും. പ്രസിഡന്റ് ജോൺ ജോർജ് അധ്യക്ഷത വഹിക്കും. സെമിനാർ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി
കഴിഞ്ഞ ഡിസംബറിൽ നടന്ന ചാർട്ടേഡ് അക്കൗണ്ടൻസി ഫൗണ്ടേഷൻ പരീക്ഷയിൽ 29.25 ശതമാനമായിരുന്നു വിജയം. പരീക്ഷയെഴുതിയ 1,26,015 പേരിൽ വിജയിച്ചതു 36,864 പേർ. ഇതിൽനിന്നു വ്യക്തമാകും ഇതിന്റെ കാഠിന്യം. ഇതിൽ, 400 ൽ 350 മാർക്കു നേടി മികച്ച റാങ്ക് സ്വന്തമാക്കിയ ഒരു തമിഴ്നാട് സ്വദേശിനിയുണ്ട്; തൃച്ചിയിൽ നിന്നുള്ള എസ്. മീനാക്ഷി.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) നടത്തുന്ന സിഎ ഫൈനൽ, ഇന്റർ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. സിഎ ഫൈനൽ പരീക്ഷയിൽ 11.09 ശതമാനമാണു വിജയം. 29,242 പേർ പരീക്ഷ എഴുതിയതിൽ 3243 പേരാണു വിജയിച്ചത്. സിഎ ഫൈനൽ പരീക്ഷയിൽ ഡൽഹി സ്വദേശി ഹർഷ് ചൗധരിയാണ് ഒന്നാം റാങ്ക് നേടിയത്. ഇൻഡോർ സ്വദേശിനി ശിഖ ജെയിൻ രണ്ടാം റാങ്കും മംഗളൂരു സ്വദേശിനി രമ്യശ്രീ മൂന്നാം റാങ്കും നേടി.
മുംബൈ∙ എജ്യുടെക് സ്ഥാപനമായ ബൈജൂസിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് വിശദാംശങ്ങൾ പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐസിഎഐ). ബൈജൂസിന്റെ ധനസ്ഥിതിയെക്കുറിച്ച് പാർലമെന്റ് അംഗമായ കാർത്തി ചിദംബരം ഈയടുത്ത് സംശയം പ്രകടിപ്പിച്ചിരുന്നു. ധനസ്ഥിതി വിലയിരുത്തണമെന്ന്
ചാർട്ടേഡ് അക്കൗണ്ടൻസിയുടെ ഫൗണ്ടേഷൻ, ഇന്റർ, ഫൈനൽ പരീക്ഷകൾ മേയ് 14 മുതൽ 30 വരെ നടത്തുമെന്ന് ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ’ അറിയിച്ചു.വെബ്സൈറ്റ്: www.icai.org. വിശദ ടൈംടേബിളും പരീക്ഷാഫീസ് നിരക്കുകളും സൈറ്റിലുണ്ട്. വിദേശത്ത് ഉയർന്ന തോതിൽ ഫീസ് നൽകണം....The Institute of Chartered Accountants of India, Final, Intermediate Exam
Results 1-7