Activate your premium subscription today
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷനിൽ കരാർ നിയമനം. ഒാരോ ഒഴിവു വീതം. നവംബർ 26 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം: ∙സിവിൽ എൻജിനീയർ: ബിടെക് സിവിൽ എൻജിനീയറിങ്, 2 വർഷ പരിചയം; 36 വയസ്സ്; 35,000 രൂപ. ∙ചാർട്ടേഡ് അക്കൗണ്ടന്റ്: അസോഷ്യേറ്റ് മെംബർ ഒാഫ് ഐസിഎഐ, 3 വർഷ പരിചയം;
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ മാർക്കറ്റിങ് ഡിവിഷനു കീഴിൽ കേരളം, തമിഴ്നാട്, പുതുച്ചേരി, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജനിൽ 400 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. കേരളത്തിൽ 90 ഒഴിവുണ്ട്. ഒാഗസ്റ്റ് 19 വരെ ഓൺലൈനായി അപേക്ഷിക്കാം. ട്രേഡുകളും യോഗ്യതയും: ∙ട്രേഡ് അപ്രന്റിസ്:
ഗോരഖ്പുർ ആസ്ഥാനമായ നോർത്ത് ഇൗസ്റ്റേൺ റെയിൽവേയിൽ 1104 അപ്രന്റിസ് ഒഴിവ്. പരിശീലനം ഒരു വർഷം. ഓൺലൈൻ അപേക്ഷ ജൂലൈ 11 വരെ. ∙ ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രിഷ്യൻ, കാർപെന്റർ, പെയിന്റർ, മെഷിനിസ്റ്റ്, ടേണർ, മെക്കാനിക് ഡീസൽ, ട്രിമ്മർ. ∙ യോഗ്യത: 50% മാർക്കോടെ ഹൈസ്കൂൾ/പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റിഡിന്റെ ഹൈദരാബാദ് ഏവിയോണിക്സ് ഡിവിഷനിലെ ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ് ഡിപ്പാർട്മെന്റിൽ അപ്രന്റിസ് അവസരം. ഒരു വർഷമാണു പരിശീലനം. 200 ഐടിഐ ട്രേഡ് അപ്രന്റിസ് ∙ ട്രേഡുകൾ: ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഇലക്ട്രിഷ്യൻ, മെഷിനിസ്റ്റ്, ടേണർ, വെൽഡർ, റഫ്രിജറേഷൻ ആൻഡ് എസി,
മുംബൈ നേവൽ ഡോക്യാഡിലെ 301 അപ്രന്റിസ് ഒഴിവിലേക്കുള്ള വിജ്ഞാപനം ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ (മാർച്ച് 16-22) പ്രസിദ്ധീകരിച്ചു. 1-2 വർഷം നീളുന്ന പരിശീലനം ജൂലൈയിൽ ആരംഭിക്കും. സ്ത്രീകൾക്കും അവസരമുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. ∙ട്രേഡുകൾ : ഇലക്ട്രിഷ്യൻ, ഇലക്ട്രോപ്ലേറ്റർ, ഫിറ്റർ, ഫൗൺട്രിമാൻ, മെക്കാനിക്
റെയിൽവേ മന്ത്രാലയത്തിനു കീഴിലെ കപൂർത്തല റെയിൽ കോച്ച് ഫാക്ടറിയുടെ ടെക്നിക്കൽ ട്രെയിനിങ് സെന്ററിൽ 550 അപ്രന്റിസ് ഒഴിവ്. അപേക്ഷ ഏപ്രിൽ 9 വരെ. ∙ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി& ഇ), മെഷിനിസ്റ്റ്, പെയിന്റർ (ജി), കാർപെന്റർ, ഇലക്ട്രിഷ്യൻ, എസി & റഫ്രിജറേഷൻ മെക്കാനിക്. ∙യോഗ്യത: 50% മാർക്കോടെ പത്താം
സംസ്ഥാനത്തെ സർക്കാർ/ പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തിൽപരം ഒഴിവുകളിലേക്ക് അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ് ട്രെയ്നിങ്ങും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ കളമശേരി സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററും ചേർന്നാണു തിരഞ്ഞെടുപ്പ്
സതേൺ റെയിൽവേയിൽ 2860അപ്രന്റിസ് അവസരം. പാലക്കാട്, തിരുവനന്തപുരം, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ആരക്കോണം, ചെന്നൈ, പൊൻമല, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലാണ് അവസരം. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 415ഒഴിവുണ്ട്. 28 വരെ ഒാൺലൈനായി അപേക്ഷിക്കാം. കാറ്റഗറി, വിഭാഗം: ഫ്രെഷർ കാറ്റഗറി ∙ ഫിറ്റർ,
ജയ്പുർ ആസ്ഥാനമായ നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 1646 അപ്രന്റിസ് ഒഴിവ്. അപേക്ഷ ഫെബ്രുവരി 10 വരെ. www.rrcjaipur.in ∙ ട്രേഡ്: ഇലക്ട്രിക്കൽ, കാർപെന്റർ, പെയിന്റർ, മേസൺ, പൈപ് ഫിറ്റർ, ഫിറ്റർ, ഡീസൽ മെക്കാനിക്, പവർ ഇലക്ട്രിഷ്യൻ, ഇലക്ട്രിഷ്യൻ, വെൽഡർ, മെക്കാനിക്കൽ, എസ് & ടി, സി & ഡബ്ല്യു, മെക്കാനിക്
ജബൽപുർ ആസ്ഥാനമായ വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 3015 അപ്രന്റിസ് ഒഴിവ്. ജനുവരി 14 വരെ അപേക്ഷിക്കാം. ww.wcr.indianrailways.gov.in ∙ ട്രേഡുകൾ: എസി മെക്കാനിക്, അപ്രന്റിസ് ഫുഡ് പ്രൊഡക്ഷൻ, അസിസ്റ്റന്റ് ഫ്രണ്ട് ഓഫിസ് മാനേജർ, ബ്ലാക്സ്മിത്ത്, ബുക് ബൈൻഡർ, കേബിൾ ജോയിന്റർ, കാർപെന്റർ, കംപ്യൂട്ടർ ഹാർഡ്വെയർ
Results 1-10 of 51